Text Results

Tune Identifier:"^tenderly_guide_us_o_shepherd_of_root$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 1 - 4 of 4Results Per Page: 102050
Page scans

Jesus, Jesus

Appears in 8 hymnals First Line: Führe uns Heiland an liebender Hand Used With Tune: [Führe uns Heiland an liebender Hand]
TextAudio

Tenderly Guide Us

Author: Sophia Taylor Griswold Appears in 6 hymnals First Line: Tenderly guide us, O Shepherd of Love Refrain First Line: Never, never Lyrics: 1 Tenderly guide us, O Shepherd of Love, To the green pastures and waters above, Guarding us ever by night and by day, Never from Thee will we stray. Refrain: Never, never, Never, oh, never for Thou art the way; Never, never, Never from Thee will we stray. 2 What tho’ the heavens with clouds be o’ercast, Fearful the tempest and bitter the blast; What tho’ the river of death bar the way, Never from Thee will we stray. [Refrain] 3 Over our weakness Thy strength hath been cast, Keep us in meekness, Thine own till the last; Then, safely folded, where Thou art the day, Never from Thee will we stray. [Refrain] Used With Tune: [Tenderly guide us, O Shepherd of Love] Text Sources: The Prize by George F. Root (Chicago: Root & Cady, 1870)
TextAudio

ആർദ്രതയേറുന്ന നല്ലിടയാ

Author: Sophia Taylor Griswold; Simon Zachariah Appears in 1 hymnal Refrain First Line: ഇല്ല ഇല്ല Lyrics: 1 ആർദ്രതയേറുന്ന നല്ലിടയാ, മെച്ചമാം മേച്ചിലിൽ മേയ്ക്കുന്നോനെ രാപകൽ തോറുമേ കാക്കുന്നോനേ നിന്നെ വിട്ടോടില്ല ഞാൻ! പല്ലവി: ഇല്ല ഇല്ല വേറെ വഴിയില്ല നീ അല്ലാതെ ഇല്ല ഇല്ല നിന്നെ വിട്ടോടില്ല ഞാൻ! 2 വാനിൽ കാർമേഘങ്ങൾ മൂടിയാലും ശീതകൊടുംങ്കാറ്റു വീശിയാലും മൃത്യുവിൻ യോർദ്ദാനെ നേരിട്ടാലും നിന്നെ വിട്ടോടില്ല ഞാൻ! [പല്ലവി] 3 ക്ഷീണനാമെന്നെ നീ ശക്തനാക്ക താഴ്മയിൽ സൂക്ഷിക്ക അന്ത്യത്തോളം കൂടണഞ്ഞീടുമ്പോൾ ആർത്തീടുമേ നിന്നെ വിട്ടോടില്ല ഞാൻ! [പല്ലവി] Used With Tune: [ആർദ്രതയേറുന്ന നല്ലിടയാ]
TextAudio

സ്നേഹത്തിൻ ഇടയനാം

Author: Volbrecht Nagel Appears in 1 hymnal First Line: സ്നേഹത്തിൻ ഇടയനാം യേശുവേ Refrain First Line: യേശൂ! നാഥാ! ഞങ്ങൾക്കു നീയല്ലാതാരുമില്ല Lyrics: 1 സ്നേഹത്തിൻ ഇടയനാം യേശുവേ, വഴിയും സത്യവും നീ മാത്രമേ! നിത്യമാം ജീവനും ദൈവപുത്രാ! നീയല്ലാതാരുമില്ല. പല്ലവി: യേശൂ! നാഥാ! ഞങ്ങൾക്കു നീയല്ലാതാരുമില്ല. യേശൂ! നാഥാ നീയല്ലാതാരുമില്ല. 2 പാപികൾക്കായ് വലഞ്ഞലഞ്ഞതും, ആടുകൾക്കായ് ജീവൻ വെടിഞ്ഞതും, പാടുകൾ പെട്ടതും ആർ നായകാ? നീയല്ലാതാരുമില്ല. [പല്ലവി] 3 നീക്കീടുവാൻ എല്ലാ പാപത്തേയും, പോക്കീടുവാൻ സർവ്വ ശാപത്തേയും, കോപാഗ്നിയും കെടുത്തീടാൻ കർത്താ! നീയല്ലാതാരുമില്ലാ. [പല്ലവി] 4 അറിവാൻ സ്വർഗ്ഗപിതാവിനേയും, പ്രാപിപ്പാൻ വിശുദ്ധാത്മാവിനെയും, വേറൊരുവഴിയും ഇല്ല നാഥാ, നീയല്ലാതാരുമില്ലാ. [പല്ലവി] 5 സഹിപ്പാൻ എൻ ബുദ്ധിഹീനതയും, വഹിപ്പാൻ എൻ എല്ലാക്ഷീണതയും, ലാളിപ്പാൻ പാലിപ്പാൻ ദൈവപുത്രാ, നീയല്ലാതാരുമില്ലാ. [പല്ലവി] 6 സത്യവിശ്വാസത്തെ കാത്തീടുവാൻ, നിത്യം നിൻ കീർത്തിയെ പാടീടുവാൻ, ഭ്രുത്യന്മാരിൽ കൃപ നൽകീടുക- നീയല്ലാതാരുമില്ലാ. [പല്ലവി] 7 ദൈവമഹത്വത്തിൽ താൻ വരുമ്പോൾ, ജീവകിരീടത്തെ താൻ തരുമ്പോൾ, അപ്പോഴും ഞങ്ങൾ പാടീടും നാഥാ, നീയല്ലാതാരുമില്ലാ. [പല്ലവി] Used With Tune: [സ്നേഹത്തിൻ ഇടയനാം യേശുവേ]

Export as CSV