Instance Results

‹ Return to hymnal
Hymnal, Number:cyber
In:instances

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 11 - 20 of 188Results Per Page: 102050
Text

You Will See Your Lord A-Coming

Hymnal: CYBER #7822 Refrain First Line: Hear the band of music Lyrics: 1. You will see your Lord a-coming, You will see your Lord a-coming, You will see your Lord a-coming In a few more days. Refrain Hear the band of music, Hear the band of music, Hear the band of music Which is sounding thro’ the air. 2. Gabriel sounds his mighty trumpet, Gabriel sounds his mighty trumpet, Gabriel sounds his mighty trumpet In a few more days. [Refrain] 3. You will see the saints arising, You will see the saints arising, You will see the saints arising In a few more days. [Refrain] 4. Angels bear them to the Savior, Angels bear them to the Savior, Angels bear them to the Savior In a few more days. [Refrain] 5. Then we’ll shout, our suff’rings over, Then we’ll shout, our suff’rings over, Then we’ll shout, our suff’rings over In a few more days. [Refrain] Languages: English Tune Title: [You will see your Lord a-coming]
TextAudio

Ye Happy Bells

Author: Minnie A. Greiner-Edington Hymnal: CYBER #13236 First Line: Ye bells, ye bells, ye happy bells Refrain First Line: Ye bells, ye bells, ye happy bells Lyrics: 1 Ye bells, ye bells, ye happy bells, Ye bells of Christmas time, Ring out, ring out, ring out again, A wildly joyous chime. For unto us a child is born, Our hope and light to be, The Wonderful, the Counselor, The Prince of Peace is He. Refrain: Ye bells, ye bells, ye happy bells, Ye bells of Christmastide, Ring out, ring out, ring out again, O’er earth afar and wide. Ye bells, ye bells, ye happy bells, Ye bells of Christmastide; Ring out, ring out, ye happy bells. 2 Ye bells, ye bells, ye happy bells, Ye bells of Christmas day, Ring out, ring out, ring out again, A sweet and gladsome lay. Our king shall reign in righteousness, And rule in equity. The wilderness and solitude, A fruitful field shall be. [Refrain] 3 Ye bells, ye bells, ye happy bells, Ye bells of Christmastide, Ring out, ring out, ring out again, O’er earth afar and wide. The Savior promised us of old, The rod of Jesse’s stem, Whom kings and prophets longed to see, Is born in Bethlehem. [Refrain] Languages: English Tune Title: [Ye bells, ye bells, ye happy bells]
TextAudio

Ye Shall Shine As The Stars

Hymnal: CYBER #13862 First Line: Ye shall shine as the stars in the fadeless forever Lyrics: 1 Ye shall shine as the stars in the fadeless forever, Who turn unto Jesus the perishing here, Who so kindly are leading the lambs to the Giver, Where floweth the water so cooling and clear. Then prayerfully, carefully, go to your labors, And deal with them wisely, the souls of your care, And never forget, though lofty or lowly, How costly a gem is the spirit they bear. 2 There are souls that look yearningly into your faces; They’re catching the beams of the heavenly light; They are turning, but slowly, from sin’s desert places, Into the beautiful pathway of right. Oh, better by far than all worldly bestowment, The crown, with its stars, that your labor shall win; Oh turn to the right the souls of the children; And stoop down to gather the poorest one in. 3 Old Time, with its guerdon of honor and treasure, So soon will be lost in the measureless sea; But yonder a crown that is starred with the glory Of souls for thy hire, will be waiting for thee. Then turn not thy hand from the work that’s before thee, Nor suffer thy heart to grow careless and cold; For the seed you are sowing with patience and labor Ere long will be waving in harvests of gold. 4 Then work with a will, for the ages are being Condemned in a cycle of measureless years; The tread of the mighty One goeth before thee, Already the dawn of His brightness appears; Not long shall it be till the Master shall call thee, Not long till the time of thy mission is o’er; Then work while the day lasts, and ere the night shadow Shall gather its gloom, and ye labor no more. Languages: English Tune Title: [Ye shall shine as the stars in the fadeless forever]
TextAudio

