Go Ad-Free
If you regularly use Hymnary.org, enhance your experience with Hymnary Pro—ad-free browsing plus powerful tools for planning, discovery and customization.
| 14938 | The Cyber Hymnal#14939 | 14940 |
| Text: | യേശു-വിന്റെ ആടു ഞാൻ |
| Author: | Henriette Luis von Hayn |
| Translator: | Unknown |
| Tune: | KOTTAYAM |
| Composer: | Anonymous |
1 യേശു-വിന്റെ ആടു ഞാൻ
എപ്പോഴും സന്തോഷിക്കാം
അവൻ എന്നെ-യും സ്നേഹിച്ചു
എന്റെ നാമ-വും വിളിച്ചു
നല്ലിടയൻ താ-നവൻ
എന്നരുമ രക്ഷകൻ.
2 യേശു കയ്യിൽ ന-ല്ല കോൽ
നമ്മെയും നട-ത്തുമ്പോൾ
നല്ല മേച്ചിൽ പാലും ചോറും
തന്നു പോറ്റും ദിനം തോറും
ദാഹവും വ-രുന്നെങ്കിൽ
വെള്ളം കാട്ടും ഉറവിൽ.
3 ഇത്ര ഭാഗ്യമു-ള്ള ഞാൻ
എന്തുമൂലം ദുഃഖിക്കാൻ
പല നല്ല നാളിൻ ശേഷം
വെടി-യേണം ഞാൻ ഈ വേഷം
എന്റെ പാർപ്പു പി-ന്നീടിൽ
ഇട-യന്റെ മടിയിൽ.
| Text Information | |
|---|---|
| First Line: | യേശു-വിന്റെ ആടു ഞാൻ |
| Title: | യേശു-വിന്റെ ആടു ഞാൻ |
| German Title: | Weil ich Jesu Schäflein bein |
| Author: | Henriette Luis von Hayn |
| Translator: | Unknown |
| Refrain First Line: | നല്ലിടയൻ താ-നവൻ |
| Meter: | 77.88.77 |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | KOTTAYAM |
| Composer: | Anonymous |
| Meter: | 77.88.77 |
| Key: | A Major |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |