ക്രിസ്ത്യ സൈന്യമേ! വാ! പോരില്‍ നിരയായ്

ക്രിസ്ത്യ സൈന്യമേ! വാ! പോരില്‍ നിരയായ്

Author: S. Baring-Gould; Translator: Simon Zachariah
Tune: ST. GERTRUDE
Published in 1 hymnal

Audio files: MIDI

Representative Text

1 ക്രിസ്ത്യ സൈന്യമേ! വാ! പോരില്‍ നിരയായ്
മുന്‍പേ പോയ യേശു തന്നെ നോക്കീടിന്‍
ക്രിസ്തു രാജനിപ്പോള്‍ വൈരികള്‍ക്കെതിര്‍
മുമ്പോട്ടെത്തി പോരില്‍ കാണ്മിന്‍, തന്‍ കൊടി

പല്ലവി:
ക്രിസ്ത്യ സൈന്യമേ വാ പോരില്‍ നിരയായ്
മുന്‍പേ പോയ യേശു തന്നെ നോക്കീടിന്‍

2 സാത്താന്‍ സേന എല്ലാം പാഞ്ഞോടുന്നു കാണ്‍
മുന്നോട്ടോടി എത്തിന്‍ ക്രിസ്ത്യ സൈന്യമേ!
പാതാളം ഇളകി ജയ ഭേരിയാല്‍
ഘോഷിച്ചാനന്ദിപ്പിന്‍ പാടിന്‍ ഉച്ചത്തില്‍ [പല്ലവി]

3 വന്‍ സേനയെ പോലെ പോകുന്നീ സഭ
ശുദ്ധര്‍ പോയ മാര്‍ഗ്ഗേ നാമും പോകുന്നു
നാം ഏവരും ഏകം ഏക ശരീരം
സ്നേഹം, ആശ, ബന്ധം എന്നതില്‍ ഏകം [പല്ലവി]

4 *പിന്തുടരും ഞാനും ശുദ്ധര്‍ തന്‍ പാത
വിശ്വസിക്കും ഞാനും ശുദ്ധര്‍ വിശ്വാസം
നിലനില്‍ക്കുമേ-യതന്ത്യത്തോളവും
ലോകരാഷ്ട്രങ്ങളും നശിച്ചീടുമേ [പല്ലവി]

5 ലോക രാജ്യം എല്ലാം പോകും ഇല്ലാതായ്
ക്രിസ്തു സഭ എന്നും, എന്നും ഇരിക്കും
നരകത്തിന്‍ വാതില്‍ എതിരായ് വരാ
എന്നു ചൊന്ന വാക്ക് മാറ്റമില്ലാതാം [പല്ലവി]

6 ഹേ ജനമേ മുമ്പോ-ട്ടോടി വന്നീടിന്‍
ഈ കൂട്ടത്തോടൊന്നിച്ചാനന്ദിച്ചീടിന്‍
മഹത്വം സ്തുതിയും മാനം എന്നിവ
യേശു രാജനെന്നും ആയിരിക്കട്ടെ. [പല്ലവി]

*നാലാം ചരണം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് സൈമണ്‍ സഖറിയ, 2013.
എല്ലാ പകര്‍പ്പവകാശങ്ങളും പൊതുജനത്തിനു വിട്ടുകൊടുത്തിരിക്കുന്നു.Source: The Cyber Hymnal #14600

Author: S. Baring-Gould

Baring-Gould, Sabine, M.A., eldest son of Mr. Edward Baring-Gould, of Lew Trenchard, Devon, b. at Exeter, Jan. 28, 1834, and educated at Clare College, Cambridge, B.A. 1857, M.A. 1860. Taking Holy Orders in 1864, he held the curacy of Horbury, near Wakefield, until 1867, when he was preferred to the incumbency of Dalton, Yorks. In 1871 he became rector of East Mersea, Essex, and in 1881 rector of Lew Trenchard, Devon. His works are numerous, the most important of which are, Lives of the Saints, 15 vols., 1872-77; Curious Myths of the Middle Ages, 2 series, 1866-68; The Origin and Development of Religious Belief, 2 vols., 1869-1870; and various volumes of sermons. His hymns, original and translated, appeared in the Church Times; Hymns Ancien… Go to person page >

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: ക്രിസ്ത്യ സൈന്യമേ! വാ! പോരില്‍ നിരയായ്
English Title: Onward, Christian soldiers
Author: S. Baring-Gould
Translator: Simon Zachariah
Language: Malayalam
Refrain First Line: ക്രിസ്ത്യ സൈന്യമേ വാ പോരില്‍ നിരയായ്
Copyright: Public Domain

Tune

ST. GERTRUDE

The popularity of this hymn is partly due to ST. GERTRUDE, the marching tune that Arthur S. Sullivan (PHH 46) composed for this text. The tune was published in the Musical Times of December 1871 in an advertisement for Joseph Barnby's (PHH 438) forthcoming Hymnary, which published both text and tune…

Go to tune page >


Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14600

Suggestions or corrections? Contact us