Go Ad-Free
If you regularly use Hymnary.org, enhance your experience with Hymnary Pro—ad-free browsing plus powerful tools for planning, discovery and customization.
| 14728 | The Cyber Hymnal#14729 | 14730 |
| Text: | ദൈവമേ നിൻ സ്നേഹത്തോടെ |
| Author: | John Fawcett |
| Translator: | Simon Zachariah |
| Tune: | DISMISSAL |
| Composer: | William Letton Viner |
| Media: | MIDI file |
1 ദൈവമേ നിൻ സ്നേഹത്തോടെ
ഞങ്ങളെ വിട്ടയക്ക
നിന്റെ സമാധാനം തന്നു
ഇപ്പോൾ അനുഗ്രഹിക്ക
യാത്രക്കാരാം യാത്രക്കാരാം
ഞങ്ങളെ തണുപ്പിക്ക
2 സുവിശേഷ സ്വരത്തിന്നായ്
നീ മഹത്വപ്പെടട്ടെ;
നിന്റെ രക്ഷയുടെ ഫലം
ഞങ്ങളിൽ വർദ്ധിക്കട്ടെ;
എന്നെന്നേക്കും എന്നെന്നേക്കും
ഞങ്ങളിൽ നീ വസിക്ക.
3 *നിന്റെ സ്നേഹവിളി കേട്ടു
ലോകത്തെ വിട്ടോടുവാൻ,
മരണത്താലെ വേർപെട്ടാലും
നിൻ പാതെ ചെല്ലാൻ കൃപ താ
എന്നും വാഴാൻ എന്നും വാഴാൻ
നിൻ കൂടെന്നും എന്നേക്കും
| Text Information | |
|---|---|
| First Line: | ദൈവമേ നിൻ സ്നേഹത്തോടെ |
| Title: | ദൈവമേ നിൻ സ്നേഹത്തോടെ |
| English Title: | Lord, dismiss us with thy blessing |
| Author: | John Fawcett |
| Translator: | Simon Zachariah |
| Meter: | 87.87.87 |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | DISMISSAL |
| Composer: | William Letton Viner (1845) |
| Meter: | 87.87.87 |
| Key: | A Major |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |