15049 | The Cyber Hymnal#15050 | 15051 |
Text: | സ്വര് ഗ്ഗെ സിംഹാസനം ചുറ്റി ലക്ഷോ ലക്ഷം ബാലര്‍ |
Author: | Anne H. Shepherd |
Translator: | Simon Zachariah |
Tune: | CHILDREN'S PRAISES |
Arranger: | Henry E. Matthews |
Media: | MIDI file |
1 സ്വര് ഗ്ഗെ സിംഹാസനം ചുറ്റി ലക്ഷോ ലക്ഷം ബാലര്‍
പാപമെല്ലാം തീര്ന്നോരിവര് സൌഭാഗ്യരാം പൈതങ്ങള് പാടി-
വാഴ്ത്തും വാഴ്ത്തും വാഴ്ത്തും മഹോന്നതനെ
2 *ശുദ്ധ നിലയങ്കിയുള്ളോര് നില്ക്കുന്നു നിരയായ്
പ്രകാശമവര്ക്ക് ചുറ്റും! അമോദാല് എന്നുംആര്ത്തു പാടി-
3 സ്നേഹം സന്തോഷം നിറയും ശോഭതിങ്ങും ദേശേ
സമ്മോദിപ്പാന്‍ ആഗമിച്ചോര് ആരിവരോരുമിച്ചു പാടി-
4 രക്ഷകന് തന് രക്തത്താലെ മോക്ഷം പ്രാപിച്ചവര്‍
വിലയേറും ഉറവയില്‍ കുളിച്ചു ശുദ്ധരായോര് പാടി-
5 ലോകേയവര് തേടി കൃപ സ്നേഹിച്ചേ ശു നാമം
അതാലിപ്പോള് തന് മുഖത്തെ സ്തുതിച്ചു വാഴുന്നെന്നും മോദാല്-
Text Information | |
---|---|
First Line: | സ്വര് ഗ്ഗെ സിംഹാസനം ചുറ്റി ലക്ഷോ ലക്ഷം ബാലര്‍ |
Title: | സ്വര് ഗ്ഗെ സിംഹാസനം ചുറ്റി ലക്ഷോ ലക്ഷം ബാലര്‍ |
English Title: | Around the throne of God in Heaven |
Author: | Anne H. Shepherd |
Translator: | Simon Zachariah |
Refrain First Line: | വാഴ്ത്തും വാഴ്ത്തും വാഴ്ത്തും മഹോന്നതനെ |
Meter: | CM refrain |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | CHILDREN'S PRAISES |
Arranger: | Henry E. Matthews |
Meter: | CM refrain |
Key: | G Major or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |