Hymnary.org will be intermittently unavailable on January 9, 10:00 PM to 12:00 AM EST for system maintenance. Thank you for your patience.
Hide this message
| 14407 | The Cyber Hymnal#14408 | 14409 |
| Text: | അജ്ഞാതം തൻ ചെയ്തികൾ |
| Author: | William Cowper |
| Translator: | Simon Zachariah |
| Tune: | DUNDEE |
| Media: | MIDI file |
1 അജ്ഞാതമേ തൻ ചെയ്തികൾ
അത്ഭുതം തൻ വഴി
ആഴിമേൽ താൻ നടക്കുന്നു
കാറ്റോ തൻ വാഹനം
ആഴമാം വൻ ഖനികളിൽ
തോൽക്കാത്ത കൈവേല
താൻ സൂക്ഷിക്കും തൻ ഭാവന
ശോഭിത കൈപ്പണി
2 ഭയപ്പാടോ കാർമേഘത്തെ?
ധൈര്യമായ് പാർക്ക നീ
വൻ കൃപ പെയ്തീടും മുറ്റും
നിൻ ശിരസ്സതിന്മേൽ
3 വിധിക്കാ നീ നിൻ ദൈവത്തെ
നംബുക കൃപയിൽ
തൻ ശാസനയ്ക്കുടൻ പിമ്പിൽ
കാണ്ക തൻ പുഞ്ചിരി
4 നാൾ തോറും താൻ വെളിവാക്കും
തൻ ചെയ്തിയിൻ സാരം
പൂമൊട്ടേറെ കൈപ്പായ് തോന്നാം
പൂവ്വിലോ തേനുണ്ടാം
5 അന്ധമായ നിൻ ചോദ്യങ്ങൾ
നീ ചെയ്യും പാഴ് വേല
ദൈവം വെളിവാക്കും പിന്നെ
തൻ ചെയ്തിയിൻ സാരം
| Text Information | |
|---|---|
| First Line: | അജ്ഞാതമേ തൻ ചെയ്തികൾ |
| Title: | അജ്ഞാതം തൻ ചെയ്തികൾ |
| English Title: | God moves in a mysterious way |
| Author: | William Cowper (1774) |
| Translator: | Simon Zachariah |
| Meter: | CM |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | DUNDEE |
| Meter: | CM |
| Key: | E♭ Major |
| Source: | Scottish Psalter, 1615 |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |