| 14857 | The Cyber Hymnal#14858 | 14859 |
| Text: | ഭംഗിയേറും സൃഷ്ടികൾ |
| Author: | Cecil F. Alexander |
| Translator: | Simon Zachariah |
| Tune: | BRIGHT AND BEAUTIFUL |
| Composer: | William Henry Monk, 1823-1889 |
| Media: | MIDI file |
1 ഭംഗിയേറും സൃഷ്ടികൾ
ജീ-വ-ജാലങ്ങളും
അ-തി-ശയ സൃഷ്ടികൾ
ദൈവം താൻ സൃഷ്ടിച്ചു
പല്ലവി:
വിരിയും പുഷ്പ-ത്തിനും
പാടുന്ന പ-ക്ഷിക്കും
നല്കി താൻ നൽ വർണ്ണങ്ങളെ
കുഞ്ഞു ചിറകേകി
2 ധനവാനു മാളിക
ദരിദ്രൻ പുറത്തും
ദൈവം സൃഷ്ടിച്ചവരെ
ഓരോ സ്ഥാനത്താക്കി [പല്ലവി]
3 നീലയായ കുന്നുകൾ
ഒഴുകും നദികൾ
സൂര്യനുടെ ശോഭയും
വാനത്തിൻ ഭംഗിയും [പല്ലവി]
4 ശീത കാല കാറ്റതും
വേനലിൻ സൂര്യനും
മധുര കനികളും
എല്ലാം താൻ സൃഷ്ടിച്ചു [പല്ലവി]
5 ഉന്നത മരങ്ങളും
പുല്ലിൻ മൈതാനവും
ആറ്റിൻ പുല്ലിൻ പൂക്കളും
എന്നും പറിക്കുവാൻ [പല്ലവി]
6 കണ്കൾ കാണുവാൻ
വായ് തന്നു ഘോഷിപ്പാൻ
ദൈവം എത്ര ഉന്നതൻ
സൃഷ്ടിച്ചു മേന്മയായ് [പല്ലവി]
| Text Information | |
|---|---|
| First Line: | ഭംഗിയേറും സൃഷ്ടികൾ |
| Title: | ഭംഗിയേറും സൃഷ്ടികൾ |
| English Title: | Each little flower that opens |
| Author: | Cecil F. Alexander |
| Translator: | Simon Zachariah |
| Refrain First Line: | വിരിയും പുഷ്പ-ത്തിനും |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | BRIGHT AND BEAUTIFUL |
| Composer: | William Henry Monk, 1823-1889 |
| Key: | D Major |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |