| 14529 | The Cyber Hymnal#14530 | 14531 |
| Text: | എന്‍റെ തോഴരേ കൊടി കാണ്‍ |
| Author: | Philip P. Bliss |
| Translator: | Unknown |
| Tune: | [എന്‍റെ തോഴരേ കൊടി കാണ്‍ വീശുന്നാകാശേ-] |
| Composer: | Philip Paul Bliss |
1 എന്‍റെ തോഴരേ കൊടി കാണ്‍ വീശുന്നാകാശേ-
എന്‍ സഹായ സേന വരുന്നേ ജയം തന്നെ
പല്ലവി:
കോട്ട കാപ്പിന്‍ ഞാന്‍ വരുന്നെന്നേശു ചൊല്ലുന്നു,
കാത്തിടാം നിന്‍ കൃപയാലെന്നുത്തരം ചൊല്‍ക.
2 ശത്രുസൈന്യമേറുന്നു മുന്‍ സാത്താന്‍റെ ചൊല്‍കീഴ്
ശക്തിമാന്മാര്‍ വീഴുന്നേ ചുറ്റും ഭയത്തിന്‍കീഴ്പ [പല്ലവി]
3 തേജസ്സിന്‍ ലക്ഷ്യത്തെ കാണ്മിന്‍ കാഹളം കേള്‍പ്പിന്‍,
സൈന്യനാഥന്‍ നാമത്തില്‍ ജയം രിപുക്കള്‍മേല്‍ [പല്ലവി]
4 ഘോരയുദ്ധം നീണ്ടെന്നാലും കൂട്ടരുണ്ടു ഹേ,
സൈന്യനാഥന്‍ മുന്‍വരുന്നു മോദം കൂട്ടരേ [പല്ലവി]
| Text Information | |
|---|---|
| First Line: | എന്‍റെ തോഴരേ കൊടി കാണ്‍ വീശുന്നാകാശേ- |
| Title: | എന്‍റെ തോഴരേ കൊടി കാണ്‍ |
| English Title: | Ho, my comrades! see the signal |
| Author: | Philip P. Bliss |
| Translator: | Unknown |
| Refrain First Line: | കോട്ട കാപ്പിന്‍ ഞാന്‍ വരുന്നെന്നേശു ചൊല്ലുന്നു |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [എന്‍റെ തോഴരേ കൊടി കാണ്‍ വീശുന്നാകാശേ-] |
| Composer: | Philip Paul Bliss |
| Key: | D Major |
| Copyright: | Public Domain |