Instance Results

In:instances
Tune Identifier:"^joyful_bilby$"

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 11 - 20 of 20Results Per Page: 102050
TextPage scan

The happy meeting

Hymnal: Linden Harp #65 (1855) First Line: Here we suffer grief and pain Refrain First Line: O that will be joyful Lyrics: 1 Here we suffer grief and pain, Here we meet to part again; In heaven we part no more. Chorus: O that will be joyful, joyful, joyful, joyful! O that will be joyful, When we meet to part no more. 2 All who love the Lord below, When they die to heaven will go, And sing with saints above. [Chorus] 3 Holy children will be there, Who have sought the Lord by prayer, From every Sunday school. [Chorus] 4 Teachers, too, shall meet above, And our pastors, whom we love, Shall meet to part no more. [Chorus] 5 O how happy we shall be, For our Saviour we shall see Exalted on his throne! [Chorus] 6 There we all shall sing with joy, And eternity employ In praising Christ the Lord. [Chorus] Languages: English Tune Title: THE HAPPY MEETING
Page scan

Yes, Heaven Is Joyful

Author: John R. Clements Hymnal: Songs of Praise #105 (1905) First Line: Grief and pain our portion here Languages: English Tune Title: [Grief and pain our portion here]

O that will be joyful

Hymnal: Children's Hymnal #106 (1880) First Line: Here we suffer grief and pain Languages: English Tune Title: REJOICING
Page scan

Oh, that will be joyful!

Hymnal: Songs for the Service of Prayer #475 (1880) First Line: Here we suffer grief and pain Languages: English Tune Title: HAPPY MEETING
TextAudio

ഇവിടെ നാം ദുഃഖിച്ചു

Author: Unknown Hymnal: The Cyber Hymnal #14460 First Line: ഇവിടെ നാം ദുഖിച്ചു Lyrics: 1 ഇവിടെ നാം ദുഖിച്ചു, കൂടെ കൂടെ പിരിയും മേൽ വിയോഗം ഇല്ല, പല്ലവി: അതു എത്ര ഭാഗ്യം (3) സ്വർഗ്ഗത്തിൽ നാം കൂടുമ്പോൾ 2 യേശുവേ സ്നേഹിച്ചോരും മരിച്ചിട്ടെന്നെന്നേക്കും മോക്ഷത്തിങ്കൽ വാഴും [പല്ലവി] 3 മക്കൾ അമ്മയപ്പന്മാർ സ്നേഹിതർ ബന്ധുക്കളും മേൽ ചേരും കൃപയാൽ [പല്ലവി] 4 എത്ര ഭാഗ്യം ലഭിക്കും നാം എല്ലാരും എന്നേക്കും കർത്താവിനെ കാണും [പല്ലവി] Languages: Malayalam Tune Title: [ഇവിടെ നാം ദുഖിച്ചു]
TextAudio

എൻ നിമിത്തം പോകുക

Author: Unknown Hymnal: The Cyber Hymnal #14499 Refrain First Line: ദൈവത്തിന്നു സ്തോത്രം! Lyrics: 1 എൻ നിമിത്തം പോകുക, സുവിശേഷം ഘോഷിക്ക, എന്നു രാജദൂതു- പല്ലവി: ദൈവത്തിന്നു സ്തോത്രം! സ്തോത്രം, സ്തോത്രം, സ്തോത്രം, ദൈവത്തിന്നു സ്തോത്രം, നാമെല്ലാരും പാടേണം! 2 ഈ ദൂതേറ്റനേകരും, ഈഷൽ ഭേദം എന്നിയെ, ഈശൻ ദാസരായി. [പല്ലവി] 3 സുവിശേഷകാഹളം, കേൾക്ക സർവ്വ ജാതിയും, ധ്രൂവത്തോടു ധ്രൂവം. [പല്ലവി] 4 വിധിനാൾ അണയുന്നു, വിജയാർത്ഥം പോർ ചെയ്ക, വിഭാകരോദയം. [പല്ലവി] 5 പറുദീസാ പ്രാപിച്ചോർ, പാരിൽ സഭാവാസികൾ, പാടീടും ഏകമായ്. [പല്ലവി] 6 വരുന്നേശു ആർപ്പോടെ, വാനദൂതാദികളിൻ, കർത്തനേ വാഴ്ത്തുവിൻ. [പല്ലവി] Languages: Malayalam Tune Title: [എൻ നിമിത്തം പോകുക]
TextAudio

