| 14531 | The Cyber Hymnal#14532 | 14533 |
| Text: | എറുന്നോ ഭാരങ്ങൾ നിൻ ജീവിതേ? |
| Author: | Ada J. Blenkhorn |
| Translator: | Simon Zachariah |
| Tune: | [എറുന്നോ ഭാരങ്ങൾ നിൻ ജീവിതേ?] |
| Composer: | J. Howard Entwisle |
| Media: | MIDI file |
1 എറുന്നോ ഭാരങ്ങൾ നിൻ ജീവിതേ?
ശോഭന ദിനങ്ങളെ- കാക്കുക!
കഷ്ടത, ശോധന, ഏ-റീടു-മ്പോൾ
നീ ശോഭനമാം നാളെ നോക്കുക!
നില്ക്ക നീ പ്രകാശത്തിൽ, നില്ക്ക തൻ പ്രകാശത്തിൽ
നില്ക്ക നീ പ്ര-കാശ ജീവിതേ
നമുക്കതേറ്റം ഉത്തമം, നമുക്കതേറ്റം ശോഭനം
പോക നാം-നൽ-പ്രകാശ ജീവിതെ
2 കാറ്റിനാൽ നീ വല-ഞ്ഞീടിലും
ആശകൾ ഒന്നൊന്നായ് പോയാലും
മേഘവും കാറ്റതും മാറി പോ-കും
നൽ സൂര്യനുദിക്കും ശോഭയായ്
3 പ്രത്യാശയിൻ ഗാനത്തെ നാം പാടിടാം
ഖേദമൊ മോദമതോ വന്നാലും
വി-ശ്വാസം അർപ്പിക്കാം രക്ഷക-നിൽ
താൻ പോറ്റീടും നമ്മെ ക്ഷേമമായ്
| Text Information | |
|---|---|
| First Line: | എറുന്നോ ഭാരങ്ങൾ നിൻ ജീവിതേ? |
| Title: | എറുന്നോ ഭാരങ്ങൾ നിൻ ജീവിതേ? |
| English Title: | There's a dark and a troubled side of life |
| Author: | Ada J. Blenkhorn |
| Translator: | Simon Zachariah |
| Refrain First Line: | നില്ക്ക നീ പ്രകാശത്തിൽ, നില്ക്ക തൻ പ്രകാശത്തിൽ |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [എറുന്നോ ഭാരങ്ങൾ നിൻ ജീവിതേ?] |
| Composer: | J. Howard Entwisle |
| Key: | A♭ Major |
| Copyright: | Public Domain |