| 14548 | The Cyber Hymnal#14549 | 14550 |
| Text: | കർത്തൻ എന്നെ നടത്തുന്നു |
| Author: | Joseph Henry Gilmore |
| Translator: | Unknown |
| Tune: | [കർത്തൻ എന്നെ നടത്തുന്നു എത്ര ഭാഗ്യം സ്വർഗ്ഗാശ്വാസം] |
| Composer: | William Batchelder Bradbury |
| Media: | MIDI file |
1 കർത്തൻ എന്നെ നടത്തുന്നു എത്ര ഭാഗ്യം സ്വർഗ്ഗാശ്വാസം
എല്ലാറ്റിലും എവിടെയും തൻ കൈ തന്നെ നടത്തുന്നു.
പല്ലവി:
നടത്തുന്നാൻ നടത്തുന്നാൻ
തൻ കയ്യാൽ മാം നടത്തുന്നാൻ
തൻ പിഗാമിയായിടും ഞാൻ
തൻ കയ്യാൽ മാം നടത്തുന്നാൻ
2 അതി ദുഃഖ മദ്ധ്യത്തിലും ഏദൻ ഭാഗ്യനിറവിലും
ശാന്തത്തിൽ താൻ-വൻ കാറ്റിൽ താൻ തൻ കൈ തന്നെ നടത്തുന്നു. [പല്ലവി]
3 കർത്താ നിൻ കൈ പിടിക്കും ഞാൻ പശ്ചാത്താപപ്പെടാ പിന്നെ
എന്നംശത്തിൽ തൃപ്തിപ്പെടും എൻ ദൈവം താൻ നടത്തുന്നു [പല്ലവി]
4 ലോകേ എന്റെ വേല തീർത്തു നിൻ കൃപയാൽ ജയം നേടി
മൃത്യു കാലം പേടിക്കാ ഞാൻ യോർദാനിൽ നീ നടത്തുന്നു. [പല്ലവി]
| Text Information | |
|---|---|
| First Line: | കർത്തൻ എന്നെ നടത്തുന്നു എത്ര ഭാഗ്യം സ്വർഗ്ഗാശ്വാസം |
| Title: | കർത്തൻ എന്നെ നടത്തുന്നു |
| English Title: | He leadeth me, O blessed thought |
| Author: | Joseph Henry Gilmore |
| Translator: | Unknown |
| Refrain First Line: | നടത്തുന്നാൻ നടത്തുന്നാൻ |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [കർത്തൻ എന്നെ നടത്തുന്നു എത്ര ഭാഗ്യം സ്വർഗ്ഗാശ്വാസം] |
| Composer: | William Batchelder Bradbury (1864) |
| Key: | D Major |
| Copyright: | Public Domain |