| 14716 | The Cyber Hymnal#14717 | 14718 |
| Text: | ദൈവത്തിൻ പൈതലേ നിന്റെ |
| Author: | Daniel Webster Whittle |
| Translator: | T. J. Andrews, 1871-1942 |
| Tune: | [ദൈവത്തിൻ പൈതലേ നി-ന്റെ] |
| Composer: | James McGranahan |
| Media: | MIDI file |
1 ദൈവത്തിൻ പൈതലേ നി-ന്റെ
ജീവിതകാലം അതിൽ
ഓരോരോ ഭാരങ്ങ-ളാലെ
പാരം വലഞ്ഞീടുമ്പോൾ
പല്ലവി:
ചി-ന്താകുല-ങ്ങൾ
ചിന്താകു-ലങ്ങളെല്ലാം
ഇട്ടുകൊൾ യേശുമേൽ നിൻ പേ(ർക്ക്)
ആയ്ക്കരുതുന്നുണ്ടവൻ
2 ലോകത്തിൻ ചിന്തക-ളാലും
രോഗപീഡകളാലും
മറ്റു പ്രയാസങ്ങളാ-ലും
മുറ്റും തളർന്നീടുമ്പോൾ [പല്ലവി]
3 കർത്താവി-ന്നിഷ്ടമാം വ-ണ്ണം
നിത്യം ജീവിച്ചീടുവാൻ
നിൻ പ്രയ-ത്നങ്ങൾ എപ്പോ-ഴും
നിഷ്ഫലമായ വരുമ്പോൾ [പല്ലവി]
4 ദൈവം നിന്നെ നട-ത്തുന്ന
നിൻ വഴിയിൽ മുഴു-വൻ
അന്ധകാരം വരുമ്പോ-ഴും
അന്തരംഗത്തിലെ നിൻ [പല്ലവി]
5 നിന്നുടെ പേർക്കിഹ ലോ-കേ
വന്നു മരിച്ചവനാം
യേശുവിൻ വാക്കുകളെ നീ
വിശ്വസിച്ചു സതതം [പല്ലവി]
| Text Information | |
|---|---|
| First Line: | ദൈവത്തിൻ പൈതലേ നി-ന്റെ |
| Title: | ദൈവത്തിൻ പൈതലേ നിന്റെ |
| English Title: | There shall be showers of blessing |
| Author: | Daniel Webster Whittle (1883) |
| Translator: | T. J. Andrews, 1871-1942 |
| Refrain First Line: | ചി-ന്താകുല-ങ്ങൾ |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [ദൈവത്തിൻ പൈതലേ നി-ന്റെ] |
| Composer: | James McGranahan |
| Key: | B♭ Major |
| Copyright: | Public Domain |