Instance Results

‹ Return to hymnal
Hymnal, Number:cyber
In:instances

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 31 - 40 of 188Results Per Page: 102050
TextAudio

യേശുവിന്‍ ക്രൂശിന്‍ കീഴെ ഞാന്‍ നിര്‍ഭയനത്രേ

Author: Elizabeth Cecelia Clephane; Simon Zachariah Hymnal: CYBER #14940 Lyrics: 1 യേശുവിന്‍ ക്രൂശിന്‍ കീഴെ ഞാന്‍ നിര്‍ഭയനത്രേ ഈ പാഴ്മരുവില്‍ പാറ പോല്‍ തണല്‍ നല്‍കുമതു വനാന്തരേ ഭവനം പോല്‍, യാത്രയില്‍ വിശ്രമം ഉച്ച വെയിലും, ഭാരവും അലട്ടില്ലേതുമേ 2 സന്തോഷം ശാന്തി തിങ്ങും അഭയമാണതു സ്വര്‍ഗ്ഗസന്തോഷം നീതിയും സംഗമിക്കുന്നതാല്‍ യാക്കോബിന്‍ സ്വപ്ന ഏണിപോല്‍ വിണ്ണെത്തുമേയതു രക്ഷകന്‍ ക്രൂശു വിണ്ണിലേക്കുയര്‍ന്നു നില്‍ക്കുന്നു. 3 ക്രൂശിന്‍ നിഴലിന്‍ കീഴെ കാണുന്നു കല്ലറ ഇരുള്‍ നിറഞ്ഞ ഗര്‍ത്തം പോല്‍ അഗാധമാണതു രക്ഷിപ്പാന്‍ ശക്തനയതാ കുരിശ്ശിന്‍ കരങ്ങള്‍ നിത്യ മരണത്തില്‍ നിന്നും രക്ഷിപ്പാന്‍ കാവലായ് 4 യേശുവിന്‍ ക്രൂശില്‍ കാണും ഞാന്‍ ഏതു നേരത്തും എനിയ്ക്കു വേണ്ടി പ്രാണനെ വെടിയും നാഥനേ ഹൃദയം നൊന്തു കണ്ണീരാല്‍ അനുതപിക്കും ഞാന്‍ അയോഗ്യനാകുമെന്നെ താന്‍ വീണ്ടെടുത്തതിനാല്‍ 5 ക്രൂശ്ശിന്‍ നിഴലെനിക്കു അഭയമാണെന്നും തന്‍ മുഖശോഭയല്ലാതെ വേണ്ടായേ വേറൊന്നും ലൌകീകമായതെല്ലാമേ നഷ്ടമെന്നെണ്ണുന്നേന്‍ പാപിയാമെനിക്കെന്നേക്കും മഹത്വം ക്രൂശ്ശിന്മേല്‍ Languages: Malayalam Tune Title: [യേശുവിന്‍ ക്രൂശിന്‍ കീഴെ ഞാന്‍ നിര്‍ഭയനത്രേ]
TextAudio

