Instance Results

‹ Return to hymnal
Hymnal, Number:cyber
In:instances

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 21 - 30 of 188Results Per Page: 102050
TextAudio

യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ

Author: Susan Warner; Simon Zachariah Hymnal: CYBER #14918 Lyrics: 1 യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ ചെറു തിരി കോണിൽ പ്രകാശിക്കും പോൽ ഈ ലോകാന്ധകാരെ നാം ശോഭിക്ക നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ 2 യേശു ചൊല്ലുന്നു വിളങ്ങെനിക്കായ് വെട്ടം മങ്ങിയതാ-കിലറിയും താൻ സ്വർഗ്ഗത്തിൽ നിന്നു നോ-ക്കും നമ്മെ താൻ നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ 3 യേശു ചൊല്ലുന്നു പിന്നെല്ലാർക്കായും പാപം, ദുഖം, മുട്ടും, ലോകത്തിൽ എല്ലാം ചുറ്റും അന്ധകാരം; നാം ശോഭിക്ക നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ 4 യേശു ചൊല്ലുന്നു അദ്ധ്വാനിക്ക നീ പാപികളെ തേടി രക്ഷിച്ചീടുക താൻ തുണയ്ക്കും നമ്മെ നാം ശോഭിക്കിൽ നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ Languages: Malayalam Tune Title: [യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ]
TextAudio

യേശു തൻ സ്നേഹമോ

Author: William Edensor Littlewood; Simon Zachariah Hymnal: CYBER #14919 First Line: യേ-ശു തൻ സ്നേ-ഹമോ വർ-ണ്ണ്യ-മല്ല Refrain First Line: ദി-വ്യമാം തൻ സ്നേഹം Lyrics: 1 യേ-ശു തൻ സ്നേ-ഹമോ വർ-ണ്ണ്യ-മല്ല മാ-ഞ്ഞുപോകി-ല്ലൊട്ടും ശാ-ന്തി നിറയും ആ വൻ കൂട്ടത്തിൽ ചേ-ർക്കും നമ്മെ താൻ പല്ലവി: ദി-വ്യമാം തൻ സ്നേഹം നിർമ്മലം, സൗ-ജ-ന്യ-മത്രേ-ഹാ! തൻ പാദ-ത്തിൽ നീ തേ-ടി-ക്കൊൾക തൻ വിളി കേൾ! 2 യേ-ശുവിൻ നേത്രം പോൽ വേ-റെ-യില്ല ഭാവിയെ കാ-ണു-ന്നു, നാം വഴി തെറ്റീടുമ്പോൾ വഴികാണിക്കും പാ-ത കാട്ടും [പല്ലവി] 3 യേ-ശുവിൻ ശബ്ദം അതു-ല്യ-മത്രെ ശാന്തമാം മാധുര്യം വ-സന്തത്തിൽ നൽ ഗാനം പോലെ തന്നെ വേ-ന-ലി-ലും [പല്ലവി] 4 യേ-ശുവിൻ ഹൃ-ദയം വർ-ണ്ണ്യ-മല്ല സ്നേഹം വഴി-ഞ്ഞൊഴുകും വൻ വേദന നോവുകൾ നേ-രിൽ വന്നാൽ താൻ അ-റി-യും [പല്ലവി] 5 യേ-ശുവിൻ ശബ്ദം നാം ശ്ര-ദ്ധി-ച്ചീ-ടാം അലയുകയില്ലിനി നാം തൻ മാർ-വ്വിലായ് നാം ചാരി വി-ശ്ര-മിക്കും സ്വർ ഭ-വ-നെ [പല്ലവി] Languages: Malayalam Tune Title: [യേ-ശു തൻ സ്നേ-ഹമോ വർ-ണ്ണ്യ-മല്ല]
TextAudio

യേശു മാത്രം ശരണം

Author: Unknown Hymnal: CYBER #14923 First Line: യേശു മാത്രം ശരണം (Yēśu mātraṁ śaraṇaṁ) Lyrics: 1 യേശു മാത്രം ശരണം അവൻ നമ്മെ രക്ഷിക്കും ഇപ്പോഴും എന്നേക്കും അത് എത്ര ഭാഗ്യം ഭാഗ്യം ഭാഗ്യം ഭാഗ്യം അതു എത്ര ഭാഗ്യം യേശു സത്യം ശരണം 2 യേശു ക്രിസ്തു ജനിച്ചു കഷ്ടപ്പെട്ടു മരിച്ചു എല്ലാ ജനങ്ങൾക്കായ് തന്നിൽ മാത്രം ഭാഗ്യം ഭാഗ്യം ഭാഗ്യം ഭാഗ്യം തന്നിൽ മാത്രം ഭാഗ്യം യേശു ദിവ്യ ശരണം 3 യേശു ഇപ്പോൾ സ്വർഗ്ഗത്തിൽ നാമും കൂടെ വേഗത്തിൽ അവിടെ എത്തിയാൽ അതു എത്ര ഭാഗ്യം ഭാഗ്യം ഭാഗ്യം ഭാഗ്യം അതു എത്ര ഭാഗ്യം സ്വർഗ്ഗമോക്ഷം കിട്ടുമ്പോൾ 4 പാപം പേടി വേദന ദുഃഖം ദീനം മൃത്യുവും അവിടെ ഇല്ലല്ലോ അതു എത്ര ഭാഗ്യം ഭാഗ്യം ഭാഗ്യം ഭാഗ്യം അതു എത്ര ഭാഗ്യം സ്വർഗ്ഗ മോക്ഷം കിട്ടുമ്പോൾ 5 യേശു മാത്രം ശരണം സ്വർഗ്ഗം നിത്യ ഭവനം നാം ഇപ്പോൾ യാത്രക്കാർ പിന്നെ പൂർണ്ണ ഭാഗ്യം ഭാഗ്യം ഭാഗ്യം ഭാഗ്യം പിന്നെ പൂർണ്ണ ഭാഗ്യം യേശുവിനെ കാണുമ്പോൾ Languages: Malayalam Tune Title: [യേശു മാത്രം ശരണം]
TextAudio

യേശു വാഞ്ചിക്കുന്നിതെന്നെ

Author: Nellie Talbot; Simon Zachariah Hymnal: CYBER #14924 Refrain First Line: നല്‍ രശ്മി, നല്‍ രശ്മി Lyrics: 1 യേശു വാഞ്ചിക്കുന്നിതെന്നെ ശോഭിക്കാന്‍ രശ്മി പോല്‍ സംപ്രീതിയായ് നാഥനെന്നും ഞാന്‍ ഏതു നേരത്തും പല്ലവി: നല്‍ രശ്മി, നല്‍ രശ്മി, യേശു വാഞ്ചിക്കുന്നിതെന്നെ നല്‍ രശ്മി, നല്‍ രശ്മി, സൂര്യനിന്‍ രശ്മി തുല്യം 2 യാചിക്കുന്നെശുവോടായ് ഞാന്‍ എന്‍ പാപം മോചിപ്പാന്‍ നന്മ ചൊരിഞ്ഞു ഞാനെന്നും നല്‍ സൂര്യ രശ്മി പോല്‍ [പല്ലവി] 3 നാഥനായ് ശോഭിച്ചീടും ഞാന്‍ പരിശ്രമത്തിനാല്‍ നാഥനെ സ്നേഹിച്ചു നിത്യം സ്വര്‍ ലോകേ വാണീടാന്‍ [പല്ലവി] Languages: Malayalam Tune Title: [യേശു വാഞ്ചിക്കുന്നിതെന്നെ]
TextAudio

