14878 | The Cyber Hymnal#14879 | 14880 |
Text: | മഹത്വമെന്നും വാഴും പുത്രന് |
Author: | Edmond L. Budry |
Translator (English): | Richard B. Hoyle |
Translator (Malayalam): | Simon Zachariah |
Tune: | JUDAS MACCABEUS |
Composer: | George Frederick Handel |
Media: | MIDI file |
1 മഹത്വമെന്നും വാഴും പുത്രന്
ജയമെന്നെക്കും, മരണത്തിന്മേല്‍
ശോഭയേറും ദൂതര്‍ കല്ലുരുട്ടിയേ
ശവ ശീല മുറ്റും ദൂതര്‍ നീക്കിയെ
മഹത്വമെന്നും വാഴും പുത്രന്
ജയമെന്നെക്കും, മരണത്തിന്മേല്‍
2 ഉയിര്‍ത്ത യേശു നാഥനെ കാണ്മിന്‍
സ്നേഹത്തോടെ താതന്‍ ആവല്‍ നീക്കുന്നു
സഭ മോദത്തോടെ പാടി വാഴ്ത്തുന്നു
മരണത്തിന്‍ മുള്‍ പോയ് നാഥന്‍ വാഴുന്നു.
3 സംശയമില്ലേ ജീവ നാഥനേ
നീയൊഴികെ ആരും ആലംബമില്ലേ
നിന്‍ മരണത്താലെ ജയാളിയാക്ക
നിന്നുടെ നിത്യ രാജ്ജ്യേ ക്ഷേമമായ് ചേര്‍ക്ക
Text Information | |
---|---|
First Line: | മഹത്വമെന്നും വാഴും പുത്രന് |
Title: | മഹത്വമെന്നും വാഴും പുത്രന് |
English Title: | Thine is the glory, risen, conquering Son |
Author: | Edmond L. Budry |
Translator (English): | Richard B. Hoyle |
Translator (Malayalam): | Simon Zachariah |
Refrain First Line: | മഹത്വമെന്നും വാഴും പുത്രന് |
Meter: | 10.11.11.11 refrain |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | JUDAS MACCABEUS |
Composer: | George Frederick Handel (1747) |
Meter: | 10.11.11.11 refrain |
Key: | E♭ Major |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |