Text Results

Tune Identifier:"^lobe_den_herren_115321$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 81 - 86 of 86Results Per Page: 102050

Niebo, wykrzykuj

Author: Gerhard Tersteegen; ks. Paweł Sikora Appears in 1 hymnal First Line: Niebo, wykrzykuj! Wy, chóry aniołów, śpiewajcie! Topics: Rok kościelny Boźe Narodzenie Used With Tune: LOBE DEN HERREN, DEN MÄCHTITGEN KÖNIG DER EHREN
TextAudio

Louvai A Deus

Author: Joachim Neander; Desconhecido Meter: 14.14.4.7.8 Appears in 1 hymnal First Line: Louvai a Deus, Criador e Senhor do universo Lyrics: 1 Louvai a Deus, Criador e Senhor do universo; Louvai a quem vos livrou de destino adverso Vinde ao redil, Fugi do mundo hostil, Vinde entoar novo verso! 2 Louvai a Deus, Conselheiro e Rei deste mundo, Que nos liberta e guarda do mal mais profundo Pois nosso Deus Protege os filhos seus Em seu regaço fecundo! 3 Louvai a Deus, que vos mostra o caminho correto E vos abriga na graça de seu puro afeto Vencei o mal E o engano fatal; Eis o divino decreto! Used With Tune: LOBE DEN HERREN Text Sources: German: A und Ω Glaub- und Liebesübung (Straslund: 1680)
TextAudio

സ്തോത്രം നാഥാ! സര്‍വ്വഭൂമിയിന്‍ സൃഷ്ടാവാം രാജാ

Author: Joachim Neander; Catherine Winkworth; Simon Zachariah Meter: 14.14.4.7.8 Appears in 1 hymnal Lyrics: 1 സ്തോത്രം നാഥാ! സര്‍വ്വഭൂമിയിന്‍ സൃഷ്ടാവാം രാജാ, രക്ഷയ്ക്കും ശക്തിയ്ക്കും, വാഴ്ത്തവനെ എന്‍ മനമേ കേള്‍ക്കുന്നോരേ, തന്‍ ആലയെ വരുവിന്‍ ആനന്ദാല്‍ ആരാധിച്ചീടാം. 2 സ്തോത്രം നാഥാ! സര്‍വ്വം ഭരിച്ചു വാഴുന്ന നാഥാ, തന്‍ ചിറകിന്‍ കീഴെ സൌഖ്യമായ് പാര്‍ത്തീടുന്നോനേ കാണുന്നില്ലേ, നിന്നുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു തന്‍ വാഴ്വാല്‍ 3 സ്തോത്രം നാഥാ! നമ്മെ അത്ഭുതാല്‍ നിര്‍മ്മിച്ചവനെ ശക്തിബലം നല്‍കി വീണിടാതെ പാലിച്ചോനെ ദുഖത്തിലും ആവശ്യവേളയിലും തന്‍ ചിറകില്‍ മറച്ചില്ലേ 4 സ്തോത്രം നാഥാ! അഭിവൃദ്ധിയാല്‍ പോഷിപ്പിച്ചോനെ, തന്‍ കരുണ എന്നെ നിശ്ചയം പിന്തുടര്‍ന്നീടും ധ്യാനിക്കുവിന്‍! തന്നാല്‍ അസാധ്യമെന്തു? തന്‍ സ്നേഹത്താല്‍ മറയ്ക്കുമ്പോള്‍ 5 സ്തോത്രം നാഥാ! കൊടുങ്കാറ്റും വന്‍ പോരും വരുമ്പോള്‍, ശത്രുവിന്നസ്ത്രങ്ങള്‍ എന്‍ ചുറ്റും പറന്നീടുമ്പോള്‍ തടുക്കും താന്‍, നല്‍കും തന്‍ സമാധാനം വന്‍ കാറ്റിലും ചുഴിയിലും 6 സ്തോത്രം നാഥാ! മുറ്റുംപാപാകന്ധകാരം വരുമ്പോള്‍ ദുഷ്ടതയേറുമ്പോള്‍, നീതിമാന്മാര്‍ പതറുമ്പോള്‍ നിന്‍ പ്രഭയാല്‍ ഇരുട്ടകറ്റീടുമ്പോള്‍ ശുദ്ധര്‍ നിന്നെ വാഴ്ത്തീടുമ്പോള്‍ 7 സ്തോത്രം നാഥാ! നിന്നെഎന്നുള്ളം സ്തുതിച്ചീടുമ്പോള്‍ സൃഷ്ടിഗണങ്ങളെ വന്നു കൂടി സ്തുതിച്ചാര്‍പ്പിന്‍ എല്ലാ നാവും, ആമ്മേന്‍ എന്നാര്‍ത്തീടട്ടെ ആനന്ദാല്‍ വണങ്ങിടട്ടെ Used With Tune: LOBE DEN HERREN

Louve, Meu Ser, ao Grandioso Senhor

Author: Werner Kaschel; Joachim Neander Appears in 1 hymnal Used With Tune: LOBE DEN HERREN

Célébrons le Seigneur

Author: Ch. Pfender Meter: 14.14.4.7.8 Appears in 1 hymnal First Line: Célébrons le Seigneur, notre Dieu notre seul Père Used With Tune: LOBE DEN HERREN
TextAudio

Herren, vår Gud, är en konung (Loven den Herren)

Author: Joachim Neander; Z. Topelius Appears in 1 hymnal First Line: Herren, vår Gud, är en konung Lyrics: 1. Herren, vår Gud, är en konung i makt och i ära, Samlens, I folk, att evinnerligt lov honom bära. Himmel och jord Håller hans kraftiga ord. Allt han sitt hägn vill beskära. 2. Loven den Herren, som allting så härligt bereder, Som oss har skapat och skådar i nåd till oss neder, Som i vår nöd Skänker oss välfärd och bröd Och sitt beskärm kring oss breder. 3. Herren, vår Gud, vare lov, som en fader oss blivit, Som för vår synd har sin Son uppå korset utgivit, Som på vår jord Leder med Ande och ord Dem som åt Kristus sig givit. 4. Herren , vår salighets Gud, må vi prisa och tjäna. Kraften är hans och all vishet och ära allena. Pris ske hans namn, att han oss vill i sin famn Alla med Kristus förena. Topics: Wisdom and Goodness of God Scripture: Psalm 106:1 Used With Tune: LOBE DEN HERREN Text Sources: Stig Kinnander & Andreas Nordström

Pages


Export as CSV