യേശു ഇന്നു ജനിച്ചു

Author: Unknown Hymnal: The Cyber Hymnal #14910 Refrain First Line: ദൈവത്തിന്നു സ്തോത്രം Lyrics: 1 യേശു ഇന്നു ജനിച്ചു ദൈവം അവതരിച്ചു നമ്മെ രക്ഷിച്ചീടാന്‍- പല്ലവി: ദൈവത്തിന്നു സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം ദൈവത്തിന്നു സ്തോത്രം നാമെല്ലാരും പാടേണം— 2 ദാവീദിന്‍റെ ഗ്രാമത്തില്‍ ബേത്ലഹേം നഗരത്തില്‍ ശിശു ഭൂജാതനായ്‌— [പല്ലവി] 3 ദൈവ ദൂതന്മാര്‍ വന്നു ലോകരോടറിയിച്ചു ഈ സുവിശേഷത്തെ— [പല്ലവി] 4 ദൈവത്തിനു മഹത്വം മര്‍ത്യരില്‍ പ്രസാദവും സമ്പൂര്‍ണ്ണമായ്‌ വന്നു— [പല്ലവി] 5 യൂദന്മാരഖിലവും ശേഷം സര്‍വ്വജനവും ഐക്യമായ്‌ പാടണം— [പല്ലവി] Languages: Malayalam Tune Title: [യേശു ഇന്നു ജനിച്ചു]
TextAudio

യേശു മാത്രം ശരണം

Author: Unknown Hymnal: The Cyber Hymnal #14923 First Line: യേശു മാത്രം ശരണം (Yēśu mātraṁ śaraṇaṁ) Lyrics: 1 യേശു മാത്രം ശരണം അവൻ നമ്മെ രക്ഷിക്കും ഇപ്പോഴും എന്നേക്കും അത് എത്ര ഭാഗ്യം ഭാഗ്യം ഭാഗ്യം ഭാഗ്യം അതു എത്ര ഭാഗ്യം യേശു സത്യം ശരണം 2 യേശു ക്രിസ്തു ജനിച്ചു കഷ്ടപ്പെട്ടു മരിച്ചു എല്ലാ ജനങ്ങൾക്കായ് തന്നിൽ മാത്രം ഭാഗ്യം ഭാഗ്യം ഭാഗ്യം ഭാഗ്യം തന്നിൽ മാത്രം ഭാഗ്യം യേശു ദിവ്യ ശരണം 3 യേശു ഇപ്പോൾ സ്വർഗ്ഗത്തിൽ നാമും കൂടെ വേഗത്തിൽ അവിടെ എത്തിയാൽ അതു എത്ര ഭാഗ്യം ഭാഗ്യം ഭാഗ്യം ഭാഗ്യം അതു എത്ര ഭാഗ്യം സ്വർഗ്ഗമോക്ഷം കിട്ടുമ്പോൾ 4 പാപം പേടി വേദന ദുഃഖം ദീനം മൃത്യുവും അവിടെ ഇല്ലല്ലോ അതു എത്ര ഭാഗ്യം ഭാഗ്യം ഭാഗ്യം ഭാഗ്യം അതു എത്ര ഭാഗ്യം സ്വർഗ്ഗ മോക്ഷം കിട്ടുമ്പോൾ 5 യേശു മാത്രം ശരണം സ്വർഗ്ഗം നിത്യ ഭവനം നാം ഇപ്പോൾ യാത്രക്കാർ പിന്നെ പൂർണ്ണ ഭാഗ്യം ഭാഗ്യം ഭാഗ്യം ഭാഗ്യം പിന്നെ പൂർണ്ണ ഭാഗ്യം യേശുവിനെ കാണുമ്പോൾ Languages: Malayalam Tune Title: [യേശു മാത്രം ശരണം]
TextAudio

സ്വർഗ്ഗമണവാളനേ

Author: Unknown Hymnal: The Cyber Hymnal #15053 First Line: സ്വർഗ്ഗ മണവാളനെ Lyrics: 1 സ്വർഗ്ഗ മണവാളനെ സത്യ സഭാ നാഥനെ ആശീർവദി-ക്കേണം ദാസർ ഇവരെ ഇ-പ്പോൾ (3) ആ-ശീർ-വദി-ക്കേണമേ 2 കാ-നാവി-ലെ പന്തലിൽ മംഗളോ-ത്സവം അതിൽ എഴുന്നരുളിയ യേശു മാനുവേ-ലെ (3) എ-ഴുന്നരു-ളേണമേ 3 ദാസദാസി-മാർ ചെയ്യും ഈ വിവാഹ-ത്തിൻ ബന്ധം സന്തതം നിൽ-ക്കേണം സ്നേഹ പാശ-മോടെ (3) സന്തതം നിൽ-ക്കേണമേ 4 ദുഃഖം ദീനം ആകിലും സൗഖ്യം മോദം ആകിലും ഐക്യത നൽകേണം ആത്മദാനം നൽ-കി (3) ഐക്യത നൽ-കേണമേ Languages: Malayalam Tune Title: [സ്വർഗ്ഗ മണവാളനെ]

Pages


Export as CSV
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.