Instance Results

Tune Identifier:"^ho_my_comrades_see_the_signal_bliss$"
In:instances

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 1 - 2 of 2Results Per Page: 102050
TextAudio

എന്‍റെ തോഴരേ കൊടി കാണ്‍

Author: Philip P. Bliss; Unknown Hymnal: The Cyber Hymnal #14530 First Line: എന്‍റെ തോഴരേ കൊടി കാണ്‍ വീശുന്നാകാശേ- Refrain First Line: കോട്ട കാപ്പിന്‍ ഞാന്‍ വരുന്നെന്നേശു ചൊല്ലുന്നു Lyrics: 1 എന്‍റെ തോഴരേ കൊടി കാണ്‍ വീശുന്നാകാശേ- എന്‍ സഹായ സേന വരുന്നേ ജയം തന്നെ പല്ലവി: കോട്ട കാപ്പിന്‍ ഞാന്‍ വരുന്നെന്നേശു ചൊല്ലുന്നു, കാത്തിടാം നിന്‍ കൃപയാലെന്നുത്തരം ചൊല്‍ക. 2 ശത്രുസൈന്യമേറുന്നു മുന്‍ സാത്താന്‍റെ ചൊല്‍കീഴ് ശക്തിമാന്മാര്‍ വീഴുന്നേ ചുറ്റും ഭയത്തിന്‍കീഴ്പ [പല്ലവി] 3 തേജസ്സിന്‍ ലക്ഷ്യത്തെ കാണ്മിന്‍ കാഹളം കേള്‍പ്പിന്‍, സൈന്യനാഥന്‍ നാമത്തില്‍ ജയം രിപുക്കള്‍മേല്‍ [പല്ലവി] 4 ഘോരയുദ്ധം നീണ്ടെന്നാലും കൂട്ടരുണ്ടു ഹേ, സൈന്യനാഥന്‍ മുന്‍വരുന്നു മോദം കൂട്ടരേ [പല്ലവി] Languages: Malayalam Tune Title: [എന്‍റെ തോഴരേ കൊടി കാണ്‍ വീശുന്നാകാശേ-]
Page scan

Estad firmes

Author: P. P. Bliss Hymnal: Himnario de la Iglesia Metodista Episcopal #281 (1881) First Line: ¡Oh soldados! en los cielos Refrain First Line: ¡Firmes! ¡firmes! yo voy pronto Languages: Spanish Tune Title: FIRMES CON VALOR

Export as CSV