| 14972 | The Cyber Hymnal#14973 | 14974 |
| Text: | വൻ ചെയ്തികൾക്കായ് സ്തോത്രം |
| Author: | Frances Jane (Fanny) Crosby |
| Translator: | Simon Zachariah |
| Tune: | [വൻ ചെയ്തികൾക്കായ് സ്തോത്രം ദൈവത്തിനു] |
| Composer: | William Howard Doane |
| Media: | MIDI file |
1 വൻ ചെയ്തികൾക്കായ് സ്തോത്രം ദൈവത്തിനു
ഈ ലോകത്തെ സ്നേഹിച്ചു പുത്രനേക്കാൾ
പാപ ബലിക്കായ് അവൻ യാഗമായി
ഏവർക്കും പ്രവേശിപ്പാൻ പാത കാട്ടി
പല്ലവി:
വാഴ്ത്തിടാം നാഥനെ ഭൂ-ആർപ്പിടട്ടെ
വാഴ്ത്തിടാം നാഥനെ നാ-മെല്ലാം ചേർന്നു
തൻ പുത്രനാൽ താതന്റെ പാതെ പോകാം
മഹത്വം കരേറ്റാം തൻ ചെതികൾക്കായ്
2 തൻ രക്തത്താൽ നേടിയ പൂർണ്ണ രക്ഷ
വിശ്വസി-ക്കുന്നോർക്കെല്ലാം പൂർണ്ണ ദാനം
വൻ പാ-പിയാലും നീ വിശ്വസിക്കിൽ
യേശു ക്ഷമ നല്കുമേ തൽക്ഷണത്തിൽ. [പല്ലവി]
3 വൻ ക്രി-യകൾ ചെയ്തു താൻ പാഠമേകി
താൻ നേടിയ രക്ഷയാൽ മോദമേകി
യേശു-വിനെ അന്നാൾ ഞാൻ കാണുന്നേരം
അത്യത്ഭുതം, ആനന്ദം, അപ്രമേയം [പല്ലവി]
| Text Information | |
|---|---|
| First Line: | വൻ ചെയ്തികൾക്കായ് സ്തോത്രം ദൈവത്തിനു |
| Title: | വൻ ചെയ്തികൾക്കായ് സ്തോത്രം |
| English Title: | To God be the glory, great things He has done |
| Author: | Frances Jane (Fanny) Crosby |
| Translator: | Simon Zachariah |
| Refrain First Line: | വാഴ്ത്തിടാം നാഥനെ ഭൂ-ആർപ്പിടട്ടെ |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [വൻ ചെയ്തികൾക്കായ് സ്തോത്രം ദൈവത്തിനു] |
| Composer: | William Howard Doane |
| Key: | A♭ Major |
| Copyright: | Public Domain |