14952. യേശുവേ നിൻ ദിവ്യ സ്നേഹം

1 യേശുവേ നിൻ ദിവ്യ സ്നേഹം,
എന്നുള്ളിൽ വീശുമ്പോൾ,
എൻ കാലുകൾ പതറില്ല,
വേരൂന്നും ദൈവത്തിൽ.

2 എന്നുള്ളിലെ ദിവ്യാഗ്നിയും,
ജ്വലിച്ചിടുന്നല്പം.
ജഡേശ്ചയെ ദഹിപ്പിയ്ക്കും,
പർവ്വതത്തെ നീക്കും.

3 സ്വർഗ്ഗത്തിൽ നിന്നും എത്തുമേ,
എൻ പാപത്തെ പോക്കും.
ശുദ്ധാത്മാവേ വാ ഇന്നെന്നിൽ,
ദഹിപ്പിക്കും അഗ്നി!

4 ശുദ്ധീകരിക്കും അഗ്നിയേ!
ശുദ്ധിചെയ്തിടെന്നെ.
നിൻ ജീവിതം പോലെന്റെയും,
ശുദ്ധമായ്‌ തീർക്ക!

Text Information
First Line: യേശുവേ നിൻ ദിവ്യ സ്നേഹം
Title: യേശുവേ നിൻ ദിവ്യ സ്നേഹം
English Title: Jesus, Thine all victorious love
Author: Charles Wesley
Translator: Simon Zachariah
Meter: CM
Language: Malayalam
Copyright: Public Domain
Tune Information
Name: AZMON
Composer: Carl Gläser (1828)
Arranger: Lowell Mason (1839)
Meter: CM
Key: G Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.