യേശു സ്നേഹിക്കുന്നെന്നെ

Author: Anna Warner; Unknown Hymnal: CYBER #14925 First Line: യേശു സ്നേഹിക്കുന്നെന്നെ ചൊല്ലുന്നിദം വേദത്തിൽ Refrain First Line: സ്നേഹിക്കുന്നെന്നെ, സ്നേഹിക്കുന്നേശു Lyrics: 1 യേശു സ്നേഹിക്കുന്നെന്നെ ചൊല്ലുന്നിദം വേദത്തിൽ ശിശുക്കൾ തന്റെ സ്വന്തം ക്ഷീണർ അവർ താൻ ശക്തൻ പല്ലവി: സ്നേഹിക്കുന്നെന്നെ, സ്നേഹിക്കുന്നേശു സ്നേഹിക്കുന്നെന്നെ, ചൊല്ലുന്നിദം വേദം 2 യേശു സ്നേഹിക്കുന്നെന്നെ മഹത്വത്തിൻ വാതിൽ താൻ ക്രൂശേറി തുറന്നല്ലോ ഹാ! ഹാ! മാം പ്രതി മുറ്റും [പല്ലവി] 3 യേശു സ്നേഹിക്കുന്നെന്നെ ഭദ്രമായെങ്ങും കാക്കും ആശക്തൻ ഞാൻ എന്നാലും ഭദ്രാസനത്തിൽ നിന്നു [പല്ലവി] 4 യേശു സ്നേഹിക്കുന്നെന്നെ താൻ കഴുകും എൻ പാപം ശിശുവാം എന്നെ ആക്കും തൻ മഹത്വ-ത്തിന്നായി [പല്ലവി] 5 യേശു സ്നേഹിക്കുന്നെന്നെ വേഗം ചേർക്കും തൻ ഗൃഹേ ക്ലേശിക്കേണ്ട കഷ്ടത വേഗം തീരും ഈ ഭൂമൗ. [പല്ലവി] 6 യേശു സ്നേഹിക്കുന്നെന്നെ അന്തികെ നിൽക്കും താങ്ങാൻ ലേശം ഭയം വേണ്ട മേ അന്ത്യത്തോളം താൻ കൂടെ. [പല്ലവി] Languages: Malayalam Tune Title: [യേശു സ്നേഹിക്കുന്നെന്നെ ചൊല്ലുന്നിദം വേദത്തിൽ]
TextAudio

യേശുവിൻ കൈകളിൽ നീ

Author: Lewis Edgar Jones; Simon Zachariah; Unknown Hymnal: CYBER #14927 First Line: യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക Refrain First Line: ചാരിക്കൊൾക -സ്നേഹം തേറിയും Lyrics: 1 യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക താൻ താങ്ങിക്കൊള്ളും- താങ്ങിക്കൊള്ളും സദാ അവനിൽ ആശ്രയി-ച്ചും കൊൾ പാട്ടാൽ ഉൾ നിറക്കും പല്ലവി: ചാരിക്കൊൾക -സ്നേഹം തേറിയും ചാരിക്കൊൾക -കൃപയിൽ മുറ്റും ചാരിക്കൊൾക-പാർത്തു മൽ ഗ്രഹേ നിൻ രക്ഷകൻ കൈകളിൽ 2 യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക താൻ ശോഭിപ്പിക്കും ശോഭിപ്പിക്കും സന്തോഷാൽ പിൻ ചെല്ക എങ്ങാകിലും അനുസരിച്ചും ചെൽm [പല്ലവി] 3 *യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക നിൻ സർവ്വ ഭാരം…സർവ്വ ഭാരം വൈഷ-മ്യമേറീടും നിൻ ദുഃഖങ്ങൾ യേശുവിൽ അർപ്പിക്ക [പല്ലവി 4 യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക നീ വെക്കണ്ടിടം. വെക്കണ്ടിടം സ്നേഹം കൃപ നിറഞ്ഞ നാഥൻ താൻ മാങ്ങാത്തവൻ കൺകൾ [പല്ലവി] Languages: Malayalam Tune Title: [യേശുവിൻ കൈകളിൽ നീ ചാരിക്കൊൾക]
TextAudio

യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം

Author: P. V. Thommy Hymnal: CYBER #14928 Lyrics: 1 യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം ആശയോടു തൻ ദാസർ നാം- ആനന്ദിച്ചീടുക യേശുവിന്നവതാരം- തീർത്തു പേ-യധികാരം കൂടുക നാം പാടുക നാം- ബഹു സന്തോഷമേ 2 വാന സേനകൾക്കീശൻ താൻ മർത്യരെ സ്നേഹിച്ചു വാനവർ ഗാന മോദങ്ങൾ ആകെയുപേക്ഷിച്ചു ഹീന മാനുഷ വേഷം പൂണ്ടു വന്നു സന്തോഷം കൂടുക നാം പാടുക നാം- ബഹു സന്തോഷമേ 3 പൂർണ്ണമാനുഷ്യ സൂനുവായ് പർണ്ണക ശാലയിൽ ജീർണ്ണവസ്ത്രമണിഞ്ഞോനായ് മാതൃമടിയതിൽ കാണും ശിശുവിനെ നാം താണുവണങ്ങിടേണം കൂടുക നാം പാടുക നാം- ബഹു സന്തോഷമേ 4 മർത്ത്യരെയെല്ലാം പാപത്തിൽ നിന്നും രക്ഷിക്കുവാൻ സത്യവചനം ലോകത്തിൽ മർത്ത്യനായ് വന്നഹോ ദൂതഗണങ്ങളാകെ ഭീതി പൂണ്ടവരോടും കൂടുക നാം പാടുക നാം ശത്രുക്കൾ തോറ്റുപോയ്- Languages: Malayalam Tune Title: [യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം]
TextAudio

യേശുവിൻ തിരുപ്പാദത്തിൽ

Author: Volbrecht Nagel Hymnal: CYBER #14929 First Line: യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം Lyrics: 1 യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം തന്റെ വിശുദ്ധ വാക്യത്തിൽ നമ്മുടെ ജീവനാം യേശുവിൻ സുവിശേഷം ദിവ്യമാം ഉപദേശം കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ 2 ദൈവ വചനം ജീവനും ശക്തിയും ആകയാൽ ആത്മരക്ഷയുണ്ടേവനും ഉള്ളത്തിൽ കൈക്കൊണ്ടാൽ ആത്മമരണം മാറും നീതിയിൽ അവൻ വാഴും കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ 3 അന്ധനു കാഴ്ച നൽകുവാൻ വചനം മാർഗ്ഗമാം സത്യത്തിൽ അതു കാക്കുവാൻ ദൈവത്തിൻ ദാനമാം ഒഴിയുവാൻ നിത്യ നാശം കാലിനൊരു പ്രകാശം കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ 4 സത്യദൈവത്തിൻ ഭക്തന്മാർ വചനം കാക്കയാൽ സല്പ്രവർത്തിക്കു ശക്തന്മാർ ആകുന്നു നാൾക്കുനാൾ ദൈവ മുഖപ്രകാശം നിത്യമാവർക്കാഹ്ളാദം കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ 5 ലോകവും അവസാനിക്കും വാനവും ഇല്ലാതാം ദൈവവാക്കു പ്രമാണിക്കും ഭക്തനോ നിത്യനാം വാട്ടം മാലിന്യം നാശം ഇല്ലാത്തോരവകാശം കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ Languages: Malayalam Tune Title: [യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം]
TextAudio

