Instance Results

Meter:10.10.10.10.10
In:instances

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 91 - 95 of 95Results Per Page: 102050
TextAudio

Christmas Tears

Author: Henry J. Van Dyke Hymnal: The Cyber Hymnal #12688 Meter: 10.10.10.10.10 First Line: The day returns by which we date our years Lyrics: 1 The day returns by which we date our years: Day of the joy of giving—that means love; Day of the joy of living—that means hope; Day of the Royal Child—and day that brings To older hearts the gift of Christmas tears! 2 Look, how the candles twinkle through the tree, The children shout when baby claps his hands, The room is full of laughter and of song! Your lips are smiling, dearest—tell me why Your eyes are brimming full of Christmas tears? 3 Was it a silent voice that joined the song? A vanished face that glimmered once again Among the happy circle round the tree? Was it an unseen hand that touched your cheek And brought the secret gift of Christmas tears? 4 Not dark and angry like the winter storm Of selfish grief—but full of starry gleams, And soft and still that others may not weep— Dews of remembered happiness descend To bless us with the gift of Christmas tears. 5 Ah, lose them not, dear heart—life has no pearls More pure than memories of joy love-shared. See, while we count them one by one with prayer, The heavenly hope that lights the Christma Languages: English Tune Title: OLD 124TH
Audio

ആത്മദാതാവാം സ്വർഗ്ഗീയ താതാ

Author: Percy Dearmer; Simon Zachariah Hymnal: The Cyber Hymnal #14427 Meter: 10.10.10.10.10 Languages: Malayalam Tune Title: OLD 124TH
TextAudio

പോകുവിൻ നിങ്ങൾ ദൂതറിയിപ്പാ

Author: Simon Zachariah Hymnal: The Cyber Hymnal #14845 Meter: 10.10.10.10.10 First Line: പോകുവിൻ നിങ്ങൾ ദൂതറിയിപ്പാൻ Lyrics: 1 പോകുവിൻ നിങ്ങൾ ദൂതറിയിപ്പാൻ പൊക്കണം വടി നല്കുന്നില്ല ഞാൻ എൻ ആത്മ ശക്തി നിങ്ങൾക്കേകുന്നു എൻ നാമം ചൊല്ലി രക്ഷയേകുവിൻ പോകുവിൻ നിങ്ങൾ ദൂതറിയിപ്പാൻ 2 പോകുവിൻ നിങ്ങൾ സൌഖ്യം നല്കീടാൻ വെള്ളിയും പൊന്നും നല്കുന്നില്ല ഞാൻ എൻ ആത്മ ശക്തി നിങ്ങൾക്കേകുന്നു എൻ നാമം ചൊല്ലി സൌഖ്യം എകീടാൻ പോകുവിൻ നിങ്ങൾ സൌഖ്യം നല്കീടാൻ 3 പോകുവിൻ നിങ്ങൾ സാക്ഷ്യം വഹിപ്പാൻ നിന്ദ കഷ്ടങ്ങൾ നേരിട്ടായാലും എൻ ആത്മ ശക്തി നിങ്ങൾക്കേകുന്നു എൻ നാമത്തിന്നായ് സാക്ഷ്യം വഹിപ്പിൻ പോകുവിൻ നിങ്ങൾ സാക്ഷ്യം വഹിപ്പാൻ 4 വന്നീടിൻ നിങ്ങൾ സ്വർഗ്ഗ വിരുന്നിൽ എൻ പോരിൽ നിങ്ങൾ ധീരരായ് നിന്നു എൻ പിതാ രാജ്യം നിങ്ങൾക്കുള്ളത്‌ ഭൂവിലെൻ വേല നിങ്ങൾ തികച്ചു വന്നീടിൻ നിങ്ങൾ സ്വർഗ്ഗ വിരുന്നിൽ Languages: Malayalam Tune Title: OLD 124TH
TextAudio

ഭോഷവഴി-യെ വിട്ടോടിടുക

Author: Clifford L. Bax; Simon Zachariah Hymnal: The Cyber Hymnal #14867 Meter: 10.10.10.10.10 Lyrics: 1 ഭോഷവഴി-യെ വിട്ടോടിടുക, ഭൂ-അസ്ഥി-രം ഹാ! നാൾകൾ നീങ്ങുന്നു. മണ്ണിൻ മകൻ നീ കൃപ പ്രാപിച്ചോൻ, ദൈവ സ്വരം നീ കേൾക്കുന്നില്ലയോ? "മർത്യാ നീ ശീഘ്രം പിന്തി-രി-ഞ്ഞുവാ" 2 സുന്ദര ലോകം, ലോകർ ജ്ഞാനികൾ- സാമ്രാജ്യങ്ങൾ ഉ-യർന്നു വീഴുന്നു. സ്വപ്‌നങ്ങൾ കണ്ടു വിലപിക്കുന്നു, എന്നുണരും ദു-സ്വപനത്തിൽ നിന്നും! സുന്ദര ലോകം, ലോകർ ജ്ഞാ-നി-കൾ. 3 ഭൂമിയിൽ നീതി, ലോകർ ഒന്നത്രേ! ദൈവത്തിൻ ഇഷ്ടം ഭൂവിൽ വാഴുമ്പോൾ, ഇപ്പോഴും ഭൂവിൽ നിന്നുയരുന്നു, ആനന്ദമാർന്ന ജയ ഘോഷങ്ങൾ "ഭൂമിയിൽ നീതി, ലോകർ ഒ-ന്ന-ത്രേ!" Languages: Malayalam Tune Title: OLD 124TH
TextAudio

യിസ്രായേലിന്നു സത്യം ചൊല്ലട്ടെ

Author: William Whittingham; Simon Zachariah Hymnal: The Cyber Hymnal #14904 Meter: 10.10.10.10.10 First Line: യി-സ്രായേലിന്നു സത്യം ചൊല്ലട്ടെ Lyrics: 1 യി-സ്രായേലിന്നു സത്യം ചൊല്ലട്ടെ യ-ഹോവ നിത്യം നീതിമാനെന്നു ശ-ത്രുക്കൾ ചുറ്റും എതിരിട്ടപ്പോൾ ജീ-വനോടെ വി-ഴുങ്ങാൻ വന്നപ്പോൾ യഹോവ നിത്യം അനന്യനത്രേ. 2 ശ-ത്രുവിൻ ക്രോധം ശക്തമായപ്പോൾ വൻ തിര പോലെ ആഞ്ഞടിച്ചപ്പോൾ വൻ ചുഴി കല്ല-റയായ് തീർന്നപ്പോൾ പ്ര-ളയമായ് എൻ ചുറ്റും നിന്നപ്പോൾ ആധിയാൽ ആത്മം തളർന്നീടുന്നു. 3 ശ-ത്രുവിവിൽ നിന്നും രക്ഷ പോലെയും കെ-ണിയിൽ നിന്നും പക്ഷി പോലെയും ര-ക്ഷപ്പെട്ടോരു ആത്മാവെത്രയും ഏ-കമാം ആശ യാഹിൽ മാത്രമേ വാനഭൂ സർവ്വം വാഴും താതനിൽ! Languages: Malayalam Tune Title: OLD 124TH

Pages


Export as CSV
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.