ദൈവം കാത്തീടുമേ നിങ്ങളെ

ദൈവം കാത്തീടുമേ നിങ്ങളെ (Daivaṁ kāttīṭumē niṅṅaḷe)

Translator: Simon Zachariah; Author: Civilla D. Martin (1904)
Tune: GOD CARES (Martin)
Published in 1 hymnal

Audio files: MIDI

Representative Text

1 ദൈവം കാത്തീടുമേ നിങ്ങളെ
പേടിച്ചീടേണ്ടൊട്ടും
തന്‍ ചിറകിന്‍ കീഴെ സൂക്ഷിക്കും
പേടിച്ചീടേണ്ടൊട്ടും.

പല്ലവി:
കാത്തീടും നിങ്ങളെ
എല്ലാ നാളും എവിടെയും
കാത്തീടും നിങ്ങളെ
കാത്തീടും എന്നെന്നും.

2 മനം തളരുന്ന വേളയില്‍
കാത്തീടും നിങ്ങളെ
ഘോരമാം ആപത്തിന്‍ വേളയില്‍
കാത്തീടും എന്നെന്നും. [പല്ലവി]

3 ആവശ്യങ്ങളെല്ലാം നല്‍കി താന്‍
പോറ്റീടും നിങ്ങളെ
യാചനകളെല്ലാം നല്‍കി താന്‍
കാത്തീടും എന്നെന്നും. [പല്ലവി]

4 ശോധന ഒട്ടേറെ വന്നാലും
കാത്തീടും നിങ്ങളെ
ക്ഷീണരെ തന്‍ മാറില്‍ ചാരുവിന്‍
കാത്തീടും എന്നെന്നും. [പല്ലവി]

Source: The Cyber Hymnal #14708

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Author: Civilla D. Martin

Martin, Civilla Durfee (Jordan Falls, Nova Scotia, August 21, 1866--March 9, 1948, Atlanta, Georgia). Daughter of James N. and Irene (Harding) Holden. She married Rev. John F. Geddes, Congregational minister of Coventryvilee, N.Y. at Jordan Falls Methodist Church, Shelbourne Co., Nova Scotia, on May 19, 1891. There is thus far no information about their marriage and its end. After several years of teaching school, she married Walter Stillman Martin, a Baptist minister, and traveled with him in evangelistic work. However, because of frail health, she was compelled to remain home much of the time. In 1916, they became members of the Christian Church (Disciples of Christ). They had one son, A.G. Martin. In her writing, she used only her initia… Go to person page >

Text Information

First Line: ദൈവം കാത്തീടുമേ നിങ്ങളെ (Daivaṁ kāttīṭumē niṅṅaḷe)
Title: ദൈവം കാത്തീടുമേ നിങ്ങളെ
English Title: Be not dismayed whate'er betide
Author: Civilla D. Martin (1904)
Translator: Simon Zachariah
Language: Malayalam
Refrain First Line: കാത്തീടും നിങ്ങളെ
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14708

Suggestions or corrections? Contact us