Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a subscription.
14530 | The Cyber Hymnal#14531 | 14532 |
Text: | എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനം |
Author: | Wolbright Nagal, 1867-1921 |
Tune: | [എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനം] |
Composer: | John Hart Stockton |
Media: | MIDI file |
1 എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനം
നിന് രാജ്യത്തിനോരന്യനായ് ഭൂമിയില്‍ ഞാന്‍ ഉഴന്നു.
പല്ലവി:
യേശുവേ നീ സ്വര്‍ഗ്ഗത്തില്‍ എന്റെ നാമം എഴുതി
ആരും എടുക്കാത്ത ഈ ഭാഗ്യമെന്‍ സന്തോഷം
2 നിന് രാജ്യത്തില്‍ ഒരന്യനായ് ഭൂമിയില്‍ ഞാന്‍ ഉഴന്നു.
നീ വന്നതാലെ ധന്യനായ് പ്രവേശനം നീ തന്നു [പല്ലവി]
3 മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വര്‍ഗ്ഗ വാതില്‍
സ്വര്‍ഗ്ഗീയ ഗീതങ്ങള്‍ ഇതാ ധ്വനിക്കുന്നെന്റെ കാതില്‍ [പല്ലവി]
4 എന്‍ നാമം മായ്ച്ചു കളവാന്‍ പിശാചിനാല്‍ അസാദ്ധ്യം
എന്‍ യേശു ശക്തന് കാക്കും താന്‍ രക്തത്തിന് സമ്പാദ്യം [പല്ലവി]
5 മൃത്യുവിന് നാള് സമീപിച്ചാല്‍ ഇങ്ങില്ല ക്ലേശം താപം
എന്‍ ജീവന് ക്രിസ്തന്‍ ആകയാല്‍ മരിക്കയാലും ലാഭം [പല്ലവി]
6 തന് ന്യായതീര്‍പ്പ് കേള്‍ക്കുമ്പോള്‍ അനേകര്‍ ഭ്രമിച്ചീടും
എനിക്കോ യേശു രാജന് ചൊല് നിത്യാനന്ദം നൽകീടും [പല്ലവി]
7 സന്തോഷമേ സന്തോഷമേ എന്‍ ദൈവത്തിനു സ്തോത്രം
എന്‍ ജീവനാമെന്‍ യേശുവേ നീയും സ്തുതിക്കു പാത്രം [പല്ലവി]
Text Information | |
---|---|
First Line: | എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനം |
Title: | എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനം |
Author: | Wolbright Nagal, 1867-1921 |
Refrain First Line: | യേശുവേ നീ സ്വര്‍ഗ്ഗത്തില്‍ എന്റെ നാമം എഴുതി |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനം] |
Composer: | John Hart Stockton (1869) |
Key: | E♭ Major |
Copyright: | Public Domain |