Please give today to support Hymnary.org during one of only two fund drives we run each year. Each month, Hymnary serves more than 1 million users from around the globe, thanks to the generous support of people like you, and we are so grateful. 

Tax-deductible donations can be made securely online using this link.

Alternatively, you may write a check to CCEL and mail it to:
Christian Classics Ethereal Library, 3201 Burton SE, Grand Rapids, MI 49546

യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം

യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം (Yēśuvin jananatte nāṁ- pāṭi santēāṣikkāṁ)

Author: P. V. Thommy
Tune: WORDS OF LIFE (Bliss)
Published in 1 hymnal

Audio files: MIDI

Representative Text

1 യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം
ആശയോടു തൻ ദാസർ നാം- ആനന്ദിച്ചീടുക
യേശുവിന്നവതാരം- തീർത്തു പേ-യധികാരം
കൂടുക നാം പാടുക നാം- ബഹു സന്തോഷമേ

2 വാന സേനകൾക്കീശൻ താൻ മർത്യരെ സ്നേഹിച്ചു
വാനവർ ഗാന മോദങ്ങൾ ആകെയുപേക്ഷിച്ചു
ഹീന മാനുഷ വേഷം പൂണ്ടു വന്നു സന്തോഷം
കൂടുക നാം പാടുക നാം- ബഹു സന്തോഷമേ

3 പൂർണ്ണമാനുഷ്യ സൂനുവായ് പർണ്ണക ശാലയിൽ
ജീർണ്ണവസ്ത്രമണിഞ്ഞോനായ് മാതൃമടിയതിൽ
കാണും ശിശുവിനെ നാം താണുവണങ്ങിടേണം
കൂടുക നാം പാടുക നാം- ബഹു സന്തോഷമേ

4 മർത്ത്യരെയെല്ലാം പാപത്തിൽ നിന്നും രക്ഷിക്കുവാൻ
സത്യവചനം ലോകത്തിൽ മർത്ത്യനായ് വന്നഹോ
ദൂതഗണങ്ങളാകെ ഭീതി പൂണ്ടവരോടും
കൂടുക നാം പാടുക നാം ശത്രുക്കൾ തോറ്റുപോയ്-

Source: The Cyber Hymnal #14928

Author: P. V. Thommy

(no biographical information available about P. V. Thommy.) Go to person page >

Text Information

First Line: യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം (Yēśuvin jananatte nāṁ- pāṭi santēāṣikkāṁ)
Title: യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം
Author: P. V. Thommy
Language: Malayalam
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14928

Suggestions or corrections? Contact us