15045. സ്നേഹം ആനന്ദം തിങ്ങുമേ

1 സ്നേഹം ആനന്ദം തിങ്ങുമേ,
ദൈവം പാർക്കുന്നിടം.
ഒന്നുമാത്ര-മേ യാചന,
സ്വർഗ്ഗ സമാധാനം!

2 യേശുവിൻ നാമം ഇമ്പമാം,
ഭവനേ ആനന്ദം!
തൻ കീർത്തി പാടും കുഞ്ഞുങ്ങൾ,
മാതാപിതാക്കളും.

3 പ്രാർത്ഥിക്കും വീട്ടിൽ ആനന്ദം!
സ്തോത്രം പാടും ദിനം.
മാതാപിതാക്കൾക്കിമ്പമേ,
ദൈവ വചനങ്ങൾ!

4 ഭവനേ ഐക്യം നേടുവാൻ,
ആശീർവദിക്കുകേ.
നിൻ സ്നേഹത്താൽ ബന്ധിക്കുകേ,
സ്നേഹത്തിൽ വാഴുവാൻ.

Text Information
First Line: സ്നേഹം ആനന്ദം തിങ്ങുമേ
Title: സ്നേഹം ആനന്ദം തിങ്ങുമേ
English Title: Happy the home when God is there
Author: Henry Ware, Jr.
Translator: Simon Zachariah
Meter: CM
Language: Malayalam
Copyright: Public Domain
Tune Information
Name: ST. AGNES
Composer: John Bacchus Dykes
Meter: CM
Key: G Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us