Browse Texts

In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 248,201 - 248,210 of 250,401Results Per Page: 102050
TextAudio

യേശു മരിച്ചതാം ക്രൂശിങ്കൽ

Author: Elisha Albright Hoffman; Simon Zachariah Appears in 1 hymnal Refrain First Line: വാഴ്ത്തും തൻ നാമം Lyrics: 1 യേശു മരിച്ചതാം ക്രൂശിങ്കൽ, പാപ ക്ഷമക്കായ്‌ ഞാൻ കേണപ്പോൾ തൻ രക്തം എന്നെ വെളുപ്പിച്ചേൻ വാഴ്ത്തും തൻ നാമം പല്ലവി: വാഴ്ത്തും തൻ നാമം വാഴ്ത്തും തൻ നാമം തൻ രക്തം എന്നെ വെളുപ്പിച്ചേൻ വാഴ്ത്തും തൻ നാമം 2 അത്ഭുതം! എൻ പാപം മോചിച്ചേൻ എന്നിലോ യേശു താൻ പാർക്കുന്നു. എന്നെ അണച്ചവൻ തൻ ക്രൂശിൽ വാഴ്ത്തും തൻ നാമം [പല്ലവി] 3 പാപത്തെ പോക്കുന്ന തൻ രക്തം ചിന്തിയതാൽ ഞാൻ സമ്പൂർണ്ണൻ ശുദ്ധിയതേകി പാപിക്കു വാഴ്ത്തും തൻ നാമം [പല്ലവി] 4 ശുദ്ധി തരും പുണ്ണ്യരക്തത്താൽ തൻ പാദേ ചെല്ലു നീ ആത്മാവേ മുങ്ങുകയിന്നതിൽ ശുദ്ധിക്കായ് വാഴ്ത്തും തൻ നാമം [പല്ലവി] Used With Tune: [യേശു മരിച്ചതാം ക്രൂശിങ്കൽ]
TextAudio

യേശു മാത്രം ശരണം

Author: Unknown Appears in 1 hymnal First Line: യേശു മാത്രം ശരണം (Yēśu mātraṁ śaraṇaṁ) Lyrics: 1 യേശു മാത്രം ശരണം അവൻ നമ്മെ രക്ഷിക്കും ഇപ്പോഴും എന്നേക്കും അത് എത്ര ഭാഗ്യം ഭാഗ്യം ഭാഗ്യം ഭാഗ്യം അതു എത്ര ഭാഗ്യം യേശു സത്യം ശരണം 2 യേശു ക്രിസ്തു ജനിച്ചു കഷ്ടപ്പെട്ടു മരിച്ചു എല്ലാ ജനങ്ങൾക്കായ് തന്നിൽ മാത്രം ഭാഗ്യം ഭാഗ്യം ഭാഗ്യം ഭാഗ്യം തന്നിൽ മാത്രം ഭാഗ്യം യേശു ദിവ്യ ശരണം 3 യേശു ഇപ്പോൾ സ്വർഗ്ഗത്തിൽ നാമും കൂടെ വേഗത്തിൽ അവിടെ എത്തിയാൽ അതു എത്ര ഭാഗ്യം ഭാഗ്യം ഭാഗ്യം ഭാഗ്യം അതു എത്ര ഭാഗ്യം സ്വർഗ്ഗമോക്ഷം കിട്ടുമ്പോൾ 4 പാപം പേടി വേദന ദുഃഖം ദീനം മൃത്യുവും അവിടെ ഇല്ലല്ലോ അതു എത്ര ഭാഗ്യം ഭാഗ്യം ഭാഗ്യം ഭാഗ്യം അതു എത്ര ഭാഗ്യം സ്വർഗ്ഗ മോക്ഷം കിട്ടുമ്പോൾ 5 യേശു മാത്രം ശരണം സ്വർഗ്ഗം നിത്യ ഭവനം നാം ഇപ്പോൾ യാത്രക്കാർ പിന്നെ പൂർണ്ണ ഭാഗ്യം ഭാഗ്യം ഭാഗ്യം ഭാഗ്യം പിന്നെ പൂർണ്ണ ഭാഗ്യം യേശുവിനെ കാണുമ്പോൾ Used With Tune: [യേശു മാത്രം ശരണം]
Page scans

Yesu Mchungaji

Appears in 1 hymnal First Line: Yesu Mchungaji, tuongoze Topics: Arusi; Maombi Scripture: Isaiah 40:11
Page scans

Yesu, mfalme, utiishe

Author: Hajulikani Appears in 1 hymnal Topics: Epifania, Mission
Page scans

Yesu mkononi mwako

Author: F. C. Crosby Appears in 1 hymnal Topics: Kipaimara

Yesu mpenzi wangu

Author: J. Franck, 1681-1677 Appears in 1 hymnal Topics: Kujuta na kutegemea Kutegemea
Page scans

Yesu mponya tu hapa

Author: Chr. H. Zeiler, 1779-1860 Appears in 1 hymnal Topics: Mwaka Mpya
Page scans

Yesu, Msalaba Wangu

Appears in 1 hymnal First Line: Yesu, msalaba wangu Topics: Maisha Ya Kikirsto Na Uhuduma Scripture: Luke 23:26
Page scans

Yesu mtoto mzuri

Author: E. M. Arndt Appears in 1 hymnal Topics: Kuzaliwa kwa Yesu

Yesu Mwema Mno

Appears in 2 hymnals First Line: Yesu mwema mno, mlinzi wa viumbe

Pages


Export as CSV