Go Ad-Free
If you regularly use Hymnary.org, enhance your experience with Hymnary Pro—ad-free browsing plus powerful tools for planning, discovery and customization.
| 14948 | The Cyber Hymnal#14949 | 14950 |
| Text: | യേശുവെ പോൽ വേറെ മിത്രം ഇല്ല |
| Author: | Johnson Oatman, Jr. |
| Translator: | Simon Zachariah |
| Tune: | [യേശുവെ പോൽ വേറെ മിത്രം ഇല്ല] |
| Composer: | George Crawford Hugg |
1 യേശുവെ പോൽ വേറെ മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
ആത്മസൗഖ്യം നല്കും വൈദ്യൻ ഇല്ല;
വേറെങ്ങും, വേറാരും!
പല്ലവി:
യേശു അ-റി-യും വേദ-നകൾ,
താൻ ന-ട-ത്തുമെ എന്നാളും.
യേശുവെ പോൽ നല്ല മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
2 പരിശുദ്ധനായ് വേറെ മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
സൗമ്യവാനായ് വേറെ മിത്രം ഇല്ല;
വേറെങ്ങും, വേറാരും! [പല്ലവി]
3 വേർപിരിയാത്തൊരു മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
സ്നേഹം പകരുന്ന മിത്രം ഇല്ല;
വേറെങ്ങും, വേറാരും! [പല്ലവി]
4 കൈവെടിയാത്തൊരു മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
സർവ്വം ക്ഷമിക്കുന്ന മിത്രം ഇല്ല;
വേറെങ്ങും, വേറാരും! [പല്ലവി]
5 രക്ഷകനെപോലെ ദാനം ഇല്ല;
വേറെങ്ങും, വേറാരും!
സ്വർഗ്ഗം ഒരുക്കുന്ന മിത്രം ഇല്ല;
വേറെങ്ങും, വേറാരും! [പല്ലവി]
| Text Information | |
|---|---|
| First Line: | യേശുവെ പോൽ വേറെ മിത്രം ഇല്ല |
| Title: | യേശുവെ പോൽ വേറെ മിത്രം ഇല്ല |
| English Title: | There's not a friend like the lowly Jesus |
| Author: | Johnson Oatman, Jr. (1895) |
| Translator: | Simon Zachariah |
| Refrain First Line: | യേശു അ-റി-യും വേദ-നകൾ |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [യേശുവെ പോൽ വേറെ മിത്രം ഇല്ല] |
| Composer: | George Crawford Hugg |
| Key: | G Major or modal |
| Copyright: | Public Domain |