Browse Instances

In:instances

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 71 - 80 of 21,256Results Per Page: 102050
TextAudio

എൻ നാഥനെ ദുഖിപ്പിച്ചേൻ

Author: Lizzie DeArmond; Simon Zachariah Hymnal: The Cyber Hymnal #14498 Refrain First Line: വീട്ടിൽ പോം ഞാൻ, വീട്ടിൽ പോം ഞാൻ Lyrics: 1 എൻ നാഥനെ ദുഖിപ്പിച്ചേൻ തൻ സ്നേഹത്തെ നിന്ദിച്ചേ ഞാൻ ദിനം തോറും ദൂരെ പോയ് ഞാൻ മാ-തൃജപം പി-ന്തുടർന്നു പല്ലവി: വീട്ടിൽ പോം ഞാൻ, വീട്ടിൽ പോം ഞാൻ പുതു ജീവൻ പ്രാപിച്ചീടാൻ മാ-തൃജപം പി-ന്തുടർന്നു ഇത്രയും നാൾ എല്ലാടവും 2 പർവ്വതവും മേടുകളും ഞാൻ അലഞ്ഞു ഏകാന്തനായ് മരിക്കാറായി എന്നാത്മാവു മാ-തൃജപം പി-ന്തുടർന്നു [പല്ലവി] 3 കാൽവറിയിൽ യേശു നാഥൻ ഇരുൾ നീക്കി ശോഭയേകി ദിനം തോറും വാഴ്ത്തിടും ഞാൻ മാ-തൃജപം പി-ന്തുടർന്നു [പല്ലവി] Languages: Malayalam Tune Title: [എൻ നാഥനെ ദുഖിപ്പിച്ചേൻ]
TextAudio

എൻ നാഥനെ ഏറ്റുചൊൽവാൻ

Author: Isaac Watts; Ralph Hudson; Unknown Hymnal: The Cyber Hymnal #14497 First Line: എൻ നാ-ഥനെ ഏറ്റു ചൊൽവാൻ ലജ്ജിക്കയില്ല ഞാൻ Refrain First Line: ക്രൂശിങ്കൽ ക്രൂശിങ്കൽ സല്പ്രകാശം കണ്ടേൻ Lyrics: 1 എൻ നാ-ഥനെ ഏറ്റു ചൊൽവാൻ ലജ്ജിക്കയില്ല ഞാൻ തൻ ക്രൂ-ശിൻപം വാക്-തേ-ജ്ജസ്സും ചൊല്ലി കീർത്തിക്കും ഞാൻ പല്ലവി: ക്രൂശിങ്കൽ ക്രൂശിങ്കൽ സല്പ്രകാശം കണ്ടേൻ എൻ മനോഭാരവും നീങ്ങിപ്പോയ് വിശ്വാസത്താൽ കിട്ടി കാഴ്ചയുമപ്പോൾ സന്തതം ഞാൻ ഭാഗ്യവാൻ തന്നെ 2 യേശു നാമം ഞാൻ അ-റിയും അതൊന്നെൻ ആശ്രയം വരാൻ നിരാശ ല-ജ്ജകൾ താൻ സമ്മതിച്ചീടാ [പല്ലവി] 3 തന്നേപ്പോൽ തൻ വാ-ക്കും സ്ഥിരം താൻ ഏല്പിച്ചതിനെ നന്നായ് വിധിനാൾ വ-രെ താൻ ഭദ്രമായ്‌ സൂക്ഷിക്കും. [പല്ലവി] 4 പിതാ മുമ്പിലീ-പ്പാ-പിയെ അന്നാൾ താൻ ഏറ്റീടും പുതു ശാലേമിൽ എ-നിക്കും സ്ഥാനം കല്പിച്ചീടും [പല്ലവി] Languages: Malayalam Tune Title: [എൻ നാ-ഥനെ ഏറ്റു ചൊൽവാൻ ലജ്ജിക്കയില്ല ഞാൻ]

E NAUE MAU ANA'E

Author: Horatio R. Palmer, 1834-1907; "Hualalai", 1852-1938 Hymnal: Na Himeni Haipule Hawaii #133 (1972) First Line: E ho'omaika'i! ho'okani a'e hosana! Languages: Hawaiian Tune Title: [E ho'omaika'i! ho'okani a'e hosana!]

E naue mau ana'e

Author: "Hualalai" Hymnal: Leo Hoonani Hou #207 (1967) First Line: E hoomaikai! hookani ae hosana! Languages: Hawaiian Tune Title: [E hoomaikai! hookani ae hosana!]
TextAudio

എൻ നിമിത്തം പോകുക

Author: Unknown Hymnal: The Cyber Hymnal #14499 Refrain First Line: ദൈവത്തിന്നു സ്തോത്രം! Lyrics: 1 എൻ നിമിത്തം പോകുക, സുവിശേഷം ഘോഷിക്ക, എന്നു രാജദൂതു- പല്ലവി: ദൈവത്തിന്നു സ്തോത്രം! സ്തോത്രം, സ്തോത്രം, സ്തോത്രം, ദൈവത്തിന്നു സ്തോത്രം, നാമെല്ലാരും പാടേണം! 2 ഈ ദൂതേറ്റനേകരും, ഈഷൽ ഭേദം എന്നിയെ, ഈശൻ ദാസരായി. [പല്ലവി] 3 സുവിശേഷകാഹളം, കേൾക്ക സർവ്വ ജാതിയും, ധ്രൂവത്തോടു ധ്രൂവം. [പല്ലവി] 4 വിധിനാൾ അണയുന്നു, വിജയാർത്ഥം പോർ ചെയ്ക, വിഭാകരോദയം. [പല്ലവി] 5 പറുദീസാ പ്രാപിച്ചോർ, പാരിൽ സഭാവാസികൾ, പാടീടും ഏകമായ്. [പല്ലവി] 6 വരുന്നേശു ആർപ്പോടെ, വാനദൂതാദികളിൻ, കർത്തനേ വാഴ്ത്തുവിൻ. [പല്ലവി] Languages: Malayalam Tune Title: [എൻ നിമിത്തം പോകുക]

E OLA WAU KU'U IESU

Author: Ralph E. Hudson, 1843-1901; "Hualalai", 1852-1938 Hymnal: Na Himeni Haipule Hawaii #161 (1972) First Line: Nou ku'u aloha, nou a mau Refrain First Line: E ola wau no ku'u Iesu Languages: Hawaiian Tune Title: DUNBAR

E ola wau no kuu

Author: R. E. Hudson; "Hualalai" Hymnal: Leo Hoonani Hou #130 (1967) First Line: Nou kuu aloha, nou a mau Languages: Hawaiian Tune Title: [Nou kuu aloha, nou a mau]
TextAudio

എൻ പാപത്തെ കഴുകാൻ

Author: Robert Lowry; Simon Zachariah Hymnal: The Cyber Hymnal #14500 Refrain First Line: അ-മൂല്ല്യം ഉറവ Lyrics: 1 എൻ പാപത്തെ കഴുകാൻ, യേശു-വിന്റെ രക്തം മാത്രം! എന്നെ പൂർണ്ണനാക്കാനും, യേശു-വിന്റെ രക്തം മാത്രം! പല്ലവി: അ-മൂല്ല്യം ഉറവ, തൂ-വെള്ളയാക്കീടും, വേ-റെയൊന്നില്ലഹോ, യേശു-വിന്റെ രക്തം മാത്രം! 2 എൻ ക്ഷമയ്ക്കായ് കാണും ഞാൻ, യേശു-വിന്റെ രക്തം മാത്രം! ശുദ്ധിക്കായ് ഞാൻ നമ്പുന്നു, യേശു-വിന്റെ രക്തം മാത്രം! [പല്ലവി] 3 പ്രായശ്ചിത്തം കഴിപ്പാൻ, യേശു-വിന്റെ രക്തം മാത്രം! പ്രശംസിപ്പാൻ വേറില്ല, യേശു-വിന്റെ രക്തം മാത്രം! [പല്ലവി] 4 എൻ പ്രത്യാശ വേറില്ല, യേശു-വിന്റെ രക്തം മാത്രം! എൻ നീതി അ-തൊന്നത്രേ, യേശു-വിന്റെ രക്തം മാത്രം! [പല്ലവി] 5 ഇ-ന്നി-താൽ ഞാൻ ജയിക്കും, യേശു-വിന്റെ രക്തം മാത്രം! സ്വർഗ്ഗം പൂകും ഇന്നി-താൽ, യേശു-വിന്റെ രക്തം മാത്രം! [പല്ലവി] 6 മാ മഹത്വം! പാടും ഞാൻ, യേശു-വിന്റെ രക്തം മാത്രം! സ്തുതിക്കെന്നും യോഗ്യമായ്, യേശു-വിന്റെ രക്തം മാത്രം! [പല്ലവി Languages: Malayalam Tune Title: [എൻ പാപത്തെ കഴുകാൻ]

E pili i ou la wau

Author: Sarah F. Adams; Laiana Hymnal: Leo Hoonani Hou #23 (1967) Languages: Hawaiian Tune Title: [E pili i ou la wau]

E PILI I OU LA WAU

Author: Sarah F. Adams, 1805-1848; Laiana (Lorenzo Lyons), 1807-1886 Hymnal: Na Himeni Haipule Hawaii #64 (1972) Languages: Hawaiian Tune Title: BETHANY

Pages


Export as CSV