예수로 나의구주 삼고

Author: Fanny Crosby; Unknown Hymnal: CYBER #14225 First Line: 예수로 나의구주 삼고 성령과 피로 써서 듭나니 이 세상에서 내영혼이 하늘의 영광 누리로다 Lyrics: 예수로 나의구주 삼고 성령과 피로 써서 듭나니 이 세상에서 내영혼이 하늘의 영광 누리로다 이것이 나의 간증이요 이것이 나의 찬송일세 나사는 동안 끊임없이 구주를 찬송하리로다 온전히 주께 맡긴 내영 사랑의 음성을 듣는중에 천사들 왕래 하는것과 하늘에 영광 보리로다 이것이 나의 간증이요 이것이 나의 찬송일세 나사는 동안 끊임없이 구주를 찬송하리로다 주안에 기쁨 누리므로 마음의 풍랑이 잔잔하니 세상과 나는 간곳없고 구속한 주만 보이도다 이것이 나의 간증이요 이것이 나의 찬송일세 나사는 동안 끊임없이 구주를 찬송하리로다 Languages: Korean Tune Title: [예수로 나의구주 삼고 성령과 피로 써서 듭나니 이 세상에서 내영혼이 하늘의 영광 누리로다]
TextAudio

യെറുശലേമെൻ ഇമ്പ വീടെ

Author: Mosa Valsalam Hymnal: CYBER #14907 First Line: യെറുശലേമെൻ ഇമ്പ വീടെ-എപ്പോൾ ഞാൻ വന്നു ചേരും Refrain First Line: ഭക്തരിൻ ഭാഗ്യതലമേ!പരിമള സ്ഥലം നീയെ! Lyrics: 1 യെറുശലേമെൻ ഇമ്പ വീടെ-എപ്പോൾ ഞാൻ വന്നു ചേരും ധരണിയിലെ പാടും കേടും-എപ്പോൾ ഇങ്ങൊഴിയും— ചരണങ്ങൾ: ഭക്തരിൻ ഭാഗ്യതലമേ!പരിമള സ്ഥലം നീയെ! ദുഃഖം വിചാരം പ്രയത്നം നിങ്കലങ്ങില്ലേ!— 2 രാവും അന്ധകാരം വെയിൽ ശീതവുമങ്ങില്ലേ ദീപതുല്ല്യം ശുദ്ധരങ്ങു ശോഭിച്ചീടുന്നേ [ചരണങ്ങൾ] 3 രത്നങ്ങളല്ലോ നിൻ മതിൽ മുത്തും മാണിക്യങ്ങൾ പന്ത്രണ്ടു നിൻ വാതിൽകളും മിന്നും മുത്തല്ലോ [ചരണങ്ങൾ] 4 യറുശലേമെൻ ഇമ്പവീടെ എന്നു ഞാൻ വന്നു ചേരും! പരമരാജാവിൻ മഹത്വം അരികിൽ- കണ്ടീടും! [ചരണങ്ങൾ] 5 ശ്രേഷ്ടനടക്കാവുകളും തോട്ടങ്ങളും എല്ലാം കാട്ടുവാനിടയില്ലാത്ത കൂട്ടമരങ്ങൾ— [ചരണങ്ങൾ] 6 ജീവനദി ഇമ്പശബ്ദം മേവി അതിനൂടെ പോവതും ഈരാറു വൃക്ഷം നില്പതും മോടി— [ചരണങ്ങൾ] 7 ദൂതരും ആങ്ങാർത്തു സദാ സ്വരമണ്ഡലം പാടി നാഥനെ കൊണ്ടാടിടുന്ന ഗീതം മാ മോടി— [ചരണങ്ങൾ] 8 യെറുശലേമിൻ അധിപനീശോ തിരുമുൻ ഞാൻ സ്തുതി പാടാൻ വരും വരെയും അരികിൽ ഭവാൻ ഇരിക്കണം നാഥാ. [ചരണങ്ങൾ] Languages: Malayalam Tune Title: YERUSHALEMIN IMPA VEEDE
TextAudio

