Please give today to support Hymnary.org during one of only two fund drives we run each year. Each month, Hymnary serves more than 1 million users from around the globe, thanks to the generous support of people like you, and we are so grateful. 

Tax-deductible donations can be made securely online using this link.

Alternatively, you may write a check to CCEL and mail it to:
Christian Classics Ethereal Library, 3201 Burton SE, Grand Rapids, MI 49546

14420. അറിയാത്ത സമാധാനം

1 അറിയാത്ത സമാധാനം- കുറയാത്ത മോദം
പണ്ടനേകർ കണ്ടപോലെ- കണ്ടേ! ഞാൻ ക്രിസ്തുവിൽ!

ക്രിസ്തു അല്ലാതെ തന്നെയാരും തൃപ്തനാക്ക ഇപ്പോൾ
നിത്യ സന്തോഷ ജീവിതം ക്രിസ്തുവിൽ ഞാൻ കണ്ടേ!

2 പൊട്ടമരവികളിൽ നീർ-പൊട്ടനായ് ഞാൻ തേടി
കുടിക്കുവാൻ കുനിഞ്ഞപ്പോൾ-പൊട്ടിച്ചിരിച്ചവ-

3 സുന്ദരനാം നിന്നെ കാണ്മാൻ കണ്ണുകൾക്കായ് കാഴ്ച-
കൃപയാൽ കിട്ടും നാൾ വരെ- പാപം എൻ മോദമായ്-

4 വിശ്വസ്തനാം നിന്നെ വിട്ടു-വിശ്രമം തേടി ഞാൻ
നിന്നെ കടന്നുപോകുമ്പോൾ- പിടിച്ചു നിൻ സ്നേഹം.

Text Information
First Line: അറിയാത്ത സമാധാനം- കുറയാത്ത മോദം
Title: അറിയാത്ത സമാധാനം
English Title: O Christ, in Thee, my soul hath found
Author: Emma F. Bevan
Translator: Unknown
Meter: CMD
Language: Malayalam
Copyright: Public Domain
Tune Information
Name: NONE BUT CHRIST
Composer: James McGranahan
Meter: CMD
Key: F Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us