14484. എൻ ദൈവമെത്ര ഗുണവാൻ

1 എൻ ദൈവമെത്ര ഗുണവാൻ,
വി-ശ്വസ്ഥനും മി-ത്രവും താൻ!
തന്റെ ശ-ക്തി, സ്നേഹം-വലുതാം,
ആ-ഴം ഗ്രഹിക്കാ-നറിയാ!

2 ആ-ദി, അന്തം യേ-ശുവത്രേ,
മാർഗ്ഗ-ദർശ്ശിയും ആ-ത്മാവത്രേ!
ഇന്നിലെ-കൾക്കായി സ്തോ-ത്രം ചെയ്യാം,
നാ-ളെയ്ക്കായും ആ-ശ്രയിക്കാം!

Text Information
First Line: എൻ ദൈവമെത്ര ഗുണവാൻ
Title: എൻ ദൈവമെത്ര ഗുണവാൻ
English Title: How good is the God we adore
Author: Joseph Hart
Translator: Simon Zachariah
Meter: 88.88
Language: Malayalam
Copyright: Public Domain
Tune Information
Name: CELESTE
Meter: 88.88
Key: A Major
Source: Lancashire Sunday School Songs, 1857
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us