യേ-ശു-വിന്റെ സ്നേഹത്തിനെ പാടി

Author: Eliza Edmunds Stites Hewitt; Simon Zachariah Hymnal: CYBER #14943 Lyrics: 1 യേ-ശു-വിന്റെ സ്നേഹത്തിനെ പാടി തൻ കൃ-പ-കളെ വാഴ്ത്തീടാം. ശോ-ഭ-യേറും നാ-ടൊ-ന്നതിൽ സ്ഥ-ല-മേകും നമുക്കായ്! പല്ലവി: നാമെല്ലാം ചെന്നു ചേ-ർന്നാൽ, സ്വർഗ്ഗത്തിൽ എത്രയെത്ര സന്തോഷം! യേശുവെ ദർശ്ശിക്കുമ്പോൾ, നാം ആർപ്പിടും വൻ വി-ജയം! 2 പ-ര-ദേശി പോലലഞ്ഞു വാടി - മേഘം മാർഗ്ഗം മ-റ-ച്ചാൽ, യാ-ത്ര-യിൻ നാൾ തീർന്നു പോകും- നെടു-വീർപ്പിനി വേണ്ട! [പല്ലവി] 3 വി-ശ്വ-സ്തരായ് ഭൂവിലിനി പാർക്കാം- സേ-വി-ച്ചീടാം എന്നാളും. തൻ മഹത്വം ഒന്നു കണ്ടാൽ ക്ഷീ-ണം എല്ലാം മാറിപ്പോം! [പല്ലവി] 4 മു-ന്നി-ലുണ്ട് പ്രതിഫലം അന്നു, തൻ സൌ-ന്ദര്യത്തെ കണ്ടീടും തു-റ-ക്കും പവിഴ വാതിൽ, തങ്ക വീ-ഥികൾ താണ്ടും! [പല്ലവി] Languages: Malayalam Tune Title: [യേ-ശു-വിന്റെ സ്നേഹത്തിനെ പാടി]
TextAudio

യേശുവി-ലും തൻ വാക്കിലും

Author: Louisa M. R. Stead Hymnal: CYBER #14944 Refrain First Line: നല്ലാശ്വാസം യേശു തന്നിൽ Lyrics: 1 യേശുവി-ലും തൻ വാക്കിലും ആശ്രയി-പ്പതു മോദം യഹോവ അ-രുളിചെയ്യും മാറ്റമി-ല്ലാ വാഗ്ദത്തം! പല്ലവി: നല്ലാശ്വാസം യേശു തന്നിൽ എത്ര നാ-ൾ രുചിച്ചു ഞാൻ യേശു എന്നും എ-ന്റെ സ്വന്തം ഏറ്റം മോ-ദം തൻ കൃപ 2 നല്ലാശ്വാ-സം യേശു തന്നിൽ ശുദ്ധി നൽ-കും തൻ രക്തം വിശ്വാസാൽ നീ മുങ്ങി തീർന്നാൽ സൗഖ്യം, ശു-ദ്ധി പ്രാപിക്കും [പല്ലവി] 3 യേശുവിൽ നാം ആശ്രയിച്ചാൽ പാപം, സ്വാ-ർത്ഥം നീങ്ങിടും സൗജന്യ-മായ് സ്വീകരിക്കാം ജീവൻ ശാ-ന്തി സന്തോഷം [പല്ലവി] 4 നിന്നിലെ ആശ്ര-യം ഭാഗ്യം രക്ഷകാ എൻ സ്നേഹിതാ പാർക്കുമെന്നും നീയെൻ കൂടെ ഇന്നും എ-ന്നും എന്നേക്കും [പല്ലവി] Languages: English Tune Title: [യേശുവി-ലും തൻ വാക്കിലും]
TextAudio

യേശുവിൽ ഞാൻ അർപ്പിച്ചീടും

Author: J. C. Morgan Hymnal: CYBER #14945 Refrain First Line: പൂർണ്ണമായ് ഞാൻ വിശ്വസിക്കും Lyrics: 1 യേശുവിൽ ഞാൻ അർപ്പിച്ചീടും എല്ലാ സം-ശയങ്ങളും, "ഭയം വേണ്ട!" തന്റെ വാക്കിൽ വിശ്വസിക്കും എന്നാളും പല്ലവി: പൂർണ്ണമായ് ഞാൻ വിശ്വസിക്കും മാധുര്യമാം തൻ വാക്കിൽ! പൂർണ്ണമായ് ഞാൻ വിശ്വസിക്കും മാധുര്യമാം തൻ വാക്കിൽ! 2 യേശുവിൽ ഞാൻ അർപ്പിച്ചീടും എന്റെ പാ-പം സർവ്വവും തൻ രക്തം ക-ഴുകി എന്നെ തൻ ഭവനെ ചേർത്തീടും [പല്ലവി] 3 യേശുവിൽ ഞാൻ അർപ്പിച്ചീടും എൻ ഭയ-ങ്ങൾ സർവ്വവും ചുറ്റും ഇരുൾ മൂടിയാലും തൻ വെളിച്ചം മങ്ങിടാ [പല്ലവി] 4 യേശുവിൽ ഞാൻ അർപ്പിച്ചീടും എൻ ആമോദം സർവ്വവും ഒന്നു മാത്രം എൻ പ്ര-ത്യാശ മതി എന്നും താൻ മാത്രം [പല്ലവി] 5 യേശുവിൽ ഞാൻ അർപ്പിച്ചീടും എന്നെ തന്നെ പൂർണ്ണമായ് ആത്മ,ദേഹി, ദേഹം സർവ്വം എന്നെന്നേക്കും നിത്യമായ്പ [ല്ലവി] Languages: English Tune Title: [യേശുവിൽ ഞാൻ അർപ്പിച്ചീടും]
TextAudio

യേശുവെ ഞാൻ സ്തുതിക്കും

Author: Philip Paul Bliss; Unknown Hymnal: CYBER #14948 First Line: യേശുവെ ഞാൻ സ്തുതിക്കും, തൻ Refrain First Line: സ്തുതിപ്പിൻ, എൻ രക്ഷകനെ Lyrics: 1 യേശുവെ ഞാൻ സ്തുതിക്കും, തൻ വാത്സല്യാശ്ചര്യത്തെയും, എന്നെ ശാപം പോക്കി നേടാൻ നിന്ദ്യ ക്രൂശിൽ മരിച്ചാൻ. പല്ലവി: സ്തുതിപ്പിൻ, എൻ രക്ഷകനെ രക്തത്താലെന്നെ വാങ്ങി സാധിച്ചു ക്രൂശ്ശിലെൻ ക്ഷമ ഉദ്ധാരം വീട്ടി വീണ്ടു. 2 വില തീർത്തു തൻ കൃപയാൽ വീണ്ടെടുപ്പാൻ എൻ നഷ്ടം ആശ്ചര്യം ഈ വാർത്ത ഞാനും ഘോഷിക്കും സദാ പാടി- [പല്ലവി] 3 മൃത്യു പാപങ്ങൾ മേൽ ജയം കർത്തൻ കൊടുക്കുന്നെന്നു എൻ രക്ഷകനെ ഞാൻ വാഴ്ത്തും തൻ ജയ ശക്തിയെയും- [പല്ലവി] 4 യേശുവേ ഞാൻ പുകഴ്ത്തും, തൻ വാത്സല്ല്യാശ്ചര്യത്തെയും പുത്രനാക്കാൻ, എന്നെക്കൂടെ മൃത്യുവെന്നുയിർപ്പിച്ചാൻ [പല്ലവി] Languages: Malayalam Tune Title: [യേശുവെ ഞാൻ സ്തുതിക്കും, തൻ]
TextAudio

