Browse Texts

In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 51 - 60 of 479Results Per Page: 102050
TextAudio

നിൻ വേദം എൻ കാലിന്നു ദീപമേ

Author: Frances Jane (Fanny) Crosby; Unknown Appears in 1 hymnal Refrain First Line: ഹാ! നിൻ വചനം അത്ഭുതം Lyrics: 1 നിൻ വേദം എൻ കാലിന്നു ദീപമേ പ്രകാശം അതെൻ വഴിക്കു നൽ താരകപോൽ നിശയിലുള്ളിൽ പ്രശാന്തം പകൽ എനിക്കു പല്ലവി: ഹാ! നിൻ വചനം അത്ഭുതം എൻ ആശ എൻ ആശ്രയമാം എൻ ആത്മാവിൽ ആനന്ദം നൽകുന്നു എൻ പാതെ പ്രയോജനമാം [പല്ലവി] 2 നിൻ വേദം എൻ കാലിന്നു ദീപമേ എനിക്കു നീ സർവ്വവുമേ കലാപം എന്താകിലും കർത്തനേ സഹായം എനിക്കു നീ താൻ [പല്ലവി] 3 നിൻ വേദം എൻ കാലിന്നു ദീപമേ നിൻ തേജസിൽ കാണും നിന്നെ നിൻ വേദം മൂലം വന്ന കൃപക്കായി അപ്പോൾ സ്തുതിച്ചിടും നിന്നെ [പല്ലവി] Used With Tune: [നിൻ വേദം എൻ കാലിന്നു ദീപമേ]
Audio

Ni vin memoras kun omaĝ'

Author: Ros' Haruo Appears in 2 hymnals Topics: Jesus' Ancestrices Scripture: Matthew 1:3-16 Used With Tune: STELLA (HEMY) Text Sources: Ad 696
TextAudio

നിൻ വിശ്വാ-സത്തിന്നായ്

Author: Simon Zachariah Meter: 11.11.11.11 Appears in 1 hymnal First Line: നിൻ വിശ്വാ-സത്തിന്നായ് നൽകിയ വചനം Lyrics: 1 നിൻ വിശ്വാ-സത്തിന്നായ് നൽകിയ വചനം അടിസ്ഥാ-നമത്രേ ദൈവത്തിൻ ശുദ്ധരെ. യേ-ശു അരുളും രക്ഷാമാർഗ്ഗമല്ലാ- തെന്തുള്ളൂ പറയാൻ നിന്നോടെൻ മകനെ! 2 ഏതവ-സ്ഥയിലും, എവിടെ പോയാലും, അരുളും താൻ തുണ രോഗദു-ഖത്തിലും. നിൻ നാ-ട്ടിലുമേ, പരദേ-ശത്തുമേ, അവശ്യം വേണ്ടുന്ന ശക്തി താൻ പകരും. 3 ഭയം വേ-ണ്ടിനിയും കൂടെ ഞാൻ ഉണ്ടല്ലോ, നിൻ ദൈവം ഞാനത്രേ നിൻ തുണ ഞാനല്ലോ! ഞാൻ ശ-ക്തി നൽകും, നിൽക്കുമാ-റാക്കീടും, ശക്തമാം വലംങ്കൈ-നീട്ടി നിന്നെ തൊടും. 4 വെള്ളത്തിൽ കൂടെ ഞാൻ നിന്നെ അ-യക്കുമ്പോൾ, അലകൾ തെല്ലുമേ കവിഞ്ഞീടുകില്ല. ഞാൻ കൂടെയുണ്ട് ഭയം വേണ്ടിനിയും, അനർത്ഥങ്ങളെ ഞാൻ മാറ്റും നിൻ നന്മക്കായ്. 5 അഗ്നി പ-രീക്ഷകൾ നിൻ മാർഗേ വരുമ്പോൾ, എൻ കൃപ മതി നീ ശക്തനായ് തീരുവാൻ. തീ ജ്വാ-ലയെ നീ പേടിക്കേ-ണ്ടയൊട്ടും, ശുദ്ധി ചെയ്-തുള്ളതാം തങ്കമായ് തീർത്തിടും. 6 അനാദി കാലമായ് എൻ ജനം അറിഞ്ഞു, ശാശ്വത സ്നേഹത്തെ ഏറ്റവും നല്ലതായ്. എൻ മാ-ർവ്വതിൽ മേ-വീടുമേ-യന്നവർ, കുഞ്ഞാടു പോലവേ നരച്ച തലയായ്! 7 യേശുവിൽ ചാരുന്ന ആത്മാവേ നിന്നെ ഞാൻ, തള്ളീടു-കയില്ല ഒരു നാൾ തന്നിലും. പാ-താളമതോ കുലുക്കീടാ നിന്നെ, കൂടെ ഞാൻ ഉണ്ടല്ലോ കൈ വിടുകില്ല ഞാൻ. Used With Tune: PROTECTION Text Sources: A Selection of Hymns from the Best Authors by John Rippon

Ni wako Mungu, u furaha

Author: W. P. Mackay, 1839-1885 Appears in 1 hymnal First Line: Ni wako Mungu Topics: Kushika mwenendo wa Kikristo Kungoja Utukufu wa Bwana na kurudi kwake
Page scans

Ni wako wewe, nimekujua

Author: Fanny Crosby Appears in 3 hymnals Refrain First Line: Bwana vuta, vuta Topics: Epifania, Mission

Ni welir un yn llesg

Author: W. W. Appears in 1 hymnal Used With Tune: DARWELL

你心有空處為主嗎? (Have you any room for Jesus?)

Author: D. W. Whittle Appears in 1 hymnal First Line: 你心有空處為主嗎?(Nǐ xīn yǒu kòng chù wéi zhǔ ma?)

你要不死 (We may not die)

Author: Watchman Nee Appears in 1 hymnal First Line: 你要不死,你要被提見主 (Nǐ yào bùsǐ, nǐ yào bèi tí jiàn zhǔ)

Pages


Export as CSV