You help make Hymnary.org possible.

In 2025, more than 10 million people from 200+ countries found hymns, liturgical resources, and encouragement here. If Hymnary has meant something to you this year, would you take a moment to help sustain it? A gift of any size — and a note of encouragement, if you'd like to share one — directly supports the server costs, research, and curation that keep this resource freely available to the world.

Give securely online today, or mail a check to:
Hymnary.org (c/o Calvin University)
3201 Burton Street SE
Grand Rapids, MI 49546

Thank you for being part of this important online ministry resource.

14985. വാഴ്ത്തെൻ ദേഹി സ്വർ രാജനെ

1 വാഴ്ത്തെൻ ദേഹി സ്വർ-രാജനെ
കാഴ്ച വെയ്ക്ക തൻ പാതെ
തന്നാൻ ര-ക്ഷ, സുഖം, ക്ഷമ
നിന്നെപ്പോലാർ സ്തു-തിക്കും
സ്തുതി ചൊൽക, സ്തുതി ചൊൽക
നിത്യ രാജാ സ്തുതി ചൊൽ

2 പി-താ-ക്കൾക്കാ-പത്തിൽ ചെയ്-ത
കൃപകൾക്കായ് സ്തുതിക്ക
ഇന്നും ആശീർ-വദിക്കുന്ന
യഥാവാനെ-സ്തുതിക്ക
സ്തുതി ചൊൽക, സ്തുതി ചൊൽക
വിശ്വസ്തതാ പൂർണ്ണനായ്

3 പി-താ-വായ് താൻ ന-മ്മെ പോ-റ്റും
മർത്യൻ മണ്ണെ-ന്നറിയും
നമ്മെ തൃ-ക്കയ്യിൽ വഹിക്കും
ശ-ത്രു-വിൽ നി-ന്നു കാക്കും
സ്തുതി ചൊൽക, സ്തുതി ചൊൽക
വിസ്തൃതമാം കൃപക്കായ്

4 *വേനൽ പൂ പോലെ നാം പൂ-ക്കും
കാറ്റിനാൽ പാറിപ്പോകും
മർത്യ-ശരീരം നശിക്കും
ദൈവം പാർക്കും നിത്യനായ്
ഹാലേലൂയ്യാ! സ്തുതി ചൊൽക,
നിത്യവാനെ സ്തുതിക്ക

5 തൻ മുഖം കാ-ണും ദൂത-രെ
സ്തുതിചെയ്‌വാൻ തുണയ്ക്ക
സൂര്യ-ചന്ദ്രാ-ദി സൃഷ്ടിയെ
കുമ്പിടിൻ അവൻ മുമ്പിൽ
സ്തുതി ചൊൽക, സ്തുതി ചൊൽക
കൃപാലുവെ സ്തുതിക്കാം

Text Information
First Line: വാഴ്ത്തെൻ ദേഹി സ്വർ-രാജനെ
Title: വാഴ്ത്തെൻ ദേഹി സ്വർ രാജനെ
English Title: Praise, my soul, the King of Heaven
Author: Henry F. Lyte
Translator: Simon Zachariah
Meter: 10.10.10.10
Language: Malayalam
Copyright: Public Domain
Tune Information
Name: EVENTIDE
Composer: William Henry Monk
Meter: 10.10.10.10
Key: E♭ Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.