യേശുവെ പോൽ വേറെ മിത്രം ഇല്ല

Author: Johnson Oatman, Jr.; Simon Zachariah Hymnal: CYBER #14949 Refrain First Line: യേശു അ-റി-യും വേദ-നകൾ Lyrics: 1 യേശുവെ പോൽ വേറെ മിത്രം ഇല്ല; വേറെങ്ങും, വേറാരും! ആത്മസൗഖ്യം നല്കും വൈദ്യൻ ഇല്ല; വേറെങ്ങും, വേറാരും! പല്ലവി: യേശു അ-റി-യും വേദ-നകൾ, താൻ ന-ട-ത്തുമെ എന്നാളും. യേശുവെ പോൽ നല്ല മിത്രം ഇല്ല; വേറെങ്ങും, വേറാരും! 2 പരിശുദ്ധനായ് വേറെ മിത്രം ഇല്ല; വേറെങ്ങും, വേറാരും! സൗമ്യവാനായ് വേറെ മിത്രം ഇല്ല; വേറെങ്ങും, വേറാരും! [പല്ലവി] 3 വേർപിരിയാത്തൊരു മിത്രം ഇല്ല; വേറെങ്ങും, വേറാരും! സ്നേഹം പകരുന്ന മിത്രം ഇല്ല; വേറെങ്ങും, വേറാരും! [പല്ലവി] 4 കൈവെടിയാത്തൊരു മിത്രം ഇല്ല; വേറെങ്ങും, വേറാരും! സർവ്വം ക്ഷമിക്കുന്ന മിത്രം ഇല്ല; വേറെങ്ങും, വേറാരും! [പല്ലവി] 5 രക്ഷകനെപോലെ ദാനം ഇല്ല; വേറെങ്ങും, വേറാരും! സ്വർഗ്ഗം ഒരുക്കുന്ന മിത്രം ഇല്ല; വേറെങ്ങും, വേറാരും! [പല്ലവി] Languages: Malayalam Tune Title: [യേശുവെ പോൽ വേറെ മിത്രം ഇല്ല]
TextAudio

യേശുവോടൊപ്പം ഞാൻ

Author: Daniel Webster Whittle; Simon Zachariah Hymnal: CYBER #14953 First Line: യേശുവോടൊപ്പം ഞാൻ മരിച്ചീടാൻ Refrain First Line: തൻ സ്നേഹത്തിൽ പാർക്കും സ-ർവ്വ നേരം Lyrics: 1 യേശുവോടൊപ്പം ഞാൻ മരിച്ചീടാൻ, തൻ നവ ജീവൻ ഞാൻ പ്രാപി-ച്ചീടാൻ, യേശുവെ നോക്കീടും ശോഭിക്കുവാൻ, ഓരോ നിമിഷവും നിൻ സ്വന്തം ഞാൻ. പല്ലവി: തൻ സ്നേഹത്തിൽ പാർക്കും സ-ർവ്വ നേരം, ശക്തി നൽകുമവൻ സ-ർവ്വ നേരം, യേശുവെ നോക്കീടും ശോഭി-ക്കുവാൻ, ഓരോ നിമിഷവും നിൻ സ്വ-ന്തം ഞാൻ. 2 താൻ കൂടെയുണ്ടെന്റെ പരീക്ഷയിൽ, താൻ ചുമക്കാത്തൊരു ഭാര-മില്ല, താൻ പങ്കിടാത്തോരു ഖേദമില്ല, ഓരോ നിമിഷവും താൻ കരുതും. [പല്ലവി] 3 വേദനയോ, ദീന രോദനമോ, തേങ്ങലോ, തീരാത്ത കണ്ണു-നീരോ, ഇല്ലവിടെ തൻ സ്വർ മഹത്വത്തിൽ, തൻ സ്വന്തത്തെ ഓർക്കും സർവ്വ നേരം, [പല്ലവി] 4 താൻ പങ്കിടാത്തൊരു ക്ഷീണമില്ല; താൻ സുഖമാക്കാത്ത രോഗ-മില്ല; അടിപിണറിന്റെ വേദനയോ? ചാരെയുണ്ടെന്നേശു സർവ്വ നേരം! [പല്ലവി] Languages: Malayalam Tune Title: [യേശുവോടൊപ്പം ഞാൻ മരിച്ചീടാൻ]
TextAudio

Yield Not To The Tempter

Author: Eliza Edmunds Hewitt Hymnal: CYBER #15416 First Line: Yield not to the tempter, tho’ bold he may be Refrain First Line: Yield not! yield not! for God can make you stand Lyrics: 1 Yield not to the tempter, tho’ bold he may be; The sword of the Spirit will cause him to flee; The grace of your Savior, His wisdom and power Are able to save you in each trying hour. Refrain: Yield not! yield not! for God can make you stand; Yield not! yield not! He’ll hold you by the hand; Yield not! yield not! the blessèd Savior came To give you victory, all glory to His name! 2 Yield not to the tempter, tho’ hidden the snare; The Lord will protect you in answer to prayer; List not to the whisper that leads you astray; From evil inducements turn quickly away. [Refrain] 3 Yield not to the tempter, be strong in the Lord; How rich is His promise, how grand the reward; For all who are faithful, and triumph by grace Will find in His kingdom a crown and a place. [Refrain] Languages: English Tune Title: [Yield not to the tempter, tho’ bold he may be]
TextAudio

யாம் பிறந்த எம் தேசமே

Author: Rudyard Kipling; S. John Barathi Hymnal: CYBER #15829 Lyrics: 1 யாம் பிறந்த எம் தேசமே, எம் அன்பும் சேவையும் ஆண்டாண்டாய், யாம் வளர்ந்த எம் இடம் அமர்ந்து, நல் ஆணும் பெண்ணுமாக இணைந்து 2 எங்கள் தந்தாய் நீர் அன்பாக, ஆம் கேளுமே எங்கள் வேண்டுதல், வரும் காலம் நாங்கள் கட்டிட, மறவாமலே எங்கள் முன்னோரை. 3 வாலிபத்தில் வலிமையாய், மெய் ஜாக்ரதையாய் உறுதியுடன், எம் காலத்தில் உம் கிருபை தந்திடும், சொல் வாய்மையாய், வாழ செய்திடும். 4 தன்னைத்தானே நாங்கள் ஆள, மா கண்யமாய், இரா பகலும், நல் தியாகமாய் எத்தேவை வரினும், துணிந்தே செயலாற்ற வீரராய். 5 ஞானம் தாரும் எம் தேவைக்காய், உம் நீதி எங்களை ஆளவே, எம் நண்பர்கள் வழி அல்லவே, ஊர் போகும் பாதையில் போகாமல். 6 தந்திடுமே உம் வல்லமை, எம் சொல்லும் செயலும் நேர்மையாய், உம் கிருபையால் நலிந்தோர் காக்க, இம்மண்ணோர் வேதனை தீர்க்கவும். Languages: Tamil Tune Title: [யாம் பிறந்த எம் தேசமே]
TextAudio

ยามราตรีศรีหรรษา

Author: Josef Mohr; Anonymous Hymnal: CYBER #15855 First Line: ยามราตรี ศรีหรรษา มีราชามาประสูติ Lyrics: 1 ยามราตรี ศรีหรรษา มีราชามาประสูติ จากสาวพรหมจารีบริสุทธิ์ เป็นกุมารน่ารักที่สุด มาเพื่อช่วยชาวโลก มาเพื่อช่วยชาวโลกา 2 ยามราตรี แสนดีเลิศ พระเยซูผู้ประเสริฐ เป็นพระเจ้าเสด็จลงมาบังเกิด ทูตสวรรค์สรร-เสริญชูเชิด เพราะผู้ไถ่ได้บังเกิด เพราะผู้ไถ่ได้บังเกิด 3 ยามราตรี ศรีสำราญ เมษบาลพากันไป เฝ้ากุมารที่หมู่บ้านเบธเลเฮ็ม เห็นพระองค์ทรงสุขเกษม บรรทมอยู่ในรางหญ้า บรรทมอยู่ในรางหญ้า 4 ยามราตรี ศรีสง่า เป็นเวลาเรารอดบาป เพราะพระเยซูช่วยพ้นคำแช่งสาป สมควรสรร-เสริญโมทนา เราจึงกราบไหว้บูชา เราจึงกราบไหว้บูชา Languages: Thai Tune Title: [ยามราตรี ศรีหรรษา มีราชามาประสูติ]

Pages


Export as CSV