Browse Texts

In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 11 - 20 of 4,603Results Per Page: 102050

ഹാ എന്റെ നാ-ഥ

Author: Christian Gregor; J. Knoblock Meter: 11.10.11.6 Appears in 1 hymnal First Line: ഹാ എന്റെ നാ-ഥ യേശു നീ-യല്ലാതേ (Hā enṟe nā-tha yēśu nī-yallātē)

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം തുള്ളിടുന്നു

Author: P. V. Thommy Appears in 1 hymnal First Line: ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം തുള്ളിടുന്നു (Hā! etra bhāgyaṁ uṇṭenikku ōrkkilennuḷḷaṁ tuḷḷiṭunnu) Refrain First Line: ഹാ! എന്റെ ഭാഗ്യം അനന്തമേ- ഇതു സൗഭാഗ്യജീവിതമേ
TextAudio

ഹാ എത്ര മോദം എൻ സ്വർഗ്ഗതാതൻ

Author: Philip Paul Bliss; Simon Zachariah Appears in 1 hymnal Refrain First Line: എത്ര മോദം താൻ സ്നേഹിക്കുന്നു Lyrics: 1 ഹാ എത്ര മോദം എൻ സ്വർഗ്ഗതാതൻ ചൊല്ലുന്നു തൻ സ്നേഹം തൻ വേദത്തിൽ കാണുന്നതിൽ ഞാൻ വിസ്മയ കാര്യം യേശുവിൻ സ്നേഹം അതിവിശേഷം പല്ലവി: എത്ര മോദം താൻ സ്നേഹിക്കുന്നു സ്നേഹിക്കുന്നു സ്നേഹിക്കുന്നു എത്ര മോദം- താൻ സ്നേഹിക്കുന്നു സ്നേഹിക്കു-ന്നെന്നെയും 2 തന്നെ മറന്നു ഞാൻ ഓടിയാലും എന്നെ താൻ അത്യന്തം സ്നേഹിക്കുന്നു തൻ സ്നേഹ കൈകളി-ലേക്കോടും ഞാൻ യേശു തൻ സ്നേഹത്തെ ഓർത്തീടുമ്പോൾ [പല്ലവി] 3 മാ രാജ സൌന്ദര്യം കാണുന്നേരം പാട്ടൊന്നേ പാടാൻ എനിക്കുള്ളെങ്കിൽ നിത്യതയിൽ എന്റെ പാട്ടീവണ്ണം യേശു സ്നേഹിക്കുന്നി-തെന്താശ്ചര്യം! [പല്ലവി] 4 യേശു സ്നേഹിക്കുന്നെ-ന്നെ എത്രയും സ്നേഹിച്ചീടുന്നവ-നേയും ഈ ഞാൻ സ്വർഗ്ഗം താൻ വിട്ടിറ-ങ്ങി സ്നേഹത്താൽ ക്രൂശിൽ മരിച്ചതും തൻ സ്നേഹത്താൽ [പല്ലവി] 5 മറ്റൊരാൾ ചോദിച്ചാൽ എന്തു ചൊല്ലും? യേശുവിന്നു സ്തോത്രം-നിശ്ചയം താൻ! ദൈവാത്മാ എന്നുമേ സാക്ഷിക്കുന്നു: എന്നെയും യേശു സ്നേഹിച്ചിടുന്നു, [പല്ലവി] 6 വിശ്രാമ ഏറെയുണ്ടീയുറപ്പിൽ ആശ്രയത്താലുണ്ടു വാഴ് വും തന്നിൽ യേശു സ്നേഹിക്കുന്നെ-ന്നുച്ചരിക്കിൽ സാത്താൻ ഭയന്നിതാ പാഞ്ഞീടുന്നു [പല്ലവി] Used With Tune: [ഹാ എത്ര മോദം എൻ സ്വർഗ്ഗതാതൻ]
Audio

Ha földi utad véget ér (When our earthly journey ends)

Appears in 1 hymnal Used With Tune: [When our earthly journey ends] (Singen)

Ha Hecho Dios Brotar la Luz

Author: Vernon L. Peterson, 1932- Meter: 8.6.8.6 D Appears in 1 hymnal Topics: Revelación Used With Tune: SAINTLY PRAISE

ها هللويا ها هللويا

Author: Fawwaz Omeish Appears in 6 hymnals First Line: نشكر كل حين

ها هللويا ليسوع

Appears in 2 hymnals Used With Tune: [ها هللويا ليسوع]
TextPage scansAudio

ها حملي الثقيل ربي أعيا كاهلي

Author: ناصف صبحي Appears in 2 hymnals Lyrics: 1 - ها حملي الثقيلُ ربي أعيا كاهلي ولست في المسيرِ قادر بمفردي لولاك أنت خِلّي رفيق رحلتي ما كنت أخطو خَطوةً في تلك الظلمة 2 - فأنت لي كل ما في دنياي ها هنا عزاءُ روحي، سَلوتي في الحزن والضنا لولاك أنت حارسي، لن يعرف الهنا طريقَه إلى قلبي الحزينِ أبدا 3 - فقوَّني ربي القوي، يا رب ليس لي إلاك ملجأ وحصن فيه أحتمي لولاك أنت ناصري، لن يحلو قولٌ لي سيعظم انتصاري بالذي أحبني Used With Tune: [ها حملي الثقيل ربي أعيا كاهلي]

Pages


Export as CSV