14593 | The Cyber Hymnal#14594 | 14595 |
Text: | ക്രിസ്തു ലോകത്തിന്നായ് |
Author: | Samuel Wolcott |
Translator: | Simon Zachariah |
Tune: | ITALIAN HYMN |
Composer: | Felice de Giardini |
Media: | MIDI file |
1 ക്രിസ്തു ലോകത്തിന്നായ്
ലോകം ക്രിസ്തുവിന്നും. കാഴ്ച വെക്കാം-
ദുഖം അകറ്റുവാൻ, ശക്തി പകരുവാൻ
പാപിയെ രക്ഷിപ്പാൻ ക്രിസ്തു ശക്തൻ
2 ക്രിസ്തു ലോകത്തിന്നായ്
ലോകം ക്രിസ്തുവിന്നും. പ്രാർത്ഥിച്ചീടാം-
അലയുന്നോർക്കായും,വലയുന്നോർക്കായും
പ്രത്യാശ എകുവാൻ ക്രിസ്തു ശക്തൻ
3 ക്രിസ്തു ലോകത്തിന്നായ്
ലോകം ക്രിസ്തുവിന്നും. യോജിച്ചീടാം
ജോലികൾ പങ്കിടാം ഉത്സുകരായിടാം
ക്രൂശു ചുമന്നീടാം ക്രിസ്തുവിന്നായ്
4 ക്രിസ്തു ലോകത്തിന്നായ്
ലോകം ക്രിസ്തുവിന്നും. ആനന്ദിക്കാം-
പുത്തൻ അത്മാക്കൾക്കായ് വീണ്ടും ജനിച്ചോർക്കായ്
സ്തോത്രം സ്തുതികളാൽ ക്രിസ്തുവിന്നായ്
Text Information | |
---|---|
First Line: | ക്രിസ്തു ലോകത്തിന്നായ് |
Title: | ക്രിസ്തു ലോകത്തിന്നായ് |
Author: | Samuel Wolcott (1869) |
Translator: | Simon Zachariah |
Meter: | 66.46.66.4 |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | ITALIAN HYMN |
Composer: | Felice de Giardini (1769) |
Meter: | 66.46.66.4 |
Key: | G Major or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |