14974. വൻ പാപത്താൽ വലയുന്നോരെ

1 വൻ പാ-പത്താൽ വല-യുന്നോരെ
കൃപ പ്രാപിപ്പിൻ.
നിൻ ദൈ-വം എകും നൽ വിശ്രാമം
ആശ്രയത്താലെ.

പല്ലവി:
വി-ശ്വസിക്ക, ആ-ശ്രയിക്ക,
തന്നിൽ മാത്രം നീ.
താൻ ക്ഷമിക്കും, താൻ രക്ഷിക്കും,
ഇപ്പോൾ നിശ്ചയം.

2 എൻ യേ-ശു തൻ രക്തം ചൊരിഞ്ഞു,
ആശിഷം നല്കാൻ.
നീ മുങ്ങീ-ടുക, തൻ രക്ത-ത്തിൽ,
വെണ്മയായ് തീരാൻ. [പല്ലവി]

3 എൻ യേ-ശു തന്നെ സ-ത്യ വഴി,
വിശ്രാമം നല്കും.
നീ വി-ശ്വസിക്ക, ത-ന്നിൽ മാത്രം,
ആശിഷം നേടാൻ. [പല്ലവി]

4 വൻ ശു-ദ്ധർ സംഘേ വ-ന്നു ചേരിൻ,
മോക്ഷ യാത്രക്കായ്.
സന്തോ-ഷം, ശാന്തി, തി-ങ്ങി നില്ക്കും,
സ്വർഗ്ഗേ പാർത്തീടാൻ. [പല്ലവി]

5 ഓ യേ-ശുവേ! പൊന്നേ-ശുവേ!
ഞാൻ വന്നീ-ടുന്നിന്നു.
നീ കാ-ണിച്ച വഴി-യിലൂടെ,
രക്ഷ പ്രാപിപ്പാൻ. [പല്ലവി]

Text Information
First Line: വൻ പാ-പത്താൽ വല-യുന്നോരെ
Title: വൻ പാപത്താൽ വലയുന്നോരെ
English Title: Come, every soul by sin oppressed
Author: John Hart Stockton
Translator: Simon Zachariah
Refrain First Line: വി-ശ്വസിക്ക, ആ-ശ്രയിക്ക
Language: Malayalam
Copyright: Public Domain
Tune Information
Name: [വൻ പാ-പത്താൽ വല-യുന്നോരെ]
Composer: John Hart Stockton
Composer: Ira Sankey
Key: G Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us