Go Ad-Free
If you regularly use Hymnary.org, you will definitely enjoy all the perks of a Hymnary Pro subscription. Plus, your subscription supports our mission in a big way!
| 14549 | The Cyber Hymnal#14550 | 14551 |
| Text: | കർത്തൻ തന്ന നൽ വാഗ്ദാനം, ആർത്തനാം സഞ്ചാരിക്കായ് |
| Author: | Nathaniel Niles |
| Translator: | Anonymous |
| Tune: | [കർത്തൻ തന്ന നൽ വാഗ്ദാനം, ആർത്തനാം സഞ്ചാരിക്കായ്] |
| Composer: | Philip Paul Bliss |
| Media: | MIDI file |
1 കർത്തൻ തന്ന നൽ വാഗ്ദാനം, ആർത്തനാം സഞ്ചാരിക്കായ്
സ്വർഗ്ഗയാത്ര നീളെ നിന്നെ ഞാൻ നടത്താം എൻ കണ്ണാൽ
ഞാൻ നടത്താം ഞാൻ നടത്താം
ഞാൻ നടത്താം എൻ കണ്ണാൽ
സ്വർഗ്ഗയാത്ര നീളെ നിന്നെ
ഞാൻ നടത്താം എൻ കണ്ണാൽ
2 പരീക്ഷകളാൽ ജിതനായ്, ധൈര്യമറ്റോ-നായ് തീർന്നാൽ
നിന്നിൽ ധ്വനിക്കെട്ടെൻ വിളി ഞാൻ നടത്താം എൻ കണ്ണാൽ.
3 മുൻ കഴിഞ്ഞ കാലത്തോടെ നിൻ പ്രത്യാശയറ്റീടിൽ
പിന്നെയും കേൾ എൻ വാഗ്ദാനം, ഞാൻ നടത്താം എൻ കണ്ണാൽ
4 അന്ത്യ വായു വന്നു ശീഘ്രം മൃത്യു നേരമാകുമ്പോൾ
നിൻ വിശ്വസ്ത നാഥൻ ചൊൽ കേൾ, ഞാൻ നടത്താം എൻ കണ്ണാൽ
| Text Information | |
|---|---|
| First Line: | കർത്തൻ തന്ന നൽ വാഗ്ദാനം, ആർത്തനാം സഞ്ചാരിക്കായ് |
| Title: | കർത്തൻ തന്ന നൽ വാഗ്ദാനം, ആർത്തനാം സഞ്ചാരിക്കായ് |
| Author: | Nathaniel Niles |
| Translator: | Anonymous |
| Refrain First Line: | ഞാൻ നടത്താം ഞാൻ നടത്താം |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [കർത്തൻ തന്ന നൽ വാഗ്ദാനം, ആർത്തനാം സഞ്ചാരിക്കായ്] |
| Composer: | Philip Paul Bliss |
| Key: | G Major or modal |
| Copyright: | Public Domain |