Browse Texts

In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 248,411 - 248,420 of 250,564Results Per Page: 102050
TextPage scans

Yesuve Sranam

Appears in 1 hymnal First Line: Yesuve saranam, saranam Yesuve Lyrics: MALAYALAM - Yesuve saranam, saranam Yesuve. Yesuve saranam, saranam Yesuve. Yesuve saranam, saranam Yesuve. Yesuve saranam, saranam Yesuve. --- ENGLISH - Jesus, I surrender. Jesus, I surrender. Jesus, I surrender. Jesus, I surrender. Used With Tune: [Yesuve saranam, saranam Yesuve] Text Sources: Traditional
TextAudio

യേശുവോടൊപ്പം ഞാൻ

Author: Daniel Webster Whittle; Simon Zachariah Appears in 1 hymnal First Line: യേശുവോടൊപ്പം ഞാൻ മരിച്ചീടാൻ Refrain First Line: തൻ സ്നേഹത്തിൽ പാർക്കും സ-ർവ്വ നേരം Lyrics: 1 യേശുവോടൊപ്പം ഞാൻ മരിച്ചീടാൻ, തൻ നവ ജീവൻ ഞാൻ പ്രാപി-ച്ചീടാൻ, യേശുവെ നോക്കീടും ശോഭിക്കുവാൻ, ഓരോ നിമിഷവും നിൻ സ്വന്തം ഞാൻ. പല്ലവി: തൻ സ്നേഹത്തിൽ പാർക്കും സ-ർവ്വ നേരം, ശക്തി നൽകുമവൻ സ-ർവ്വ നേരം, യേശുവെ നോക്കീടും ശോഭി-ക്കുവാൻ, ഓരോ നിമിഷവും നിൻ സ്വ-ന്തം ഞാൻ. 2 താൻ കൂടെയുണ്ടെന്റെ പരീക്ഷയിൽ, താൻ ചുമക്കാത്തൊരു ഭാര-മില്ല, താൻ പങ്കിടാത്തോരു ഖേദമില്ല, ഓരോ നിമിഷവും താൻ കരുതും. [പല്ലവി] 3 വേദനയോ, ദീന രോദനമോ, തേങ്ങലോ, തീരാത്ത കണ്ണു-നീരോ, ഇല്ലവിടെ തൻ സ്വർ മഹത്വത്തിൽ, തൻ സ്വന്തത്തെ ഓർക്കും സർവ്വ നേരം, [പല്ലവി] 4 താൻ പങ്കിടാത്തൊരു ക്ഷീണമില്ല; താൻ സുഖമാക്കാത്ത രോഗ-മില്ല; അടിപിണറിന്റെ വേദനയോ? ചാരെയുണ്ടെന്നേശു സർവ്വ നേരം! [പല്ലവി] Used With Tune: [യേശുവോടൊപ്പം ഞാൻ മരിച്ചീടാൻ]
TextAudio

യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം

Author: P. V. Thommy Appears in 1 hymnal Lyrics: 1 യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം ആശയോടു തൻ ദാസർ നാം- ആനന്ദിച്ചീടുക യേശുവിന്നവതാരം- തീർത്തു പേ-യധികാരം കൂടുക നാം പാടുക നാം- ബഹു സന്തോഷമേ 2 വാന സേനകൾക്കീശൻ താൻ മർത്യരെ സ്നേഹിച്ചു വാനവർ ഗാന മോദങ്ങൾ ആകെയുപേക്ഷിച്ചു ഹീന മാനുഷ വേഷം പൂണ്ടു വന്നു സന്തോഷം കൂടുക നാം പാടുക നാം- ബഹു സന്തോഷമേ 3 പൂർണ്ണമാനുഷ്യ സൂനുവായ് പർണ്ണക ശാലയിൽ ജീർണ്ണവസ്ത്രമണിഞ്ഞോനായ് മാതൃമടിയതിൽ കാണും ശിശുവിനെ നാം താണുവണങ്ങിടേണം കൂടുക നാം പാടുക നാം- ബഹു സന്തോഷമേ 4 മർത്ത്യരെയെല്ലാം പാപത്തിൽ നിന്നും രക്ഷിക്കുവാൻ സത്യവചനം ലോകത്തിൽ മർത്ത്യനായ് വന്നഹോ ദൂതഗണങ്ങളാകെ ഭീതി പൂണ്ടവരോടും കൂടുക നാം പാടുക നാം ശത്രുക്കൾ തോറ്റുപോയ്- Used With Tune: [യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം]
TextAudio

യേശുവിൻ കൈകളിൽ നീ

Author: Lewis Edgar Jones; Simon Zachariah; Unknown Appears in 1 hymnal First Line: യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക Refrain First Line: ചാരിക്കൊൾക -സ്നേഹം തേറിയും Lyrics: 1 യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക താൻ താങ്ങിക്കൊള്ളും- താങ്ങിക്കൊള്ളും സദാ അവനിൽ ആശ്രയി-ച്ചും കൊൾ പാട്ടാൽ ഉൾ നിറക്കും പല്ലവി: ചാരിക്കൊൾക -സ്നേഹം തേറിയും ചാരിക്കൊൾക -കൃപയിൽ മുറ്റും ചാരിക്കൊൾക-പാർത്തു മൽ ഗ്രഹേ നിൻ രക്ഷകൻ കൈകളിൽ 2 യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക താൻ ശോഭിപ്പിക്കും ശോഭിപ്പിക്കും സന്തോഷാൽ പിൻ ചെല്ക എങ്ങാകിലും അനുസരിച്ചും ചെൽm [പല്ലവി] 3 *യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക നിൻ സർവ്വ ഭാരം…സർവ്വ ഭാരം വൈഷ-മ്യമേറീടും നിൻ ദുഃഖങ്ങൾ യേശുവിൽ അർപ്പിക്ക [പല്ലവി 4 യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക നീ വെക്കണ്ടിടം. വെക്കണ്ടിടം സ്നേഹം കൃപ നിറഞ്ഞ നാഥൻ താൻ മാങ്ങാത്തവൻ കൺകൾ [പല്ലവി] Used With Tune: [യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക]
TextAudio

യേശുവിൽ ഞാൻ അർപ്പിച്ചീടും

Author: J. C. Morgan Appears in 1 hymnal Refrain First Line: പൂർണ്ണമായ് ഞാൻ വിശ്വസിക്കും Lyrics: 1 യേശുവിൽ ഞാൻ അർപ്പിച്ചീടും എല്ലാ സം-ശയങ്ങളും, "ഭയം വേണ്ട!" തന്റെ വാക്കിൽ വിശ്വസിക്കും എന്നാളും പല്ലവി: പൂർണ്ണമായ് ഞാൻ വിശ്വസിക്കും മാധുര്യമാം തൻ വാക്കിൽ! പൂർണ്ണമായ് ഞാൻ വിശ്വസിക്കും മാധുര്യമാം തൻ വാക്കിൽ! 2 യേശുവിൽ ഞാൻ അർപ്പിച്ചീടും എന്റെ പാ-പം സർവ്വവും തൻ രക്തം ക-ഴുകി എന്നെ തൻ ഭവനെ ചേർത്തീടും [പല്ലവി] 3 യേശുവിൽ ഞാൻ അർപ്പിച്ചീടും എൻ ഭയ-ങ്ങൾ സർവ്വവും ചുറ്റും ഇരുൾ മൂടിയാലും തൻ വെളിച്ചം മങ്ങിടാ [പല്ലവി] 4 യേശുവിൽ ഞാൻ അർപ്പിച്ചീടും എൻ ആമോദം സർവ്വവും ഒന്നു മാത്രം എൻ പ്ര-ത്യാശ മതി എന്നും താൻ മാത്രം [പല്ലവി] 5 യേശുവിൽ ഞാൻ അർപ്പിച്ചീടും എന്നെ തന്നെ പൂർണ്ണമായ് ആത്മ,ദേഹി, ദേഹം സർവ്വം എന്നെന്നേക്കും നിത്യമായ്പ [ല്ലവി] Used With Tune: [യേശുവിൽ ഞാൻ അർപ്പിച്ചീടും]
TextAudio

