Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a subscription.
14923 | The Cyber Hymnal#14924 | 14925 |
Text: | യേശു വാഞ്ചിക്കുന്നിതെന്നെ |
Author: | Nellie Talbot |
Translator: | Simon Zachariah |
Tune: | [യേശു വാഞ്ചിക്കുന്നിതെന്നെ] |
Composer: | Edwin Othello Excell |
Media: | MIDI file |
1 യേശു വാഞ്ചിക്കുന്നിതെന്നെ
ശോഭിക്കാന്‍ രശ്മി പോല്‍
സംപ്രീതിയായ് നാഥനെന്നും
ഞാന്‍ ഏതു നേരത്തും
പല്ലവി:
നല് രശ്മി, നല് രശ്മി,
യേശു വാഞ്ചിക്കുന്നിതെന്നെ
നല് രശ്മി, നല് രശ്മി,
സൂര്യനിന്‍ രശ്മി തുല്യം
2 യാചിക്കുന്നെശുവോടായ് ഞാന്‍
എന്‍ പാപം മോചിപ്പാന്‍
നന്മ ചൊരിഞ്ഞു ഞാനെന്നും
നല് സൂര്യ രശ്മി പോല്‍ [പല്ലവി]
3 നാഥനായ് ശോഭിച്ചീടും ഞാന്‍
പരിശ്രമത്തിനാല്
നാഥനെ സ്നേഹിച്ചു നിത്യം
സ്വര് ലോകേ വാണീടാന്‍ [പല്ലവി]
Text Information | |
---|---|
First Line: | യേശു വാഞ്ചിക്കുന്നിതെന്നെ |
Title: | യേശു വാഞ്ചിക്കുന്നിതെന്നെ |
English Title: | Jesus wants me for a sunbeam |
Author: | Nellie Talbot |
Translator: | Simon Zachariah |
Refrain First Line: | നല് രശ്മി, നല് രശ്മി |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [യേശു വാഞ്ചിക്കുന്നിതെന്നെ] |
Composer: | Edwin Othello Excell |
Key: | G Major or modal |
Copyright: | Public Domain |