14500. എൻ പാപത്തെ കഴുകാൻ

1 എൻ പാപത്തെ കഴുകാൻ,
യേശു-വിന്റെ രക്തം മാത്രം!
എന്നെ പൂർണ്ണനാക്കാനും,
യേശു-വിന്റെ രക്തം മാത്രം!

പല്ലവി:
അ-മൂല്ല്യം ഉറവ,
തൂ-വെള്ളയാക്കീടും,
വേ-റെയൊന്നില്ലഹോ,
യേശു-വിന്റെ രക്തം മാത്രം!

2 എൻ ക്ഷമയ്ക്കായ് കാണും ഞാൻ,
യേശു-വിന്റെ രക്തം മാത്രം!
ശുദ്ധിക്കായ് ഞാൻ നമ്പുന്നു,
യേശു-വിന്റെ രക്തം മാത്രം! [പല്ലവി]

3 പ്രായശ്ചിത്തം കഴിപ്പാൻ,
യേശു-വിന്റെ രക്തം മാത്രം!
പ്രശംസിപ്പാൻ വേറില്ല,
യേശു-വിന്റെ രക്തം മാത്രം! [പല്ലവി]

4 എൻ പ്രത്യാശ വേറില്ല,
യേശു-വിന്റെ രക്തം മാത്രം!
എൻ നീതി അ-തൊന്നത്രേ,
യേശു-വിന്റെ രക്തം മാത്രം! [പല്ലവി]

5 ഇ-ന്നി-താൽ ഞാൻ ജയിക്കും,
യേശു-വിന്റെ രക്തം മാത്രം!
സ്വർഗ്ഗം പൂകും ഇന്നി-താൽ,
യേശു-വിന്റെ രക്തം മാത്രം! [പല്ലവി]

6 മാ മഹത്വം! പാടും ഞാൻ,
യേശു-വിന്റെ രക്തം മാത്രം!
സ്തുതിക്കെന്നും യോഗ്യമായ്,
യേശു-വിന്റെ രക്തം മാത്രം! [പല്ലവി

Text Information
First Line: എൻ പാപത്തെ കഴുകാൻ
Title: എൻ പാപത്തെ കഴുകാൻ
English Title: What can wash away my sin?
Author: Robert Lowry
Translator: Simon Zachariah
Refrain First Line: അ-മൂല്ല്യം ഉറവ
Language: Malayalam
Copyright: Public Domain
Tune Information
Name: [എൻ പാപത്തെ കഴുകാൻ]
Composer: Robert Lowry
Key: F Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.