യേശുവിൻ പിൻപേ

Author: Anonymous; Simon Zachariah Appears in 1 hymnal First Line: യേശുവിൻ പിൻപേ പോകാനുറച്ചു Lyrics: 1 യേശുവിൻ പിൻപേ പോകാനുറച്ചു യേശുവിൻ പിൻപേ പോകാനുറച്ചു യേശുവിൻ പിൻപേ പോകാനുറച്ചു പിന്മാറാതെ പിൻഗമിക്കും 2 ക്രൂശെന്റെ മുൻപേ ലോകമെൻ പിൻപേ ക്രൂശെന്റെ മുൻപേ ലോകമെൻ പിൻപേ ക്രൂശെന്റെ മുൻപേ ലോകമെൻ പിൻപേ പിന്മാറാതെ പിൻഗമിക്കും 3 ഏകാനായാലും പിൻഗമിക്കും ഞാൻ ഏകാനായാലും പിൻഗമിക്കും ഞാൻ ഏകാനായാലും പിൻഗമിക്കും ഞാൻ പിന്മാറാതെ പിൻഗമിക്കും 4 പോകുമോ നീയും യേശുവിൻ പിൻപേ? പോകുമോ നീയും യേശുവിൻ പിൻപേ? പോകുമോ നീയും യേശുവിൻ പിൻപേ? പിന്മാറാതെ പിൻഗമിക്ക Used With Tune: [യേശുവിൻ പിൻപേ പോകാനുറച്ചു]
TextAudio

യേശുവിൻ രക്തം നമ്പി

Author: Benjamin Beddome; Simon Zachariah Meter: 8.6.8.6 Appears in 1 hymnal First Line: യേശുവിൻ രക്തം നമ്പി ഞാൻ Lyrics: 1 യേശുവിൻ രക്തം നമ്പി ഞാൻ, മരിച്ചിടാൻ തയ്യാർ! യാഗമായ് തീർന്ന തൻ രക്തം— നിരപ്പി-ച്ചീശനായ്. 2 ലോകരോടെല്ലാം രംമ്യമായ്, മരിച്ചിടാൻ തയ്യാർ! ലോകസുഖങ്ങൾ വിട്ടിടാം— സ്വർഗ്ഗ മോദങ്ങൾക്കായ്. 3 സാറാഫുകൾ വന്നീടട്ടെ, മരിച്ചിടാൻ തയ്യാർ! തൻ ചിറകിൽ ഉയർത്തട്ടെ— വാനേ ഭവനത്തിൽ. 4 പിസ്ഗാ നിന്നു കനാൻ ദേശം, ഒന്നു കണ്ടീടട്ടെ! യോർദ്ദാനിൽ ഓളം പൊങ്ങട്ടെ— ധീരമായ് താണ്ടും ഞാൻ. Used With Tune: ST. AGNES
Text

യേശുവിൻ ശബ്ദം ഞാൻ കേട്ടു

Author: Horatius Bonar; Simon Zachariah Meter: 8.6.8.6 D Appears in 1 hymnal First Line: യേശുവിൻ ശബ്ദം ഞാൻ കേട്ടുവന്നു വിശ്രമിക്ക Lyrics: 1 യേശുവിൻ ശബ്ദം ഞാൻ കേട്ടുവന്നു വിശ്രമിക്ക എന്നന്തികെ വേഗം വന്നു അഴലൊഴിക്കുക ഞാനനുസരിച്ചവനെ, തൻ മാർവ്വിൽ ചേരാനായ് വിശ്രാമസ്ഥലം കണ്ടു ഞാൻ യേശുവിൻ മടിയിൽ 2 യേശുവിൻ ശബ്ദം, ഞാൻ കേട്ടു ജീവജലം ഇതാ ദാനമായ്‌ നീ വന്നിതിനെ പാനം ചെയ്തീടുക തൻ ദാനത്താൽ ഞാൻ സ്വസ്ഥനായ്, എൻ ആത്മം ഉണർന്നു ഞാനവനിൽ ആവസിക്കുന്നു എന്നും എന്നേയ്ക്കുമേ 3 യേശുവിൻ ശബ്ദം ഞാൻ കേട്ടു ലോകേ വെളിച്ചം ഞാൻ എന്നെ നോക്കി പ്രകാശിക്ക എൻ പ്രിയ ശിഷ്യനെ തല്ക്ഷണം, നോക്കി തന്നെ ഞാൻ എൻ സൂര്യനായ് കണ്ടു. ഭൂ യാത്ര നാൾ തീരും വരെ കാണും ഞാൻ അവനെ. 4 യേശുവിൻ ശബ്ദം ഞാൻ കേട്ടുഎൻ പിതാവിൻ വീട്ടിൽ ഞാൻ ഒരുക്കുന്നു സ്നേഹത്താൽ നിനക്കൊരു സ്ഥലം തൻ വാക്കു സത്യം നിശ്ചയം, കൃപയാൽ വീണ്ടെന്നെ വാഴും ഞാൻ നിത്യ ഭവനേ താതനോടോ-ത്തെന്നും. Used With Tune: VOX DILECTI
TextAudio

