Text Results

Tune Identifier:"^grace_tis_a_charming_sound_sankey$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 1 - 3 of 3Results Per Page: 102050
Page scans

Grace! 'Tis a Charming Sound

Author: P. Doddridge; A. M. Toplady Appears in 824 hymnals Matching Instances: 18 Refrain First Line: Saved by grace alone Used With Tune: [Grace! 'tis a charming sound]

恩典 - 美妙聲音 (Grace! 'tis a charming sound)

Author: Philip Doddridge Appears in 1 hymnal Matching Instances: 1 First Line: 恩典—美妙聲音!悅耳,又慰人心 Used With Tune: [Grace! 'tis a charming sound]
TextAudio

കൃപ മനോഹരം

Author: Philip Doddridge; Augustus Toplady; Simon Zachariah Appears in 1 hymnal Matching Instances: 1 First Line: കൃപ മ-നോഹരം ചെവി-ക്കിമ്പസ്വരം Refrain First Line: കൃപയാൽ രക്ഷ ഇതെന്നാശ്രയം Lyrics: 1 കൃപ മ-നോഹരം ചെവി-ക്കിമ്പസ്വരം പ്രതി-ധ്വനിയാൽ മുഴങ്ങും സ്വർല്ലോ-കം ഭൂമിയും പല്ലവി: കൃപയാൽ രക്ഷ ഇതെന്നാശ്രയം യേശു സർവ്വ നരർക്കായ് മരിച്ചാനെനിക്കും 2 കൃപ വഴി കാട്ടി, പാപിയെ രക്ഷിപ്പാൻ കൃപ-യിൻ പാതകളെല്ലാം അത്ഭു-തം എനിക്കു [പല്ലവി] 3 ജീവ പു-സ്തകത്തിൽ എൻ നാ-മമെഴുതി കൃപ കുഞ്ഞാട്ടിൻ പക്ഷത്തിൽ ചേർത്തെ-ന്നാധി പോക്കി [പല്ലവി] 4 സ്വർപാ-തയിലെൻ കാൽ ഗമി-പ്പാൻ പഠിച്ചു സർവ്വ നിറവുമുണ്ടാതാൽ ദൈവാശ്രയം കൊണ്ട്‌ [പല്ലവി] 5 കൃപ ജപം ചെയ് വാൻ വശമാക്കി എന്നെ കൈവി-ടാതിന്നയോളം താൻ ഭദ്രം പാലിച്ചെന്നെ [പല്ലവി] 6 കൃപ കിരീടത്തെ നല്കുന്നു നാൾക്കു നാൾ സ്വർലോകരത്നം അതിന്മേൽ പതിക്കുമേ സ്തോത്രം [പല്ലവി] 7 കൃപ ദൈവബലം എന്നു-ള്ളിലൂതട്ടെ എൻ ശക്തി മുറ്റും എന്നാളും നിൻ വകയാകട്ടെ [പല്ലവി] Used With Tune: [കൃപ മ-നോഹരം ചെവി-ക്കിമ്പസ്വരം]

Export as CSV