15033 | The Cyber Hymnal#15034 | 15035 |
Text: | സുന്ദരനേശു, ഈ പ്രപഞ്ചനാഥൻ |
Translator (English): | Joseph A. Seiss |
Translator (Spanish): | Simon Zachariah |
Tune: | CRUSADER'S HYMN |
Media: | MIDI file |
1 സുന്ദരനേശു, ഈ പ്രപഞ്ചനാഥൻ,
മാനുഷ സൂനു നീ, ദേവൻ നീ.
നിന്നിൽ മോദിക്കും, നിന്നെ മാനിക്കും,
എന്നാത്മാവിന്റെ മോദം നീ.
2 കാടുകളും നൽ മേടുകളും കാണ്‍ക-
പൂക്കും വസന്തമോ നൽ കാഴ്ച.
സുന്ദരനേശു, നിർമ്മലനേശു,
എൻ ഹൃദയത്തിൻ സംഗീതം.
3 സൂര്യനിൻ ശോഭ, അംബിളിയിൻ ഭംഗി,
മിന്നി തിളങ്ങുന്നു താരങ്ങൾ!
സുന്ദരനേശു, യോഗ്യനാം യേശു,
ഹാ! വർണ്ണീച്ചീടാ ദൂതർക്കും.
4 വാനഭൂവിങ്കൽ, തുല്ല്യമൊട്ടുമില്ല,
അത്ഭുതമത്രേ തൻ ശോഭ!
ആർക്കുമതില്ല, മറ്റെങ്ങുമില്ല,
ഹാ! രക്ഷകാ നീ എൻ സ്വന്തം.
5 സുന്ദരനേശു, രക്ഷകനാം യേശു,
മാനുഷ സൂനു നീ, ദേവൻ നീ.
മാനം മഹത്വം, സ്തോത്രം സ്തുതികൾ,
ഹാ! എന്നെന്നേക്കും നാഥനു.
Text Information | |
---|---|
First Line: | സുന്ദരനേശു, ഈ പ്രപഞ്ചനാഥൻ |
Title: | സുന്ദരനേശു, ഈ പ്രപഞ്ചനാഥൻ |
English Title: | Fairest Lord Jesus, ruler of all nature |
Translator (English): | Joseph A. Seiss |
Translator (Spanish): | Simon Zachariah |
Meter: | 55.75.58 |
Language: | Malayalam |
Source: | Written by German Jesuits in Schönster Herr Jesu, 175h cnetury |
Copyright: | Public Domain |
Tune Information | |
---|---|
Name: | CRUSADER'S HYMN |
Meter: | 55.75.58 |
Key: | F Major or modal |
Source: | Silesian folk song |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |