14762 | The Cyber Hymnal#14763 | 14764 |
Text: | നല്കിടുന്നു യേശുവിന്നായ് |
Author: | Judson Wheeler Van DeVenter |
Translator: | Simon Zachariah |
Tune: | [നല്കിടുന്നു യേശുവിന്നായ്] |
Composer: | Winfield Scott Weeden |
Media: | MIDI file |
1 നല്കിടുന്നു യേശുവിന്നായ്
എന്നെ തന്നെ സമ്പൂർണ്ണം
എന്നും സ്നേഹിച്ചാശ്രയിക്കും
എന്നും പാർക്കും തൻ മുൻമ്പിൽ
പല്ലവി:
നല്കിടുന്നെല്ലാം നല്കിടുന്നെല്ലാം
രക്ഷകാ ഞാൻ നിന്റെ മുമ്പിൽ
നല്കിടുന്നെല്ലാം
2 നല്കിടുന്നു യേശുവിന്നായ്
താഴ്മയോടെ തൻ പാദേ
ലോകമോഹം വിട്ടൊഴിഞ്ഞു
യേശുവേ നീ കൈക്കൊൾക [പല്ലവി]
3 നല്കിടുന്നു യേശുവിന്നായ്
പൂണ്ണനാക്കൂ രക്ഷകാ!
ശുദ്ധാത്മാവെ തോന്നിച്ചെന്നിൽ
വഴ്കെന്നുള്ളിൽ സ്വന്തമായ്. [പല്ലവി
4 നല്കിടുന്നു യേശുവിന്നായ്
ഏകിടുന്നു എൻ സ്വന്തം
സ്നേഹം ശകതി നിറച്ചെന്നിൽ
ആശിഷം ചൊരികെന്മേൽ [പല്ലവി]
5 നല്കിടുന്നു യേശുവിന്നായ്
ശുദ്ധാത്മാവു വന്നെന്നിൽ!
രക്ഷയിൻ സന്തോഷം തന്നു
സ്തോത്രം സ്തുതി നാഥനു! [പല്ലവി]
Text Information | |
---|---|
First Line: | നല്കിടുന്നു യേശുവിന്നായ് |
Title: | നല്കിടുന്നു യേശുവിന്നായ് |
English Title: | All to Jesus, I surrender |
Author: | Judson Wheeler Van DeVenter |
Translator: | Simon Zachariah |
Refrain First Line: | നല്കിടുന്നെല്ലാം നല്കിടുന്നെല്ലാം |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [നല്കിടുന്നു യേശുവിന്നായ്] |
Composer: | Winfield Scott Weeden |
Key: | D Major |
Copyright: | Public Domain |