യേശുവിൻ പിൻപേ

Author: Anonymous; Simon Zachariah Hymnal: CYBER #14930 First Line: യേശുവിൻ പിൻപേ പോകാനുറച്ചു Lyrics: 1 യേശുവിൻ പിൻപേ പോകാനുറച്ചു യേശുവിൻ പിൻപേ പോകാനുറച്ചു യേശുവിൻ പിൻപേ പോകാനുറച്ചു പിന്മാറാതെ പിൻഗമിക്കും 2 ക്രൂശെന്റെ മുൻപേ ലോകമെൻ പിൻപേ ക്രൂശെന്റെ മുൻപേ ലോകമെൻ പിൻപേ ക്രൂശെന്റെ മുൻപേ ലോകമെൻ പിൻപേ പിന്മാറാതെ പിൻഗമിക്കും 3 ഏകാനായാലും പിൻഗമിക്കും ഞാൻ ഏകാനായാലും പിൻഗമിക്കും ഞാൻ ഏകാനായാലും പിൻഗമിക്കും ഞാൻ പിന്മാറാതെ പിൻഗമിക്കും 4 പോകുമോ നീയും യേശുവിൻ പിൻപേ? പോകുമോ നീയും യേശുവിൻ പിൻപേ? പോകുമോ നീയും യേശുവിൻ പിൻപേ? പിന്മാറാതെ പിൻഗമിക്ക Languages: English Tune Title: [യേശുവിൻ പിൻപേ പോകാനുറച്ചു]
TextAudio

യേശുവിൻ വൻ സ്നേ-ഹത്തെ

Author: Oswald Jeffrey Smith; Simon Zachariah Hymnal: CYBER #14934 Lyrics: 1 യേശുവിൻ വൻ സ്നേ-ഹത്തെ, ആരാഞ്ഞു ആ-ഴമായ് ഞാൻ. എത്രയോ സ്നേ-ഹിച്ചെന്നെ, യോഗ്യതയെന്തുള്ളൂ! ചേറ്റിൽ കിടന്ന എന്നെ, ഉയർത്തി പാ-റയിന്മേൽ. തെറ്റിപ്പോയ, എന്നെ അവൻ, കണ്ടെത്തി രക്ഷിച്ചല്ലോ! 2 യേശുതൻ ഇ-ഷ്ടം ഓർത്തു, ആരാഞ്ഞു ആ-ഴമായ് ഞാൻ. തൻ പാതെ പിൻ ഗമിപ്പാൻ, കൃപക്കായ് യാചിച്ചു. തൻ തിരു പാദം എന്നും, വന്ദിച്ചു വണങ്ങും ഞാൻ. എടുക്കെന്നെ, തകർക്കെന്നെ, വാർക്കേണം പൂർ-ണ്ണമായി. 3 യേശുവിൻ ക്രൂ-ശു നോക്കി, ആരാഞ്ഞു ആ-ഴമായ് ഞാൻ. ഗതസമ-ന യിങ്കൽ, ശത്രുവെ നേ-രിടും. കയ്പ്പു നീരിന്റെ പാത്രം, തേങ്ങലാൽ പാനം ചെയ്യും. രക്ഷകനേ താങ്ങേണമേ, കൃപയെനി-ക്കരുൾക! 4 യേശു നൽകു-ന്ന മോദം, ആരാഞ്ഞു ആ-ഴമായ് ഞാൻ. ഈ ലോകം വിട്ടു പ്രാണൻ, സ്വർലോകേ പൂകുമെ. സന്താപം പോയ് സന്തോഷം, വേദന പോയ് ആശ്വാസം. യേശു നൽകും, യേശു താങ്ങും, താൻ നിലനിർത്തീടുമേ. 5 യേശുവിൻ വൻ സ്നേ-ഹത്തെ, ആരാഞ്ഞു ആ-ഴമായ് ഞാൻ. എൻ പാപത്തെ താൻ നീക്കി, പാടി സ്തുതിക്കും ഞാൻ. ഇന്നുമെന്നേക്കും നിന്നെ, നന്ദിയാൽ പാടീടുമേ. എത്ര സ്നേഹം! വർണ്ണിച്ചീടാ, രാജനാം ശ്രീയേശുവേ! Languages: Malayalam Tune Title: [യേശുവിൻ വൻ സ്നേ-ഹത്തെ]

Pages


Export as CSV