Go Ad-Free
If you regularly use Hymnary.org, enhance your experience with Hymnary Pro—ad-free browsing plus powerful tools for planning, discovery and customization.
| 14539 | The Cyber Hymnal#14540 | 14541 |
| Text: | ഏശീടില്ല ലോക ദുഖം, എൻ ജീവിതം തുടരും |
| Author: | Robert Lowry |
| Translator: | Simon Zachariah |
| Tune: | [ഏശീടില്ല ലോക ദുഖം, എൻ ജീവിതം തുടരും] |
| Composer: | Robert Lowry |
| Media: | MIDI file |
1 ഏശീടില്ല ലോക ദുഖം, എൻ ജീവിതം തുടരും,
വിദൂരെ ഞാൻ ശ്രവിക്കുന്നു, പുതു സൃഷ്‌ടി തൻ ഗാനം.
കഠോ-ര പോ-രിന്നപ്പുറം ഞാൻ കേൾ-ക്കുന്നു നൽ ഗീതം,
എൻ ആ-ത്മാവിൽ ധ്വനിക്കുന്നു, വയ്യെനിക്കു പാടാതെ.
2 ആശ്വാസം പോയ്, ആനന്ദവും, ജീവിക്കുന്നു എൻ നാഥൻ
ചുറ്റും ഇരുൾ പരന്നാലും, തരുമവൻ സംഗീതം.
വൻ കാ-റ്റെൻ ശാ-ന്തി പോക്കീടാ താൻ ആ-ശ്രയം തരുമ്പോൾ
സർവ്വ-ത്തിൻ നാ-ഥൻ താതൻ താൻ, വയ്യെനിക്കു പാടാതെ
3 കണ്ണുയ-ർത്തി കാണുന്നു ഞാൻ, മേഘംമേൽ നീ-ലാആകാശം
ദിനവും പാത കാണുന്നു, ഞാൻ ആദ്യം സ്നേ-ഹിച്ചതാൽ
ക്രി-സ്തൻ ശാന്തി-എൻ ഹൃത്തതിൽ ഉറ-വ പോൽ ഒഴുകും
അവൻ -മൂലം അവകാശി, വയ്യെനിക്കു പാടാതെ
| Text Information | |
|---|---|
| First Line: | ഏശീടില്ല ലോക ദുഖം, എൻ ജീവിതം തുടരും |
| Title: | ഏശീടില്ല ലോക ദുഖം, എൻ ജീവിതം തുടരും |
| English Title: | My life flows on in endless song |
| Author: | Robert Lowry |
| Translator: | Simon Zachariah |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [ഏശീടില്ല ലോക ദുഖം, എൻ ജീവിതം തുടരും] |
| Composer: | Robert Lowry |
| Key: | F Major or modal |
| Copyright: | Public Domain |