15050. സ്വര്‍ ഗ്ഗെ സിംഹാസനം ചുറ്റി ലക്ഷോ ലക്ഷം ബാലര്‍

1 സ്വര്‍ ഗ്ഗെ സിംഹാസനം ചുറ്റി ലക്ഷോ ലക്ഷം ബാലര്‍
പാപമെല്ലാം തീര്‍ന്നോരിവര്‍ സൌഭാഗ്യരാം പൈതങ്ങള്‍ പാടി-

വാഴ്ത്തും വാഴ്ത്തും വാഴ്ത്തും മഹോന്നതനെ

2 *ശുദ്ധ നിലയങ്കിയുള്ളോര്‍ നില്‍ക്കുന്നു നിരയായ്
പ്രകാശമവര്‍ക്ക് ചുറ്റും! അമോദാല്‍ എന്നുംആര്‍ത്തു പാടി-

3 സ്നേഹം സന്തോഷം നിറയും ശോഭതിങ്ങും ദേശേ
സമ്മോദിപ്പാന്‍ ആഗമിച്ചോര്‍ ആരിവരോരുമിച്ചു പാടി-

4 രക്ഷകന്‍ തന്‍ രക്തത്താലെ മോക്ഷം പ്രാപിച്ചവര്‍
വിലയേറും ഉറവയില്‍ കുളിച്ചു ശുദ്ധരായോര്‍ പാടി-

5 ലോകേയവര്‍ തേടി കൃപ സ്നേഹിച്ചേ ശു നാമം
അതാലിപ്പോള്‍ തന്‍ മുഖത്തെ സ്തുതിച്ചു വാഴുന്നെന്നും മോദാല്‍-

Text Information
First Line: സ്വര്‍ ഗ്ഗെ സിംഹാസനം ചുറ്റി ലക്ഷോ ലക്ഷം ബാലര്‍
Title: സ്വര്‍ ഗ്ഗെ സിംഹാസനം ചുറ്റി ലക്ഷോ ലക്ഷം ബാലര്‍
English Title: Around the throne of God in Heaven
Author: Anne H. Shepherd
Translator: Simon Zachariah
Refrain First Line: വാഴ്ത്തും വാഴ്ത്തും വാഴ്ത്തും മഹോന്നതനെ
Meter: CM refrain
Language: Malayalam
Copyright: Public Domain
Tune Information
Name: CHILDREN'S PRAISES
Arranger: Henry E. Matthews
Meter: CM refrain
Key: G Major or modal
Copyright: Public DomainMedia
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us