14804 | The Cyber Hymnal#14805 | 14806 |
Text: | നിര്-മ്മ-ല ശിശു ജാ-ത-നായ് |
Translator (English): | George K. Evans |
Translator (Malayalam): | Simon Zachariah |
Tune: | [നിര്-മ്മ-ല ശിശു ജാ-ത-നായ്] |
Media: | MIDI file |
1 നിര്-മ്മ-ല ശിശു ജാ-ത-നായ്
ഉച്ചത്തില്‍ ഊതുവിന്‍ നല് നാദമെല്ലാം
നിര്-മ്മ-ല ശിശു ജാ-ത-നായ്
പാടുവിന്‍ രക്ഷകനായെന്നും.
വാഗ്ദത്തം അവന് പാലിച്ചു
തോല്കാതെ ജനം പാര്‍ത്തല്ലോ.
വാഗ്ദത്തം അവന് പാലിച്ചു
തന് ജ-നം എതിരേറ്റല്ലോ.
2 ശുദ്ധനാം അവന് കുഞ്ഞല്ലേ
സ്വര്ഗ്ഗത്തിന് പൈതലയോന് ദാനമല്ലോ
ശുദ്ധനാം അവന് രാജാവാം
മാനുഷര്‍ക്കുള്ള കൃപാ ദാനം
3 യേശു ലോകത്തിന് കര്‍ത്താവു
ലോകത്തിന് രക്ഷകനായ് വന്നുവല്ലോ
യേശു ലോകത്തിന് കര്‍ത്താവു
ശാന്തി സമാ-ധാനം നല്കാന്
Text Information | |
---|---|
First Line: | നിര്-മ്മ-ല ശിശു ജാ-ത-നായ് |
Title: | നിര്-മ്മ-ല ശിശു ജാ-ത-നായ് |
English Title: | Through long ages of the past |
Translator (English): | George K. Evans |
Translator (Malayalam): | Simon Zachariah |
Refrain First Line: | വാഗ്ദത്തം അവന് പാലിച്ചു |
Language: | Malayalam |
Source: | Traditional French carol |
Copyright: | Public Domain |
Tune Information | |
---|---|
Name: | [നിര്-മ്മ-ല ശിശു ജാ-ത-നായ്] |
Key: | G Major or modal |
Source: | 19th Century French Carol |
Copyright: | Public Domain |