Go Ad-Free
If you regularly use Hymnary.org, enhance your experience with Hymnary Pro—ad-free browsing plus powerful tools for planning, discovery and customization.
| 14991 | The Cyber Hymnal#14992 | 14993 |
| Text: | വാ വരിക ഇമ്മാനുവേൽ |
| Translator (English): | John Mason Neale |
| Translator (Malayalam): | Simon Zachariah |
| Tune: | [വാ! വരിക ഇമ്മാ-നുവേൽ കേഴുന്നടിമ യി-സ്രായേൽ] |
| Arranger: | Thomas Helmore |
| Media: | MIDI file |
1 വാ! വരിക ഇമ്മാ-നുവേൽ കേഴുന്നടിമ യി-സ്രായേൽ
ദേവസുതാ വന്ന-വരെ അടിമ നീക്കി പാ-ലിക്ക.
പല്ലവി:
പാടിൻ പാടിൻ ഹേ യി-സ്രായേൽ
വരും നിനക്കിമ്മാ-നുവേൽ.
2 വാ! വാനിലെ വിജ്ഞാ-നമെ, സർവ്വവും പാലിക്കു-ന്നോനേ
പോകേണ്ടും പാത കാ-ണുവാൻ, ജ്ഞാനം ഞങ്ങൾക്കി-ന്നേ-കുകേ. [പല്ലവി]
3 യിശ്ശായി ദണ്ഡേ, മ-ക്കളെ പിശാചിൽ നിന്നു ര-ക്ഷിക്ക
മരണപാതാള-ങ്ങൾ മേൽ അവർക്കു ജയം നല്-കുകേ. [പല്ലവി]
4 അരുണോദയമെ-വന്നു തോഷിപ്പിക്കെങ്ങ-ളു-ള്ളത്തെ
പാലിക്ക രാവിൻ മേ-ഘത്തെ ചാവിൻ ഘോര നിഴൽ- മാറ്റി. [പല്ലവി]
5 ദാവീദിൻ സുതനെ-വന്നു തുറക്കെങ്ങൾ സ്വർ ഭ-വനം
ഉന്നതി മാർഗ്ഗം തെ-ളിക്ക, ദുർഗ്ഗതിവാതില-ടക്ക. [പല്ലവി]
6 വാ! വരിക ശക്തി-കർത്താ ജോതിർമേഘത്തിലാ-ദരം
ഗോത്രങ്ങൾക്കു സീനാ-യിമേൽ ധർമ്മശാസ്ത്രം പണ്ടേ-കിയോൻ. [പല്ലവി]
7 യിശ്ശായി വേരേ, നീ-തന്നെ, ദൈവമക്കൾക്കു മാതൃക
സർവ്വരുമേ കേഴു-ന്നിതാ, നമിക്കുംനിന്നെ ജ്ഞാ-നികൾ. [പല്ലവി]
8 വാ! ലോകത്തിൻ പ്രത്യാ-ശയെ, യോജിപ്പിക്കെങ്ങൾ മാ-നസം;
ഭിന്നത നീക്കി ശാ-ന്തിയെ ഞങ്ങൾക്കു നല്ക രാ-ജനേ. [പല്ലവി]
| Text Information | |
|---|---|
| First Line: | വാ! വരിക ഇമ്മാ-നുവേൽ കേഴുന്നടിമ യി-സ്രായേൽ |
| Title: | വാ വരിക ഇമ്മാനുവേൽ |
| English Title: | O come, O come Emmanuel |
| Translator (English): | John Mason Neale |
| Translator (Malayalam): | Simon Zachariah |
| Refrain First Line: | പാടിൻ പാടിൻ ഹേ യി-സ്രായേൽ |
| Language: | Malayalam |
| Source: | 12th Century Latin |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [വാ! വരിക ഇമ്മാ-നുവേൽ കേഴുന്നടിമ യി-സ്രായേൽ] |
| Arranger: | Thomas Helmore |
| Key: | e minor or modal |
| Source: | 15th Century French melody |
| Copyright: | Public Domain |