യേശു മരിച്ചതാം ക്രൂശിങ്കൽ

Author: Elisha Albright Hoffman; Simon Zachariah Hymnal: CYBER #14908 Refrain First Line: വാഴ്ത്തും തൻ നാമം Lyrics: 1 യേശു മരിച്ചതാം ക്രൂശിങ്കൽ, പാപ ക്ഷമക്കായ്‌ ഞാൻ കേണപ്പോൾ തൻ രക്തം എന്നെ വെളുപ്പിച്ചേൻ വാഴ്ത്തും തൻ നാമം പല്ലവി: വാഴ്ത്തും തൻ നാമം വാഴ്ത്തും തൻ നാമം തൻ രക്തം എന്നെ വെളുപ്പിച്ചേൻ വാഴ്ത്തും തൻ നാമം 2 അത്ഭുതം! എൻ പാപം മോചിച്ചേൻ എന്നിലോ യേശു താൻ പാർക്കുന്നു. എന്നെ അണച്ചവൻ തൻ ക്രൂശിൽ വാഴ്ത്തും തൻ നാമം [പല്ലവി] 3 പാപത്തെ പോക്കുന്ന തൻ രക്തം ചിന്തിയതാൽ ഞാൻ സമ്പൂർണ്ണൻ ശുദ്ധിയതേകി പാപിക്കു വാഴ്ത്തും തൻ നാമം [പല്ലവി] 4 ശുദ്ധി തരും പുണ്ണ്യരക്തത്താൽ തൻ പാദേ ചെല്ലു നീ ആത്മാവേ മുങ്ങുകയിന്നതിൽ ശുദ്ധിക്കായ് വാഴ്ത്തും തൻ നാമം [പല്ലവി] Languages: Malayalam Tune Title: [യേശു മരിച്ചതാം ക്രൂശിങ്കൽ]
TextAudio

യേശു ഇന്നു ഉയിർത്തു

Author: Charles Wesley; Simon Zachariah Hymnal: CYBER #14909 First Line: യേശു ഇന്നു ഉയിർത്തു ഹാ…ഹാലേലൂയ്യാ Lyrics: 1 യേശു ഇന്നു ഉയിർത്തു ഹാ…ഹാലേലൂയ്യാ ദൂതരൊത്തു പാടീടാം ഹാ…ഹാലേലൂയ്യാ അഘോഷിപ്പിൻ ജയം നാം ഹാ…ഹാലേലൂയ്യാ വാനം ഭൂമി പാടട്ടെ ഹാ…ഹാലേലൂയ്യാ 2 വീണ്ടെടുപ്പു പൂർത്തിയായ് ഹാ…ഹാലേലൂയ്യാ പോരാടി ജയം നേടി ഹാ…ഹാലേലൂയ്യാ സൂര്യ ശോഭ തെളിഞ്ഞു.ഹാ…ഹാലേലൂയ്യാ രക്ത സൂര്യൻ മാഞ്ഞു പോയ് ഹാ…ഹാലേലൂയ്യാ 3 കല്ലറ തുറന്നിന്നു ഹാ…ഹാലേലൂയ്യാ പാതാളത്തെ ജയിച്ചു ഹാ…ഹാലേലൂയ്യാ മൃത്യു മുന്നിൽ തോറ്റോടി ഹാ…ഹാലേലൂയ്യാ ക്രിസ്തു സ്വർഗ്ഗം തുറന്നു ഹാ…ഹാലേലൂയ്യാ 4 രാജ രാജൻ ഉയിർത്തു ഹാ…ഹാലേലൂയ്യാ മുള്ളെവിടെ മൃത്യുവേ ഹാ…ഹാലേലൂയ്യാ താൻ മരിച്ചു രക്ഷിപ്പാൻ ഹാ…ഹാലേലൂയ്യാ കല്ലറയിൻ ജയം പോയ്‌ ഹാ…ഹാലേലൂയ്യാ 5 ക്രിസ്തൻ കാട്ടും പാതയിൽ ഹാ…ഹാലേലൂയ്യാ പറന്നീടും വാനത്തിൽ ഹാ…ഹാലേലൂയ്യാ തൻ രൂപരായ് ഉയിർക്കും ഹാ…ഹാലേലൂയ്യാ ക്രൂശ്ശിൻ ജയം സ്വന്തമേ ഹാ…ഹാലേലൂയ്യാ 6 സ്വർ-ഭൂ രാജൻ വാഴട്ടേ ഹാ…ഹാലേലൂയ്യാ! സ്വർ-ഭൂ സ്തുതി ചൊല്ലട്ടെ ഹാ…ഹാലേലൂയ്യാ! ജയാളിയെ വണങ്ങാം ഹാ…ഹാലേലൂയ്യാ! നിന്നുയിർപ്പേ വാഴ്ത്തീടാം ഹാ…ഹാലേലൂയ്യാ! 7 ശാന്തി നാഥൻ രാജാവേ ഹാ…ഹാലേലൂയ്യാ! നിത്യജീവൻ ഏകുന്നു ഹാ…ഹാലേലൂയ്യാ! തൻ ശക്തി നീ അറിയും ഹാ…ഹാലേലൂയ്യാ! തൻ സ്നേഹത്തെ പാടീടും ഹാ…ഹാലേലൂയ്യാ! 8 സ്തോത്രഗീതം പാടാം നാം ഹാ…ഹാലേലൂയ്യാ! രാജാവാകും ക്രിസ്തനു ഹാ…ഹാലേലൂയ്യാ! ക്രൂശതിൽ മരിച്ചോനു ഹാ…ഹാലേലൂയ്യാ! പാപികളെ വീണ്ടോനു ഹാ…ഹാലേലൂയ്യാ! 9 താനേറ്റതാം നോവുകൾ ഹാ…ഹാലേലൂയ്യാ! രക്ഷയെ നമുക്കേകി ഹാ…ഹാലേലൂയ്യാ! സ്വർഗ്ഗേ ഇന്നു രാജാവു ഹാ…ഹാലേലൂയ്യാ! ദൂതർ പാടും സർവ്വദാ ഹാ…ഹാലേലൂയ്യാ! 10 യേശു ഇന്നു ഉയിർത്തു ഹാ…ഹാലേലൂയ്യാ! വിശുദ്ധ ജയദിനം ഹാ…ഹാലേലൂയ്യാ! പണ്ടു ക്രൂശിൽ യാഗമായ് ഹാ…ഹാലേലൂയ്യാ! നാശം നീക്കി രക്ഷിച്ചു ഹാ…ഹാലേലൂയ്യാ! Languages: Malayalam Tune Title: [യേശു ഇന്നു ഉയിർത്തു ഹാ…ഹാലേലൂയ്യാ]
TextAudio

യേശു ഇന്നു ജനിച്ചു

Author: Unknown Hymnal: CYBER #14910 Refrain First Line: ദൈവത്തിന്നു സ്തോത്രം Lyrics: 1 യേശു ഇന്നു ജനിച്ചു ദൈവം അവതരിച്ചു നമ്മെ രക്ഷിച്ചീടാന്‍- പല്ലവി: ദൈവത്തിന്നു സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം ദൈവത്തിന്നു സ്തോത്രം നാമെല്ലാരും പാടേണം— 2 ദാവീദിന്‍റെ ഗ്രാമത്തില്‍ ബേത്ലഹേം നഗരത്തില്‍ ശിശു ഭൂജാതനായ്‌— [പല്ലവി] 3 ദൈവ ദൂതന്മാര്‍ വന്നു ലോകരോടറിയിച്ചു ഈ സുവിശേഷത്തെ— [പല്ലവി] 4 ദൈവത്തിനു മഹത്വം മര്‍ത്യരില്‍ പ്രസാദവും സമ്പൂര്‍ണ്ണമായ്‌ വന്നു— [പല്ലവി] 5 യൂദന്മാരഖിലവും ശേഷം സര്‍വ്വജനവും ഐക്യമായ്‌ പാടണം— [പല്ലവി] Languages: Malayalam Tune Title: [യേശു ഇന്നു ജനിച്ചു]
TextAudio

യേശു എൻ രക്ഷകൻ മാനുഷനായ്

Author: A. N.; Unknown Hymnal: CYBER #14914 Lyrics: 1 യേശു എൻ രക്ഷകൻ മാനുഷനായ് ബേത്ലഹേംപുൽ-കൂടതിൽ ജാതനായി അത്ഭുത സ്നേഹത്തെ സ്തുതിക്കും ഞാൻ തേടി വന്നാൻ എന്നെ (3) അത്ഭുത സ്നേഹത്തെ സ്തുതിക്കും ഞാൻ തേടി വന്നാൻ എന്നെ 2 യേശു എൻ രക്ഷകൻ കാൽവരിയിൽ വീട്ടിയെൻ ക-ടം തന്നു വിടുതൽ അത്ഭുതം എന്നെ താൻ രക്ഷിക്കയിൽ ഉയിരതും വിട്ടാൻ (3) അത്ഭുതം എന്നെ താൻ രക്ഷിക്കയിൽ ഉയിരതും വിട്ടാൻ 3 *യേശു എൻ രക്ഷകൻ കാരുണ്യവാൻ സ്വർഗ്ഗ ഗേഹം വിട്ടു ഭൂവിൽ വന്നു എന്നെ പോൽ പാപിക്കായ് കേണീടുന്നു ദീനമായ്‌ കേഴുന്നു (3) എന്നെ പോൽ പാപിക്കായ് കേണീടുന്നു ദീനമായ്‌ കേഴുന്നു 4 യേശു എൻ രക്ഷകൻ അന്നെന്ന പോൽ പാത വിട്ടു ഞാ-നല-ഞ്ഞീടുകിൽ വാദിക്കുന്നെ താൻ ശാന്ത സ്വരത്തിൽ വിളിക്കുന്നെ എന്നെ(3) വാദിക്കുന്നെ താൻ ശാന്ത സ്വരത്തിൽ വാദിക്കുന്നെ താൻ ശാന്ത സ്വരത്തിൽ വിളിക്കുന്നെ എന്നെ 5 യേശു എൻ രക്ഷകൻ വന്നീടുമേ തൻ തിരുമൊഴിയെൻ ആശ്രയമേ തേജസ്സിൽ വരുമ്പോൾ ഞാൻ കാണുമേ കൈക്കൊള്ളും താൻ എന്നെ.(3) തേജസ്സിൽ വരുമ്പോൾ ഞാൻ കാണുമേ കൈക്കൊള്ളും താൻ എന്നെ. Languages: English Tune Title: [യേശു എൻ രക്ഷകൻ മാനുഷനായ്]
TextAudio

യേശു എൻ സ്വന്തം ഹല്ലേലുയ്യാ!

Author: Fanny Crosby; Volbrecht Nagel Hymnal: CYBER #14915 Refrain First Line: എനിക്ക് പാട്ടും പ്രശംസയും Lyrics: 1 യേശു എൻ സ്വന്തം ഹല്ലേലുയ്യാ! എന്നുടെ ഭാഗ്യം ചൊല്ലിക്കൂടാ പഴയതെല്ലാം കഴിഞ്ഞു പോയ്! കണ്ടാലും സർവ്വം പുതിയതായ്‌! പല്ലവി: എനിക്ക് പാട്ടും പ്രശംസയും ദൈവ കുഞ്ഞാടും തൻ കുരിശും (2) 2 യേശു എൻ സ്വന്തം ഹല്ലേലുയ്യാ! തീർന്നു എൻ ആന്ധ്യം നീങ്ങി രാവും ഇരുട്ടിൻ പാശം അറുത്തു താൻ ജീവപ്രകാശം കാണുന്നു ഞാൻ [പല്ലവി] 3 യേശു എൻ സ്വന്തം ഹല്ലേലുയ്യാ! തുറന്ന സ്വർഗ്ഗം കാണുന്നിതാ പാപം താൻ നീക്കി രക്തത്തിനാൽ ദൈവകുഞ്ഞാക്കി അത്മാവിനാൽ [പല്ലവി] 4 യേശു എൻ സ്വന്തം ഹല്ലേലുയ്യാ! ഈ സ് നേഹ ബന്ധം നില്ക്കും സദാ മരണത്തോളം സ് നേഹിച്ചു താൻ നിത്യതയോളം സ് നേഹിക്കും താൻ [പല്ലവി] 5 യേശു എൻ സ്വന്തം ഹല്ലേലുയ്യാ! നിന്റെ സമ്പാദ്യം ഞാൻ രക്ഷകാ നീ എൻ കർത്താവും സ് നേഹിതനും ജീവ ദാതാവും സകലവും [പല്ലവി] Languages: Malayalam Tune Title: [യേശു എൻ സ്വന്തം ഹല്ലേലുയ്യാ!]

Pages


Export as CSV