Text Results

Tune Identifier:"^diademata_elvey$"
In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 81 - 86 of 86Results Per Page: 102050

Prayer of Great Thanksgiving for Easter Season

Author: Nick Cambell Appears in 1 hymnal First Line: So in remembrance of Topics: Easter; Communion Used With Tune: DIADEMATA
TextAudio

അടി-മയതാക്കെന്നെ, സ്വതന്ത്രനാകുവാന്‍

Author: George Matheson; Simon Zachariah Meter: 6.6.8.6 D Appears in 1 hymnal Lyrics: 1 അടി-മയതാക്കെന്നെ, സ്വതന്ത്രനാകുവാന്‍ ആയുധം വച്ചു കീഴടങ്ങാന്‍ നിര്‍ബന്ധിക്കെന്നെ ഞാന്‍ ഏകാനായെന്നാല്‍ ഞാന്‍ വീണു പോമെന്നാല്‍ നിന്‍ ശക്തമാം കരങ്ങളാല്‍ വരിഞ്ഞിടേണമേ 2 മന-മതു തളരുന്നേ ചേരും-വരെ നിന്നില്‍ ലക്ഷ്യബോധമില്ലാതെ മുറ്റും കാറ്റിലലയുന്നേന്‍ നീ ബന്ധിച്ചില്ലെങ്കില്‍ നിഷ്ഫലമാണെല്ലാം നിന്‍ സ്നേഹത്താല്‍ വരിഞ്ഞെന്നെ അമര്‍ത്യനാക്കുകേ. 3 ക്ഷീണിതന്‍ ഞാനത്രേ ശുശ്രൂഷചെയ്യുവാന്‍ അതിനുള്ള ശക്തി ധൈര്യം കേവലം തുച്ഛമേ നീ നയിച്ചീടാതെ നയിക്കാന്‍ ഞാന്‍ ആക നിന്‍ ശ്വാസം മാത്രംമൂലം എന്‍ കൊടി പറക്കുമേ 4 എന്‍ഹിതം ഇനി-മേല്‍ നിന്‍ ഇഷ്ടം ആകട്ടെ രാജാവായി തീര്‍ന്നെന്നാലും കിരീടം നിന്‍ സ്വന്തം വന്‍ പോരിന്‍ മദ്ധ്യേയും വിളങ്ങുമേയത് നിന്‍ മാറിടത്തില്‍ ചേരുമ്പോള്‍ തന്‍ ജീവന്‍ കണ്ടെത്തും Used With Tune: DIADEMATA
TextAudio

കിരീടം ചൂടിക്ക

Author: Matthew Bridges; Godfrey Thring; Simon Zachariah Appears in 1 hymnal First Line: കിരീടം ചൂടിക്ക കുഞ്ഞാടെ വാഴിക്ക Lyrics: 1 കിരീടം ചൂടിക്ക കുഞ്ഞാടെ വാഴിക്ക സ്വർഗ്ഗേ ധ്വനിക്കും സംഗീതം നീ ശ്രദ്ധിച്ചീടുക ഉണരെൻ ആത്മാവേ നാഥനായ് പാടീടാം അതുല്ല്യനാം നിൻ രാജാവേ എന്നെന്നും വാഴ്ത്തീടാം 2 കിരീടം ചൂടിക്ക കന്യകാ സൂനുവെ ജയത്തിൻ മുദ്ര തൻ ശിരസ്സെ ശോഭിപ്പിക്കുന്നു പരിമളം വീശും പനിനീർ പുഷ്പം പോൽ മനോഹരം തൻ കാരുണ്യം നൽ ബേത്ലഹേം പൈതൽ 3 കിരീടം ചൂടിക്ക ദൈവത്തിൻ സൂനുവെ തൻ പിൻചെല്ലുന്നോർ ഏവരും അവനെ വാഴ്ത്തട്ടെ മനുഷ്യനു തുല്യം ദുഖം അറിഞ്ഞവൻ സർവ്വവും തന്മേൽ ചുമന്നു ശാന്തി പകരുന്നോൻ 4 കിരീടം ചൂടിക്ക ജീവന്റെ ദൈവത്തെ കല്ലറയെ ജയിച്ചു താൻ ഈ ലോകത്തെ വീണ്ടു. പാടും തൻ മഹത്വം താൻ മരിച്ചുയിർത്തു മരണത്തെ കീഴ്പെടുത്തി നിത്യജീവൻ നൽകി 5 കിരീടം ചൂടിക്ക ശാന്തിയിൻ രാജാവെ തൻ ചെങ്കോൽ വീശും നേരത്തിൽ ശാന്തി പരക്കുന്നു തൻ നിത്യമാം വാഴ്ച, സ്വർഗ്ഗത്തിൻ പുഷ്പങ്ങൾ മുറിവേറ്റ തൻ പാദത്തിൽ പരിമളം വീശും 6 കിരീടം ചൂടിക്ക സ്നേഹത്തിൻ രാജാവെ തൻ കൈ വിലാവിൽ കാണുന്നു സ്നേഹ മുറിവുകൾ വാനേ ദൂതർക്കാർക്കും കണ്ടീടാ ആ കാഴ്ച ജ്വലിച്ചീടും തൻ കണ്ണുകൾ രഹസ്യം കാണുന്നു. 7 കിരീടം ചൂടിക്ക സ്വർഗ്ഗത്തിൻ രാജാവെ സ്നേഹത്തിൻ രാജനാകുന്ന രാജാവേ വാഴ്ത്തീടാം അണിയിച്ചീടുക നൽ കിരീടങ്ങളെ ഈ ലോക രാജ നേതാക്കൾ തന്നെ നമിക്കുന്നു. 8 കിരീടം ചൂടിക്ക സർവ്വം വാഴുന്നോനെ വചനമായ് ലോകത്തിൽ വന്നു ജീവിച്ചവനെ പാപം മോചിച്ചു താൻ സ്വർഗ്ഗെ വസിക്കുന്നു ദൂതവൃന്ദം വാഴ്ത്തുന്നെന്നും രക്ഷകനെശുവേ 9 കിരീടം ചൂടിക്ക അനാഥിയായോനെ കറങ്ങിടുന്ന ഗോളങ്ങളെ, സൃഷ്ടിച്ചവനെ വാഴ്ക, രക്ഷകനേ നീ മരിച്ചെനിക്കായ് നിൻ സ്തുതി മഹത്വം എല്ലാമേ നിത്യതയോളം Used With Tune: [കിരീടം ചൂടിക്ക കുഞ്ഞാടെ വാഴിക്ക]

E ku na koa e

Author: Charles Wesley; Laiana Appears in 2 hymnals Used With Tune: [E ku na koa e]
Page scans

Krönet mit Perlen Pracht

Appears in 2 hymnals Used With Tune: [Krönet mit Perlen Pracht]

冠祂 - 萬王之王 (Crown Him with many crowns)

Appears in 1 hymnal First Line: 冠祂 — 萬王之王,寶座上的羔羊 Used With Tune: [Crown Him with many crowns]

Pages


Export as CSV