ആശ്ശിസ്സാം മാരി ഉണ്ടാകും ആനന്ദവഗ്ദത്തമേ

ആശ്ശിസ്സാം മാരി ഉണ്ടാകും ആനന്ദവഗ്ദത്തമേ (Āśśis'sāṁ māri uṇṭākuṁ ānandavagdattamē)

Author: D. W. Whittle; Translator: Thomas Koshy
Tune: [There shall be showers of blessing] (McGranahan)
Published in 1 hymnal

Audio files: MIDI

Representative Text

1 ആശ്ശിസ്സാം മാരി ഉണ്ടാകും ആനന്ദവഗ്ദത്തമേ
മേല്‍ നിന്നു രക്ഷകന്‍ നല്‍കും ആശ്വാസ കാലങ്ങളെ

പല്ലവി:
ആശ്ശിസ്സാം മാരി ആശിഷം പെയ്യണമേ
കൃപകള്‍ വീഴുന്നു ചാറി വന്‍ മഴ താ ദൈവമേ

2 ആശ്ശിസ്സാം മാരി ഉണ്ടാകും വീണ്ടും നല്ലുണര്‍വ്വുണ്ടാം
കുന്നു പള്ളങ്ങളിന്മേലും വന്‍ മഴയിന്‍ സ്വരം കേള്‍ [പല്ലവി]

3 ആശ്ശിസ്സാം മാരി ഉണ്ടാകും ഹാ! കര്‍ത്താ ഞങ്ങള്‍ക്കും താ
ഇപ്പോള്‍ നിന്‍ വഗ്ദത്തമോര്‍ത്തു നല്‍വരം തന്നീടുക [പല്ലവി]

4 ആശ്ശിസ്സാം മാരി ഉണ്ടാകും എത്ര നന്നിന്നു പെയ്കില്‍
പുത്രന്റെ പേരില്‍ തന്നാലും ദൈവമേ ഇന്നേരത്തില്‍ [പല്ലവി]

5 ആശ്ശിസ്സാം മാരി ഉണ്ടാകും കര്‍ത്തനില്‍ ആശ്രയിക്കില്‍
ആശ്വാസ കാലമുണ്ടാകും തന്‍ വഴിയില്‍ ഗമിക്കില്‍* [പല്ലവി]

Source: The Cyber Hymnal #14454

Author: D. W. Whittle

[Also published under the pseudonym El Nathan.]… Go to person page >

Translator: Thomas Koshy

(no biographical information available about Thomas Koshy.) Go to person page >

Text Information

First Line: ആശ്ശിസ്സാം മാരി ഉണ്ടാകും ആനന്ദവഗ്ദത്തമേ (Āśśis'sāṁ māri uṇṭākuṁ ānandavagdattamē)
Title: ആശ്ശിസ്സാം മാരി ഉണ്ടാകും ആനന്ദവഗ്ദത്തമേ
English Title: There shall be showers of blessing
Author: D. W. Whittle
Translator: Thomas Koshy
Language: Malayalam
Refrain First Line: ആശ്ശിസ്സാം മാരി ആശിഷം പെയ്യണമേ
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14454

Suggestions or corrections? Contact us