യേശുവിൻ തിരുപ്പാദത്തിൽ

Author: Volbrecht Nagel Appears in 1 hymnal First Line: യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം Lyrics: 1 യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം തന്റെ വിശുദ്ധ വാക്യത്തിൽ നമ്മുടെ ജീവനാം യേശുവിൻ സുവിശേഷം ദിവ്യമാം ഉപദേശം കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ 2 ദൈവ വചനം ജീവനും ശക്തിയും ആകയാൽ ആത്മരക്ഷയുണ്ടേവനും ഉള്ളത്തിൽ കൈക്കൊണ്ടാൽ ആത്മമരണം മാറും നീതിയിൽ അവൻ വാഴും കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ 3 അന്ധനു കാഴ്ച നൽകുവാൻ വചനം മാർഗ്ഗമാം സത്യത്തിൽ അതു കാക്കുവാൻ ദൈവത്തിൻ ദാനമാം ഒഴിയുവാൻ നിത്യ നാശം കാലിനൊരു പ്രകാശം കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ 4 സത്യദൈവത്തിൻ ഭക്തന്മാർ വചനം കാക്കയാൽ സല്പ്രവർത്തിക്കു ശക്തന്മാർ ആകുന്നു നാൾക്കുനാൾ ദൈവ മുഖപ്രകാശം നിത്യമാവർക്കാഹ്ളാദം കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ 5 ലോകവും അവസാനിക്കും വാനവും ഇല്ലാതാം ദൈവവാക്കു പ്രമാണിക്കും ഭക്തനോ നിത്യനാം വാട്ടം മാലിന്യം നാശം ഇല്ലാത്തോരവകാശം കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ Used With Tune: [യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം]
TextAudio

യേശുവിൻ വൻ സ്നേ-ഹത്തെ

Author: Oswald Jeffrey Smith; Simon Zachariah Appears in 1 hymnal Lyrics: 1 യേശുവിൻ വൻ സ്നേ-ഹത്തെ, ആരാഞ്ഞു ആ-ഴമായ് ഞാൻ. എത്രയോ സ്നേ-ഹിച്ചെന്നെ, യോഗ്യതയെന്തുള്ളൂ! ചേറ്റിൽ കിടന്ന എന്നെ, ഉയർത്തി പാ-റയിന്മേൽ. തെറ്റിപ്പോയ, എന്നെ അവൻ, കണ്ടെത്തി രക്ഷിച്ചല്ലോ! 2 യേശുതൻ ഇ-ഷ്ടം ഓർത്തു, ആരാഞ്ഞു ആ-ഴമായ് ഞാൻ. തൻ പാതെ പിൻ ഗമിപ്പാൻ, കൃപക്കായ് യാചിച്ചു. തൻ തിരു പാദം എന്നും, വന്ദിച്ചു വണങ്ങും ഞാൻ. എടുക്കെന്നെ, തകർക്കെന്നെ, വാർക്കേണം പൂർ-ണ്ണമായി. 3 യേശുവിൻ ക്രൂ-ശു നോക്കി, ആരാഞ്ഞു ആ-ഴമായ് ഞാൻ. ഗതസമ-ന യിങ്കൽ, ശത്രുവെ നേ-രിടും. കയ്പ്പു നീരിന്റെ പാത്രം, തേങ്ങലാൽ പാനം ചെയ്യും. രക്ഷകനേ താങ്ങേണമേ, കൃപയെനി-ക്കരുൾക! 4 യേശു നൽകു-ന്ന മോദം, ആരാഞ്ഞു ആ-ഴമായ് ഞാൻ. ഈ ലോകം വിട്ടു പ്രാണൻ, സ്വർലോകേ പൂകുമെ. സന്താപം പോയ് സന്തോഷം, വേദന പോയ് ആശ്വാസം. യേശു നൽകും, യേശു താങ്ങും, താൻ നിലനിർത്തീടുമേ. 5 യേശുവിൻ വൻ സ്നേ-ഹത്തെ, ആരാഞ്ഞു ആ-ഴമായ് ഞാൻ. എൻ പാപത്തെ താൻ നീക്കി, പാടി സ്തുതിക്കും ഞാൻ. ഇന്നുമെന്നേക്കും നിന്നെ, നന്ദിയാൽ പാടീടുമേ. എത്ര സ്നേഹം! വർണ്ണിച്ചീടാ, രാജനാം ശ്രീയേശുവേ! Used With Tune: [യേശുവിൻ വൻ സ്നേ-ഹത്തെ]

Pages


Export as CSV